..........................................................................
പുത്തന്‍വാദികളുടെ വിശിഷ്യാ മുജാഹിദ് പ്രസ്ഥാനത്തിന്റെ അങ്ങേ തല, അതവാ ഏറ്റവും വലിയ നേതാവ് ഇബ്നു തൈമിയ്യ, അദ്ധേഹമാണ് ഒഹാബീ പ്രസ്ഥാനത്തിന്ന് തുടക്കം കുറിച്ചതെന്ന് "മുജാഹിദ് സെന്റര്‍-കോഴിക്കോട് നിന്ന് പുറത്തിറക്കിയ" "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തി നൊരാ മുഖം" എന്ന ബുക്കിന്റെ: 9-10 പേജുകളിലും, ജമാഅത്തേ ഇസ്ലാമിക്കാര്‍ അവരുടെ ഐ പി എച്ച് പുറത്തിറക്കിയ "ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍" എന്ന ബുക്കിന്റെ: പേജ്/34.ലും പരിച യപ്പെടുത്തിയ ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ പടവാളേന്തിയ വ്യക്തിയായി മഹത്വവര്‍ക്കരിച്ചു പറഞ്ഞ ഇബ്നു തൈമിയ്യ തറാവീഹിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്നത് കാണുക.
1- ഇബ്നു തൈമിയ്യ:-
فإنّه قدثبت أنّ أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتربثلاث. فرأى كثيرمن العلماء أنّ ذلك هو السنة لأنّه أقامه بين المهاجرين والأنصار ولم ينكره منكر (فتاوى ابن تيمية::23/68)
ഇബ്നു തൈമിയ്യ പറയുന്നു: "നിശ്ചയം സ്ഥിരപ്പെട്ട കാര്യമാണ്, ഉബയ്യ് ബ്നു കഅബ്(റ) ജനങ്ങളെ കൊണ്ട് തറാവീഹ് 20.റക്അത്തും മൂന്ന് റക്അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത് എന്ന് സ്ഥിരപ്പെട്ട കാര്യമാണ്, അധികം ഇമാമുകളും നിശ്ചയം അതാണു സുന്നത്ത് എന്നാണഭിപ്രായ പ്പെട്ടിട്ടുള്ളത്, കാരണം നിശ്ചയം ഉബയ്യുബ്നു കഅബ്(റ) 20.റക്അത്ത് നിസ്കരിച്ചത് മുഹാജിറു കളും അന്‍സ്വാറുകളുമായ സ്വഹാബത്തിന്റെ ഇടയില്‍ വെച്ചാണ്, അവരില്‍ ഒരാള്‍ പോലും ആ പ്രവര്‍ത്തിയെ എതിര്‍ത്തിട്ടില്ല. (മജ്മൂഅത്തു ഫത്താവാ ഇബ്നുതൈമിയ്യ:23/68)ല്‍ പഠിപ്പിക്കുന്ന തായി കാണാം.
2- ഇബ്നു തൈമിയ്യക്കു ശേഷം ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പതാക വാഹകനായിരുന്നുവെന്ന് "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കിന്റെ പേജ്:11.ല്‍ പരിചയപ്പെടുത്തിയ ഇബ്നു തൈമിയ്യയുടെ ശിഷ്യന്‍ "ഇബ്നുല്‍ഖയ്യിം" പഠിപ്പിക്കുന്നതായി മുജാഹിദ് പ്രസ്ഥാനക്കാര്‍ക്ക് സ്വീകാര്യനും ഒഹാബീ ആശയങ്ങളോട് കൂറു പുലര്‍ത്തുന്ന വ്യക്തിയുമായ "സിദ്ദീഖ് ഖാന്‍ അല്‍ ഖിന്നൂജീ" എന്ന പണ്ഡിതന്‍ പറയുന്നതു കാണുക:-
وقال شيخ الإسلام ابن القيم رحمه الله:في بعض فتاواه: فلما جمعهم عمر على أبيّ بن كعب كان يصلّي بهم عشرين ركعة، ثمّ يوتر بثلاث. (عون الباري لحلّ أدلّة البخاري:2/864) لصديق خان القنّوجي.
ഖിന്നൂജി പറയുന്നു: "ഇബ്നുല്‍ ഖയ്യിം തന്റെ ചില ഫത് വകളില്‍ പറഞ്ഞിട്ടുണ്ട്: ഉമര്‍(റ) ഉബയ്യു ബ്നു കഅബിന്റെ ഇമാമത്തിലായി തറാവീഹ് സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അത്ത് തറാവീ ഹും മൂന്ന് റക്അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത്" . ഖിന്നൂജിയുടെ (ഔനുല്‍ ബാരീ ലി ഹല്ലി അദില്ലത്തില്‍ ബുഖാരി:2/864)ല്‍ വിവരിക്കുന്നതായി കാണാം.
3- ഇബ്നു തൈമിയ്യയുടെ ശിഷ്യനും ഒഹാബികള്‍ക്ക് സ്വീകാര്യനുമായ "ഹാഫിളുദ്ദഹബി" യുടെ പക്ഷം:-
أنّ عمر بن الخطاب جمع الناس على أبي بن كعب في قيام رمضان فكان يصلّي بهم عشرين ركعة. (سير أعلام النبلاء:1/400) للحافظ الذهبي.
ദഹബി പറയുന്നു: "നിശ്ചയം ഉമര്‍(റ) ഉബയ്യു ബ്നു കഅബിന്റെ ഇമാമത്തിലായി തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോള്‍ അവര്‍ ജനങ്ങളെ കൊണ്ട് ഇരുപത് റക്അത്താണ് തറാവീഹ് നിസ്കരിച്ചിരുന്നത്" . ദഹബിയുടെ (സിയറു അഅലാമിന്നുബലാഇ:1/400)ല്‍ ഉദ്ധരിക്കുന്നതായി കാണാം.
4- മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായും ഒഹാബീ മതത്തിന്റെ പ്രഭാവ കേന്ദ്രവുമാണെന്ന് "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കിന്റെ (പേജ്/13)ല്‍ മഹത്വ വല്‍ക്കരിച്ചു പരിചയപ്പെടുത്തിയ 'ഇബ്നു അബ്ദില്‍വഹാബ്' തറാവീഹിന്റെ വിഷയത്തില്‍ എന്ത് നിലപാടു കാരണാണെന്നു നോക്കാം.
وصلاة التراويح سنّة مؤكّدة سنّها رسول الله صلى الله عليه وسلم، وتنسب إلى عمر لأنّه جمع النّاس على أبيّ بن كعب. والمختار عند أحمد عشرون ركعة وبه قال الشافعيّ، وقال مالك: ستة وثلاثون، ولنا أنّ عمر لمّا جمع النّاس على أبيّ كان يصلي بهم عشرين ركعة .. وماكان عليه الصحابة أولى .وقدجاءعن النبي صلى الله عليه وسلم أنّه قال –إقتدوا بالخلفاء-.. ولناإجماع الصحابة (مختصر الإنصاف:157)لابن عبدالوهاب
ഇബ്നു അബ്ദില്‍ വഹാബ് പറയുന്നു: "തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കാ രമാണ്, നബി(സ്വ)യാണ് തറാവീഹ് നിസ്കാരം സുന്നത്താക്കിയത്, ഉമര്‍(റ)വിലേക്കും ചേര്‍ത്തിപ്പറ യാറുണ്ട്, കാര്‍ണം നിശ്ചയം ഉമര്‍(റ)വാണ് ഉബയ്യുബ്നു കഅബ്(റ)വിനെ ഇമാമാക്കി തറാവീഹ് നിസ്കാരത്തിനായി ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്, ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ)വിന്റെ അടുക്ക ല്‍ 20.റക്അത്താണ് പ്രഭലമായിട്ടുള്ളത്, അതുതന്നെയാണ് ഇമാം ശാഫിഈ(റ)യും പറഞ്ഞിട്ടുള്ളത്, 36. റക്അത്താണ് ഇമാം മാലിക്ക്(റ) പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമുക്കുള്ള തെളിവ് ഉമര്‍(റ) ഉബയ്യുബ്നു കഅബിന്റെ ഇമാമത്തില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ ഇരുപത് റക്അത്താ ണ് നിസ്കരിച്ചിരുന്നത് എന്നതാണ്, ... സ്വഹാബാക്കള്‍ ഏതൊന്നിന്റെ മേലിലാണോ അതാണ് ഏറ്റവും ബന്ധപ്പെട്ടത്, നിശ്ചയം നബി(സ്വ)യില്‍ നിന്നും വന്നിട്ടുണ്ട്: നബി(സ്വ) പറയുന്നു: "നിങ്ങള്‍ ഖുലഫാഉര്‍,റാശിദുകളെ പിന്‍പറ്റണം" എന്ന്, ....... നമ്മുടെ തെളിവ് സ്വഹാബത്തിന്റെ "ഇജ്മാ ആണ്".... ഇബ്നു അബ്ദില്‍ വഹാബിന്റെ (മുഖ്ത്തസ്വറുല്‍ ഇന്‍സ്വാഫ്:1/157)ല്‍ കാണാവുന്നതാണ്.
5- മുജാഹിദ് പ്രസ്ഥാനത്തിന്റെ നാലാമത്തെ നേതാവായി നേരത്തെ പറഞ്ഞ പുസ്തകത്തില്‍ പരിചയപ്പെടുത്തിയ "ശൗക്കാനി" അദ്ധേഹത്തിന്റെ "നൈലുല്‍ ഔത്വാര്‍" എന്ന ഗ്രന്ഥം മത വിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ് എന്ന് പഠിപ്പിക്കുകയും ചെയ്ത (ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം: പേജ്/15) വായിക്കുക. ആ ശൗക്കാനി പറയുന്നത് കാണുക:
ولمالك في الموطإ عن يزيد بن رومان قال: كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة. (قوله: بثلاث وعشرين ركعة) قال ابن إسحاق وهذا أثبت ما سمعت في ذلك... وروى محمد بن نصر عن محمد بن يوسف أنّها إحدى وعشرون ركعة. وفي المؤطإ من طريق يزيد بن خصيفة عن السائب بن يزيد أنّها عشرون ركعة. وروى محمد بن نصر من طريق عطاء قال: أدركتهم في رمضان يصلون عشرين ركعة وثلاث ركعات الوتر. والإختلاف فيما زاد على العشرين راجع إلى الإختلاف في الوتر فكأنّه تارة يوتر بواحدة وتارة بثلاث. (نيل الأوطار:3/521-522)للشوكاني
ശൗക്കാനി പറയുന്നു: "ഇമാം മാലിക്ക്(റ) യസീദു ബ്നു റൂമാനില്‍ നിന്നും ഉദ്ധരിച്ചു പറയുന്നു: ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ 23. റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഇബ്നു ഇസ്ഹാഖ് പറയുന്നു: ഞാന്‍ കേട്ടതില്‍വെച്ച് ഏറ്റവും സ്ഥിരപ്പെട്ടത് 23.റക്അത്ത് നിസ്കരിച്ചിരു ന്നു എന്ന റിപ്പോറ്ട്ടാണ്. മുഹമ്മദ് ബ്നു നസ്വ് ര്‍ മുഹമ്മദ്ബ്നു യൂസുഫില്‍ നിന്ന് ഉദ്ധരിക്കുന്നത് 21. റക്അത്ത് നിസ്കരിച്ചിരുന്നു എന്നാണ്, ഇമാം മാലിക്ക്(റ)വിന്റെ മുവത്ത്വഇല്‍ തന്നെ യസീദുബ്നു ഖുസ്വൈഫ സാഇബ് ബ്നു യസീദില്‍ നിന്ന് ഉദ്ധരിക്കുന്നത് 20.റക്അത്ത് നിസ്കരി ച്ചുവെന്നാണ്, മുഹമ്മദ് ബ്നു നസ്വ് ര്‍ അത്വാ ഇല്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നത് ജനങ്ങള്‍ 20. റക് അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ചിരുന്നു എന്നുമാണ്. ഇവിടെ അഭിപ്രായ വ്യത്യാസമുള്ളത് 20. നെക്കാള്‍ കൂടുതലുള്ളതിലാണ് ആ അഭിപ്രായ വ്യത്യാസം വിത്റ് നിസ്കാര ത്തിലാണ്. വിത്റ് ചിലപ്പോള്‍ ഒരു റക്അത്ത് നിസ്ക്കരിക്കും ചിലപ്പോള്‍ മൂന്ന് റക്അത്ത് നിസ്കരിക്കും. തറാവീഹ് 20.റക്അത്ത് തന്നെയാണ്" . ശൗക്കാനിയുടെ ("നൈലുല്‍ ഔത്വാര്‍:3/521-522) പേജുകളില്‍ കാണാവുന്നതാണ്.
6- അതേ പോലെ സൗദി മുഫ്ത്തിയും ഖാളിമാരുടെ ലീഡറും മതകാര്യ വകുപ്പിന്റെ തലവനും ഇബ്നു അബ്ദില്‍ വഹാബിന്റെ കുടുംബ പരമ്പരയില്‍ പെട്ട സലഫീ നേതാവുമായിരുന്ന ഹിജ്റ: 1389.ല്‍ മരണപ്പെട്ട "ശൈഖ് മുഹമ്മദ് ബ്നു ഇബ്റാഹീം ബ്നു അബ്ദുല്ലത്വീഫ് ആല്‍ ശൈഖ്" തന്റെ ഫതാവയില്‍ പറയുന്നതു കൂടി വായിക്കുക,
ذهب أكثر أهل العلم كالإمام أحمد والشافعي وأبي حنيفة إلى أنّ صلاة التراويح عشرون ركعة؛ لأنّ عمر رضي الله عنه لمّا جمع النّاس على أبيّ بن كعب كان يصلّي بهم عشرين ركعة. وكان هذا بمحضر من الصحابة. فيكون كالإجماع. وعلى هذا عمل الناس اليوم الآن. (فتاوى ورسائل:3/244) لآل الشيخ.
അദ്ധേഹം പറയുന്നു: "ഇമാം അബൂഹനീഫ(റ) ഇമാം ശാഫിഈ(റ) ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) തുടങ്ങിയ അധിക ഇമാമുകളും നിശ്ചയം തറാവീഹ് നിസ്കാരം 20. റക്അത്താണെന്നാണു പഠിപ്പി ച്ചിട്ടുള്ളത്. കാരണം നിശ്ചയം മഹാനായ ഉമര്‍(റ) ഉബയ്യുബ്നു കഅബ്(റ)വിന്റെ ഇമാമത്തിലായി തറാവീഹ് സംഘടിപ്പിച്ചപ്പോള്‍ 20.റക്അത്താണ് നിസ്കരിച്ചിരുന്നത്, അങ്ങിനെ നിസ്കരിച്ചത് സ്വഹാബാക്കളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു, അതു കൊണ്ട് തന്നെ 20. റക്അത്ത് നിസ്കാ രം സ്വഹാബത്തിന്റെ ഇജ്മാഉ പോലെ സ്ഥിരപ്പെട്ടു, അന്ന് മുതല്‍ ഇന്നു വരെ 20.റക്അത്താണ് തറാവീഹ് നിസ്കാരം അനുഷ്ടിച്ചു വരുന്നത്. തന്റെ (ഫത്താവാ വ റസാഇല്‍:3/244)ല്‍ പറഞ്ഞ തായി കാണാം. .......
<<<<<<<<<<<>>>>>>>>>>
..................................................
7- സൗദീ ഗവണ്മെന്റ് ഔദ്യോഗികമായി പുറത്തിറക്കിയ (അല്‍ഇഖ്നാഉ ലിത്വാലിബില്‍ ഇന്‍തിഫാ ഇ) എന്ന കിത്താബില്‍ പറയുന്നത് കാണുക, ആദ്യം കിതാബിന്റെ ആധികാരികത വിവരിക്കാം.
സൗദീ രാജാവിന്റെ ഭരണ സാരത്യം ഏറ്റെടുത്തതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായും സൗദീഭരണകൂടം നിലവില്‍ വന്നതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായും അല്ലാതെയും നിരവധി തവണ പുറത്തിറക്കിയ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്ന കിത്താബാണിത്, ആ കിത്താബ് പ്രസിദ്ധീകരിച്ച പ്രസാധകരായ "ദാറത്തുമലിക്കി അബ്ദുല്‍അസീസ്" ആമുഖത്തില്‍ പറയു ന്നത് ഇങ്ങനെയാണ്:
وكان للملك عبد العزيز عناية بالعلم والعلماء تجلت في مظاهر كثيرة منها أنّه أمر بطبع مجموعة من الكتب العلمية كان من ضمنها: كتاب: الإقناع لطالب الإنتفاع لشرف الدين الحجاوي المقدسي الذي يتميّز بتحرير النقول وكثرة المسائل، فجاء جامعا لأصول مذهب الإمام أحمد وفروعه ، وأصبح عمدة في المذهب الحنبلي (دارة ملك عبد العزيز)
പ്രസാധകര്‍ പറയുന്നു: "മലിക് അബ്ദുല്‍അസീസ് പണ്ഡിതന്മാരെയും വിജ്ഞാനത്തെയും പരിഗണി ക്കുന്ന ആളായിരുന്നു, നിരവധി സംരംഭങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട് അക്കൂട്ടത്തില്‍ ഒരുകൂട്ടം കിത്താബുകള്‍ അച്ചടിച്ചു വിതരണം ചെയ്യാന്‍ രാജാവ് കല്പിച്ചു, അതില്‍പെട്ട ഒരു കിത്താബാണ് "അല്‍ഇഖ്നാഉ ലിത്വാലിബില്‍ ഇന്‍തിഫാഇ" എന്ന “ശറഫുദ്ദീന്‍ അല്‍ഹജ്ജാവി അല്‍മഖ്ദിസി” എന്ന പണ്ഡിതന്‍ രചിച്ച കിത്താബ്, ഈ കിത്താബില്‍ ധാരാളം മസ്അലകളും ഉദ്ധരണികളും കടഞ്ഞെടു ത്ത് പറയുന്നത് കൊണ്ട് മറ്റു കിത്താബുകളില്‍ നിന്നും വ്യത്യസ്തമാണ്, ഈ കിത്താബ് ഇമാം അഹ്മദ്(റ)യുടെ മദ്ഹബിലെ അടിസ്ഥാനപരമായും ശാഖാപരമായുമുള്ള കാര്യങ്ങളെ ഒരുമിച്ചു കൂട്ടിയ കിത്താബാണ്, ഹമ്പലി മദ്ഹബില്‍ ആധികാരികമായി ഗണിക്കപ്പെടുന്ന ഗ്രന്ഥവുമാണിത്". എന്ന് ആമുഖത്തില്‍ (ദാറത്തു മലിക്കി അബ്ദില്‍അസീസ്) വ്യക്തമാക്കുന്നുണ്ട്. ഇങ്ങിനെ ആധി കാരിക ഗ്രന്ഥമാണെന്നും ഹമ്പലി മദ്ഹബിലെ പ്രാമാണിക കിത്താബാണെന്നും പരിചയപ്പെടുത്തി സൗദീഭരണകൂടം തന്നെ പുറത്തിറക്കിയ കിത്താബില്‍ തറാവീഹിനെകുറിച്ച് പറയുന്നത് കാണുക:-
التراويح عشرون ركعة في رمضان، يجهر فيها بالقراءة، وفعلها جماعة أفضل، ولا ينقص منها، ولا بأس بالزيادة. (الإقناع لطالب الإنتفاع:1/225) لشرف الدين الحجاوي المقدسي-968هــ
"റമളാനില്‍ തറാവീഹ് നിസ്കാരം 20.റക്അത്താണ്, ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യണം, ജമാ അത്തായി നിസ്ക്കരിക്കലാണു ഏറ്റവും ശ്രേഷ്ടമായത്, 20.റക്അത്തിനേക്കാള്‍ ചുരുക്കരുത്, കൂട്ടുന്ന തു കൊണ്ട് കുഴപ്പമില്ല". (അല്‍ഇഖ്നാഉ ലിത്വാലിബില്‍ ഇന്‍തിഫാഇ:1/225)ല്‍ കാണാവുന്നതാണ്.
………………………………….
8- സൗദീ ഗ്രാന്റ് മുഫ്ത്തിയായിരുന്ന അബ്ദുല്‍ അസീസ് ആല്‍ ശൈഖ്:-
2006, സെപ്റ്റെമ്പര്‍:27.ന്ന്, സൗദിയിലെ പത്രമായ "അല്‍മദീനാ ദിനപത്ര" ത്തിനു അനുവദിച്ച അഭി മുഖത്തില്‍ പറയുന്നത് കാണുക:-
أكدسماحة الشيخ عبد العزيز بن عبد الله آل شيخ المفتي العام للمملكة ورئيس هيئة كبارالعلماء وإدارة البحوث العلمية والإفتاء: أنّ صلاة التراويح التي تصلي حاليا في الحرمين الشريفين ثلاث وعشرين ركعة صلاة صحيحة لهدي النبي صلى الله عليه وسلم .... ثمّ يا أخي الذين صلوا عشرين ركعة ليسوا بدعا من الأمر لهم سابق سلف صلوها عشرين ركعة والحنابلة يروها عشرين ركعة وغيرهم وغيرهم. فلماذا نحتج إذا صلى الإمام عشرين. ...... وقال سماحته أرى أنّ من انصرف عن الإمام ولم يصلّ معه العشرين أخشى عليه من قوله جلّ وعلى: (ومن يشاقق الرسول من بعد ما تبيّن له الهدى ويتبع غير سبيل المؤمنين نولّه ما تولّى ونصله جهنّم وساءت مصيرا) .. ونحن نعلم أنّ السّلف صلّوها ثلاثا وعشرين .. ثمّ هذه سنّة لا زال المسلمون يصلّونها في حرم الله منذ القرون الأولى منذ عهد الخلفاء الراشدين إلى اليوم، فالمنكر والذي لايصلّي وراء الإمام هذا أخشى عليه أن يكون في قلبه غلّ على المسلمين وخروج عن جماعة المسلمين فالواجب أن نصلّي ثلاثا وعشرين ... (جريدة المدينة-صفحة-18) (27-9-2006)
സൗദീ ഗ്രാന്റ് മുഫ്ത്തിയും, പണ്ഡിത സഭയുടേയും ഫത്,വാ വിഭാഗത്തിന്റേയും അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശ്ശൈഖ് ശക്തമായ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുന്നു: നിശ്ചയം ഇരു ഹറമുകളിലും നടത്തപ്പെടുന്ന 23.റക്അത്ത് നിസ്കാരം സ്വീകാര്യവും നബി(സ്വ)യുടെ ചര്യയോട് യോചിച്ചതുമാണ്.... ഓ, സഹോദരാ 20.റക്അത്ത് തറാവീഹ് നിസ്ക്കരിക്കുന്നവര്‍ പുത്തന്‍ ആചാരം ചെയ്യുന്നവരല്ല, മറിച്ച് അവര്‍ക്കതിന്ന് പൂര്‍വ്വീകരായ സലഫുകളുടെ പിന്‍ബലമുണ്ട്, സലഫുസ്സ്വാലിഹുകള്‍ 20.റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഹമ്പലീ മദ്ഹബും മറ്റു മദ്ഹ ബും ഇരുപത് റക്അത്താണ് അഭിപ്രായപ്പെട്ടിട്ടുള്ളത്, പിന്നെ എന്തിനാണു ഇരുപത് റക്അത്ത് നിസ്കരിക്കുന്നവര്‍ക്കെതിരില്‍ തെളിവന്വേഷിച്ചു നടക്കുന്നത്, ഞാന്‍ അഭിപ്രായപ്പെടുന്നു: ആരെങ്കി ലും ഹറമിലെ ഇമാമിന്റെ കൂടെ 20. റക്അത്ത് നിസ്കരിക്കാതെ പിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്റെ മേലില്‍ അല്ലാഹുവിന്റെ വിശുദ്ദ വചനത്തില്‍ പറഞ്ഞത് ഞാന്‍ ഭയപ്പെടുന്നു: അല്ലാഹു പറയുന്നു: സത്യം മനസ്സിലായതിന്ന് ശേഷവും ആരെങ്കിലും റസൂലിന്ന് എതിര്‍ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്‍തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറ്റെടുത്തത് അവനെക്കൊണ്ട് വഹിപ്പിക്കുകയും നരകത്തില്‍ അവനെ കടത്തുകയും ചെയ്യും, നരകം ഏറ്റവും മോശമായ മടക്കസ്ഥലം തന്നെ". വീണ്ടും അദ്ധേഹം തുടരുന്നു: നമ്മള്‍ ഉറപ്പിച്ചു പറയുന്നു: നിശ്ച യം സലഫുകളായ മഹത്തുക്കള്‍ വിത്റോടു കൂടി തറാവീഹ് 23.റക്അത്താണു നിസ്കരിച്ചിട്ടുള്ള ത്, ശേഷം മുസ് ലിംകള്‍ മുഴുവനും ഒന്നാം നൂറ്റാണ്ടു മുതല്‍ അതവാ ഖുലഫാ ഉര്‍,റാശിദുകളുടെ കാലം മുതല്‍ ഈ കാലം വരെ അല്ലാഹുവിന്റെ ഹറമുകളില്‍ ചര്യയാക്കി തുടര്‍ന്നു വരുന്നതും 20. റക്അത്താണ്, ആകയാല്‍ ഇതിനെ എതിര്‍ക്കുന്നവനും ഇരുപത് നിസ്കരിക്കുന്ന ഇമാമിനെ തുടരാത്തവനും മുസ് ലിംകളോട് വിരോധം വെച്ചു പുലര്‍ത്തുന്നവനും മുസ് ലിം കൂട്ടായ്മയില്‍ നിന്ന് തെറിച്ചു പോയവനുമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അതുകൊണ്ട് നമുക്ക് നിര്‍ബന്ധമായിട്ടു ള്ളത് 23. റക്അത്ത് നിസ്കരിക്കുകയെന്നുള്ളതാണ്. (അല്‍ മദീനാ ദിനപത്രം-പേജ്-18) (27-9-2006).
…………………………………..
9- സലഫീ പണ്ഡിതനായ അബ്ദുല്ലാ അല്‍ ജബ് രീന്‍:-
സൗദിയിലെപണ്ഡിതനും മുഫ്ത്തിയുമായ ശൈഖ്അബ്ദുല്ലാഹ് അല്‍ജബ് രീന്‍ എന്നയാളോട് തറാവീ ഹിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ധേഹം കൊടുത്ത ഉത്തരം:-
سؤال: هل صلاة التراويح سنّة فقط أم سنّة مؤكّدة ؟ وكيف نؤدّيها ؟ [الجواب]: [هي سنّة مؤكّدة حثّ النبيّ صلى الله عليه وسلم بقوله: من قام رمضان إيمانا واحتسابا غفر له ما تقدّم من ذنبه] وثبت أن صلاّها بأصحابه عدّة ليال ثمّ خاف أن تفرض عليهم ورغّبهم أن يصلّوها بأنفسهم ... ثمّ إنّ عمر رضي الله عنه رأى جمعهم على إمام لما في ذلك من الإجتماع على الصلاة وسماع القرآن واستمرّ على ذلك المسلمون إلى اليوم. وكانت تؤدّي في ذلك الزّمان ثلاثا وعشرين ركعة. وثبت أنّ عمر لمّا جمع الصحابة على صلاة التراويح كانوا يصلّون عشرين ركعة. (فتاوى الصّيام:ص/90-92) للجبرين.
ചോദ്യം: തറാവീഹ് നിസ്കാരം വെറും സുന്നത്ത് മാത്രമാണോ അതോ ശക്തിയേറിയ സുന്നത്താ ണോ ? എത്രയാണു നിസ്ക്കരിക്കേണ്ടത് ?
ഉത്തരം:- തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കാരമാണ്, "ആരെങ്കിലും വിശ്വ സിച്ചവനായും പ്രതിഫലം ആഗ്രഹിച്ചവനായും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍ മുന്തിചെയ്ത പാപങ്ങളൊക്കെ അവനിക്ക്പൊറുക്കപ്പെടും" എന്ന ഹദീസിലൂടെ നബി(സ്വ) തറാവീഹിന്ന് പ്രേര ണ നല്‍കിയിട്ടുണ്ട്, അതോടൊപ്പം നബി(സ്വ) തന്നെ കുറഞ്ഞ ദിവസങ്ങളില്‍ സ്വഹാബാക്കളേയും കൂട്ടി തറാവീഹ് നിസ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്, ശേഷം സ്വഹാബത്തിന്റെ മേല്‍ തറാവീഹ് നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെടലിനെ ഭയപ്പെട്ടത് കൊണ്ട് നബി(സ്വ) ജമാഅത്തായുള്ള തറാവീഹ് നിസ്കാരം നിര്‍ത്തി വെക്കുകയും സ്വന്തമായി നിസ്കരിക്കാന്‍ സ്വഹാബത്തിനോട് അരുളുകയും ചെയ്തു. പിന്നെ ഉമര്‍(റ) വിന്റെ കാലത്ത് ഒരു ഇമാമിന്റെ കീഴില്‍ ജനങ്ങളെ അണി നിരത്താന്‍ ഉമര്‍(റ) തീരുമാനിച്ചു അങ്ങിനെ ചെയ്യുന്നതില്‍ നിസ്കാരത്തിന്റെ മേലിലും ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നതിന്റെ മേലിലും ഒരുമിച്ചു കൂട്ടലുണ്ട്. അതേ നില ഇന്നു വരെ തുടര്‍ന്നു വരുന്നു. ഉമര്‍(റ)വിന്റെ കാലത്ത് സ്വഹാബാക്കളെ ഒരുമിച്ചു കൂട്ടി വിത്റോടു കൂടി ഇരുപത്തി മൂന്ന് റക് അത്തായിരുന്നു നടപ്പാക്കിയത് എന്നത് സ്ഥിരപ്പെട്ട കാര്യമാണ്... ജബ് റീന്‍ തന്റെ (ഫത്താവാ അസ്സ്വിയാം: പേജ്/90-92)ല്‍ പറഞ്ഞതായി കാണാം.
.................................................
10- കേരളത്തിലെ ഒഹാബികളുടെ മുന്‍ കാല നിലപാട്:-
1920.കളിലാണ് ഇന്ന് സലഫീ പ്രസ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം ഉടലെടുക്കുന്നത്, ആ കാലങ്ങളില്‍ അവരുടെ വലിയ നേതാവായിരുന്നു കെ. എം. മൗലവി, കെ. എം. മൗലവിയുടെ നേത്രുത്വത്തില്‍ മുജാഹിദുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്ന മുഖ പത്രമായിരുന്നു "അല്‍മുര്‍ശിദ് മാസിക" ആ മാസികയില്‍ തറാവീഹിനെ കുറിച്ച് പറയുന്നത് ഇങ്ങ നെയാണ്. "ഉമര്‍(റ)വിന്റെ കാലത്ത് തന്നെ ഇരുപത് റക്അത്തും വിത്റും ഞങ്ങള്‍ നിസ്കരിക്കാറു ണ്ടായിരുന്നുവെന്ന് സാഇബ്ബ്നു യസീദ്(റ) പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്തിട്ടുണ്ട്, ഇതിന്റെ ഇസ്നാദ് സ്വഹീഹാണെന്ന് ഇമാം നവവി(റ) "ഖുലാസ്വ" യില്‍ പറഞ്ഞിരിക്കുന്നതായി "മുല്ലാ അലിയ്യുല്‍ ഖാരി" "മിര്‍ഖാത്തി"ല്‍ പറയുന്നു". (അല്‍ മുര്‍ശിദ്: പുസ്തകം-1 , പേജ്/384). അല്‍ മുശിദ് തുടരുന്നു: " ഇരുപത് റക്അത്തായിട്ടാണ്. ഇത് ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ് ലിം രാജ്യങ്ങളിലും തറാവീഹ് നിസ്കരിച്ചു വരാറ്, അത് പത്ത് സലാമോടു കൂടി നിര്‍വ്വഹിക്കണം എന്ന നിബന്ധനയുമുണ്ട്". (അല്‍ മുര്‍ശിദ്: പുസ്തകം:2, പേജ്/395). തുടര്‍ന്ന് അല്‍ മുര്‍ശിദില്‍ തന്നെ പറയുന്നു: "മാത്രമല്ല ഉബയ്യ് ബ്നു കഅബ്(റ) ഉമര്‍ ബിന്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപത് റക്അത്ത് നിസ്കരിച്ചതായി മാലിക്കി ഇമാമിന്റെ "മുവത്ത്വ" മുതലായ പല കിത്താബുകളിലും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. (അല്‍ മുര്‍ശിദ്:പുസ്തക-2, പേജ്/396). വീണ്ടും അല്‍ മുര്‍ശിദില്‍ തന്നെ പറയുന്നു: "ജനങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് റമസാനില്‍ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ്(റ) മാലിക്കിനോട് പറഞ്ഞു , ഈ സനദ് ബുഖാരിയുടേതാണ്". (അല്‍ മുര്‍ശിദ്: പുസ്തകം:3, പേജ്/416).
അതേ പോലെ മുജാഹിദ് പ്രസ്ഥാന സ്ഥാപക നേതാക്കളായ ഇ.കെ. മൗലവി, ടി.കെ.മൗലവി, എം. സി. സി. മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് രചിച്ച മുജാഹിദ് മദ്റസകളിലേക്കായി തയ്യാറാക്കിയ പാഠപുസ്തകമായ "കിത്താബുന്‍ അവ്വലു ഫില്‍അമലിയ്യാത്ത്" എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക: "തറാവീഹ്: ഇത് ഇരുപത് റക്അത്താണ്, എല്ലാ ഈരണ്ട് രക്അത്തിലും സലാം വാജി ബാണ്. (കിത്താബുന്‍ അവ്വലു ഫില്‍അമലിയ്യാത്ത്:പേജ്/28-29) (ഒന്നാം പതിപ്പ്: 1923).
- തറാവീഹ് നിസ്കാരം റമളാനില്‍ മാത്രമേയുള്ളൂ, സമയം വിത്റിന്റെ സമയം തന്നെ ഇത് ഇരു പത് റക്അത്താണ്, എല്ലാ ഈരണ്ട് രക്അത്തിലും സലാം വാജിബുണ്ട്, (കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്: പേജ്/34) (ആറാം പതിപ്പ്: 1936). അങ്ങിനെ 1938 കള്‍ വരെ തറാവീഹ് 20. റക്അത്താണെന്ന് മുജാഹിദ് മദ്റസകളില്‍ പഠിപ്പിച്ചു പോന്നിരുന്നു, 1938.ല്‍ പുറത്തിറക്കിയ ഏഴാം പതിപ്പില്‍ തിരുത്തലുകള്‍ക്ക് മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിച്ചു കൊണ്ട് മദ്റസാ പാഠപുസ്തകത്തില്‍ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം ഒഴിവാക്കി പ്രസിദ്ധീകരിച്ചു, പിന്നെ വരുന്ന മുജാഹിദ് മൗലവിമാര്‍ അവര്‍ക്ക് തോന്നുന്ന രീതിയില്‍ മാറ്റത്തിരുത്തലുകള്‍ നടത്താന്‍ തുടങ്ങി, അങ്ങിനെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കുന്നതോടൊപ്പം ഈ കഴിഞ്ഞ 2009.ല്‍ വരെ മുജാഹിദുകള്‍ എഴുതിവെച്ചത് ഉത്തമ നൂറ്റാണ്ടില്‍ തറാവീഹ് 20. റക്അത്തായിരുന്നു എന്നാണ്, കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിക്കുന്ന "വിചിന്തനം" പത്രത്തില്‍ അക്കാര്യം വ്യക്തമാക്കിയതായി കാണാം, അതിങ്ങനെ വായിക്കാം: "നാലു മദ്ഹബുകളുടെ ഇമാമീങ്ങളും ക്വിയാമു റമളാന്‍ വിത്റിന്നുപുറമെ ഇരുപത്റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്" (വിചിന്ത നം:പേജ്/4) (2009-ജൂലായ്:3).ല്‍ പറയുന്നതായി കാണാം.
എന്നല്ല ഒരു കാര്യവും കൂടി മുജാഹിദുകള്‍ പറഞ്ഞു വെച്ചിട്ടുണ്ട് അതായത് കര്‍മ്മരംഗത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം വിശുദ്ദ മദീനയാണെന്നുകൂടി അറിഞ്ഞോ അറിയാതെയോ എഴുതി വെച്ചതായി കാണാം, അതിങ്ങനെ വായിക്കാം: "കര്‍മ്മരംഗത്തുള്ള ഒരു കാര്യത്തെ പറ്റി ശ്രദ്ധിക്കുക യാണെങ്കില്‍ അന്ത്യ പ്രവാചകന്റെ ആസ്ഥാനമായ മദീനയിലേക്കാണല്ലോ നോക്കേണ്ടത്, പാമ്പ് അതിന്റെ മാളത്തിലേക്ക് ഒതുങ്ങുന്നതു പോലെ ഇസ്ലാം മദീനയിലേക്ക് ഒതുങ്ങിക്കൂടുന്ന ഒരു കാലം വരുമെന്ന പ്രവാചകവചനം കണക്കിലെടുത്ത് മദീനയിലെ സമ്പ്രദായമാണ് പരിഗണിക്കേണ്ടത്". (കെ. എന്‍. എം- ദഅവാ വിംഗ്) പുറത്തിറക്കിയ (അഹ് ലുസ്സുന്ന: വല്‍ജമാഅ:പേജ്/7)ല്‍ പറയുന്ന തായി കാണാം. അങ്ങിനെ നാം മദീനയിലേക്കു നോക്കിയാല്‍ അവിടെയും തറാവീഹ് 20.റക്അ ത്താണെന്ന് വ്യക്തമാവും. ചുരുക്കത്തില്‍ തറാവീഹ് 20.റക്അത്ത് പ്രമാണ ബദ്ധമാണെന്നും ഇസ് ലാമിന്റെ ആദ്യകാലം മുതല്‍ തന്നെ സ്ഥിരപ്പെട്ട സുന്നത്തായ കര്‍മ്മമാണെന്നും ഇന്ന് തറാവീഹ്: എട്ടാണെന്ന് വാദിക്കുന്ന, മുജാഹിദ് പ്രസ്ഥാനക്കാര്‍ തന്നെ സമ്മതിക്കുകയും എഴുതി വെക്കുകയും ചെയ്തതാണ് എന്ന സത്യം ഏവര്‍ക്കും സ്പഷ്ടമായി മനസ്സിലാകുന്നതാണ്.
(തുടരും)
<<<<<<<<<<<>>>>>>>>>>
*Abu Yaseen Ahsani – Cherushola*
ahsani313@gmail.com
…………………………….
Posted:- 13-05-2019

Posted:- 12-05-2019