🔲 വഹാബിസം ജൂത ഉൽപന്നം തന്നെ 🔲
വഹാബിസം പ്രത്യക്ഷത്തിൽ മുസ്‌ലിമായി
ജൂത ആചാരങ്ങൾ നടപ്പിലാക്കുന്ന
പ്രധാന ജൂത വിഭാഗമാണെന്ന്
മുൻ ഇസ്രായീൽ പ്രസിഡന്റ് Yitzhak Ben-Zvi. ഹീബ്രുവിലുള്ള ഈ ഗ്രന്ഥം അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നതാണിത്.
ജൂത വിഭാഗങ്ങളെ ഒഴിവാക്കൂ.
#SayNoToWahabism #SayNoToZionism