മുജായിദുകളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ കുറിച്ച് മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന് പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 )
ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍ പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ ആളാണ് (ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ

ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
വിചിന്തനം 2005 ഫെബ്രുവരി 25
ഇബ്നുതൈമിയ്യയുടെയും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണെന്നു പറയുന്നതും ഖുർആൻ വിഷലിപ്തമാണെന്നു പറയുന്നതും തുല്യമാണ് [വിചിന്തനം 2005 ഫെബ്രുവരി 25]
അവസാനത്തെ മുജ്തഹിദായ ,ഖുർആനുംസുന്നത്തുമനുസരിച്ച് മാത്രം വിധി പറഞ്ഞ,
ത്രാസിന്റെ ഒരു തട്ടിലെ ഖുർആനിനു തൂക്കമൊപ്പിക്കാൻ ,മറു തട്ടിൽ പ്രതിഷ്ഠിച്ച സ്വന്തം ഇബ്നു തീമിയ്യ...!
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
മുജായിദുകളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ കുറിച്ച് മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന് പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 )
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍ പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ ആളാണ് (ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ...!
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇബ്നു തീമിയ്യയുടെ വാക്ക് വിഷലിപ്തമെന്ന് പറയുന്നത് വിശുദ്ധ ഖുർആൻ വിഷലിപ്തമെന്ന് പറയുന്നതും തുല്യമാണെന്ന് മുജാഹിദ് പ്രസിദ്ദീകരണമായ വിചിന്തനത്തിൽ[2005 ഫെബ്രുവരി 25] പറയുന്നു... ത്രാസിന്റെ ഒരു തട്ടിൽ ഖുർആനും മറു തട്ടിൽ സ്വന്തം നേതാവ് ഇബ്നു തീമിയ്യയെയും ഇരുത്തി മുജാഹിദ് നവോത്ഥാനത്തിന്റെ തൂക്കമൊപ്പിച്ച വഹാബികൾ ... തിരു നബിയുടെ ഹദീസാണെങ്കിൽ ളഈഫാണെന്ന് പറഞ്ഞ് തള്ളാമായിരുന്നു...!...*തിരുഹദീസുകളെ തള്ളിയാലും
*തിരു' ഇബ്നു തീമിയ്യയെ* തള്ളാനാകില്ലല്ലോ വഹാബികൾക്ക്...!!!*