*അല്ലാഹു ഏകനല്ലെന്ന് പ്രഖ്യാപിച്ച് വഹാബികൾ...🤭*
👇👇👇👁️👁️👁️
✍️പെൺമക്കളുള്ള മക്കാ മുശ്രിക്കിൻ്റെ പടച്ചോനെ അടിച്ചു മാറ്റി സ്വന്തമാക്കിയവരാണ് വഹാബികൾ.ഒരു തമാശക്കാണ് വഹാബികൾ പടച്ചോന് കയ്യും കാലും ചന്തിയുമൊക്കെ ഫിറ്റ് ചെയ്തത്. നല്ല ഒന്നാന്തരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മികവിൽ...അവസാനം കുത്തിയിരിക്കാൻ ഒരു കസേരയും കൊടുത്തു... ഈ കൈക്രിയകൾക്കിടയിൽ , ആ കസേരയുടെ കാലപ്പഴക്കം നിർണയിക്കാൻ മൗലവിമാർക്കൊരു പൂതി .വഹാബീ ആപ്പീസീന്ന് കൊടുത്തതല്ലേ... അതു കൊണ്ടു തന്നെ ഒരു ഗമയൊക്കെ വേണ്ടേ... വേഗം മുറി മൗലവിമാരുടെ സുന്നഹദോസ് കൂടി ആ കസേരയുടെ കാലപ്പഴക്കം നിർണയിച്ച് , പടച്ചോനെപ്പോലെ/പടച്ചോനോടൊപ്പം ''ഖദീമാക്കി''... [തൗഹീദും നാമ വിശേഷണങ്ങളും- KNM - പേജ് 42]... പടച്ചോൻ ഉള്ള അന്നു മുതൽ മ്മടെ മൗലവിമാർ കൊടുത്ത കസേരയുമുണ്ട് പോലും... ഖദീമായിത്തന്നെ... ഇരിക്കട്ടെ പടച്ചോനൊരു കൂട്ട് ...അല്ലാഹു ഏകനാണെന്ന് അംഗീകരിക്കാൻ ,മക്കാ മുശ്രിക്കിൻ്റെ ദൈവത്തിൽ വിശ്വസിക്കുന്ന വഹാബികൾ തയ്യാറല്ലെന്ന് ചുരുക്കം...!
വഹാബികളുടെ പടച്ചോൻ കസേരയില്ലാതെ നിന്നാൽ കാൽ വേദനിക്കണ്ടല്ലോന്ന് കരുതിയാണ് ഈ സാഹസമൊക്കെ... അല്ലെങ്കിലും മൂപ്പരെ ''പണ്ട് മുതലേ'' നിർത്തുന്നത് മഹാമോസമല്ലേ... എടങ്ങേറായ സ്വന്തം പടച്ചോന് വഹാബികളുടെ വക ചെറിയൊരു സഹായം...അടിപൊളി... ആ വകുപ്പിൽ ഖദീമെന്ന അല്ലാഹുവിൻ്റെ വിശേഷണം/സ്വിഫത്ത് സൃഷ്ടിക്ക് ചാർത്തിക്കൊടുത്തു...ലാ ഹൗല... ദേ കിടക്കണു സകല വഹാബികളും കൂടും കുടുക്കയുമെടുത്ത് ,മുശ്രിക്കായി കൂട്ടത്തോടെ നരകത്തിലേക്ക്... കവി ഭാഷയിൽ-''വീണിതല്ലോ കിടക്കുന്നൂ...''
സ്വർഗവും നരകവുമൊക്കെ വഹാബികൾ സ്വന്തമാക്കിയ സ്ഥിതിക്ക് പാവം പടച്ചോൻ ലേശം വിശ്രമിക്കട്ടെ എന്നു കരുതി ഒരു കസേര കൊടുക്കുന്നതും ''പണ്ടു മുതലേ'' ആ കസേരയിൽ പടച്ചോനെ പിടിച്ചിരുത്തുന്നതും ഏകനായിരുന്ന് ബോറടിച്ച പടച്ചോന് കസേരയെ കൂട്ട് കൊടുക്കുന്നതും ഒരു തെറ്റാണോ ഗയ്സ്... അല്ലെങ്കിലും ഒരാളെ എത്ര നാളാണ് ഒറ്റക്കിരുത്തുക...😆. ഒരു കൂട്ടുവേണ്ടേ... ല്ലേ... കൃസ്ത്യാനികൾ ത്രി ഏകത്വവുമായി നില കൊള്ളുമ്പോൾ അവർക്ക് കട്ട സപ്പോർട്ടുമായി ദ്വി ഏകത്വമെന്ന വിചിത്ര ദൈവ സിദ്ധാന്തവുമായി മുന്നേറുകയാണ് വഹാബികൾ...ഏതായാലും ,വഹാബികളുടെ ഇമ്മാതിരി ശിർക്കൻ വിശ്വാസങ്ങൾ മറച്ചു പിടിക്കാനാണ് മുസ്ലിംകളുടെ മേൽ ശിർക്കാരോപണം നടത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്... പക്ഷേ ,ഈ പറ്റിക്കൽ എത്ര നാൾ... പെട്ടു പോയ അണികൾക്കും കാര്യങ്ങൾ തിരിഞ്ഞു തുടങ്ങി... അഭിനന്ദനങ്ങൾ...
*ഖുദ്സി*
10-11-2023