*വഹാബീ മൗലവിമാരുടെ പരലോകമോർത്ത് അണികൾ കരഞ്ഞു തുടങ്ങി ❗*
👇👇👇👁👁👁😃
പാവം വഹാബികൾ... ഇനിയെത്ര കരയാനിരിക്കുന്നു...😃😃😃
ആഖിറത്തിനെ പറ്റി ഹുസൈൻ സലഫി വയള് പറഞ്ഞപ്പോൾ വയള് കേട്ട് മുജാഹിദായ 90 വയസ്സായ ഒരു വല്ലുമ്മ അന്നൊരുപാട് കരഞ്ഞത്രെ...
എന്നാൽ അതെ വല്ലുമ്മ തന്നെ -കള്ളനും കപടനും മുനാഫിഖുമായ ഹുസൈൻ സലഫിയുടെ ആഖിറം എന്താകും എന്ന് ഓർത്താണത്രെ പിന്നീട് കരഞ്ഞത്... അഡ്രസ് സഹിതം വിളിച്ചു പറയുന്നത് മറ്റൊരു വഹാബീ നേതാവ് അനസ് മൗലവി...!
ഇങ്ങിനെ ഒന്നല്ല- നൂറ് കണക്കിന് വഹാബീ അണികളുടെയും അവസ്ഥ ഇത് തന്നെയാണത്രെ.... മൗലവി ആ പറഞ്ഞത് കറക്ടാണ്. മൗലവിമാർ നുണകളിൽ കെട്ടിപ്പൊക്കി പിരി കയറ്റിയപ്പോൾ വഹാബിസത്തിലേക്ക് ചാടിയ സകല വഹാബികളുടെയും അവസ്ഥ ഇത് തന്നെയാണ്. ആർക്കും തിരിയാത്ത- മൗലവിമാർക്കൊട്ടും തിരിയാത്തത- തൗഹീദ് പറഞ്ഞ് പറഞ്ഞ് വഹാബികൾ എട്ടോളം തൗഹീദുകളായി തല്ലിപ്പിരിഞ്ഞു. ഓരോ ഗ്രൂപ്പിന്റെയും തൗഹീദനുസരിച്ച് മറു ഗ്രൂപ്പുകാർ മതത്തിന് പുറത്ത്... അവസാനം-കേരളത്തിലെ എല്ലാ വഹാബികൾക്കും സംയുക്തമായി-തൗഹീദ് ശെരിയായ ആൾ എന്ന് ചൂണ്ടിക്കാണിക്കാൻ ഒരു ആൾ പോലും വഹാബിക്കൂട്ടത്തിലില്ല.നവോത്ഥാനത്തിന്റെ ഓരോരോ ഗുണങ്ങളേ..... അനസ് മൗലവി പറഞ്ഞതു പോലെ ,കേരളത്തിലെ നൂറ് കണക്കിന് വഹാബികളല്ല- എല്ലാ വഹാബികളും കൂട്ടക്കരച്ചിലിലാണ്-തൗഹീദിലൊക്കാത്ത വഹാബിസത്തിന്റെ ഗതികേടോർത്ത്...സുന്നികളിൽ നിന്നാണ് ആളുകൾ വഹാബി ആയതെന്ന് ,സത്യം മനസിലാക്കിയവർ വഹാബി ആയെന്ന് പറഞ്ഞ് നാക്കിട്ടടിക്കുന്ന കൂലിത്തൊഴിലാളികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... തിരക്കൊന്നുമില്ല -കരച്ചിലൊക്കെ കഴിഞ്ഞ് പതുക്കെ കണ്ടാൽ മതി...!😂😛😃😛😂😛