*മുത്തു നബിയുടെ പച്ച ഖുബ്ബയ്ക്ക് കറുത്ത പെയിൻ്റടിച്ചവർ...❗*
👇👇👇👁️👁️👁️
✍️അന്നുള്ള SYS
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
അന്നുള്ള SSF
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
അന്നുള്ള സിറാജ് പത്രം
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
അന്നുള്ള സുന്നിവോയ്സ്
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
അന്നുള്ള രിസാല
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
അന്നുള്ള പതാക
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
അന്നുള്ള ആദർശ സമസ്ത
ഇന്നുമുണ്ട്
എപി ഉസ്താദിനോടൊപ്പം...
പക്ഷേ ,രാഷ്ട്രീയം തലയേറ്റിയവർ
അന്നുമില്ല ഇന്നുമില്ല
എപി ഉസ്താദിനോടൊപ്പം...
കൃഷ്ണയ്യർ എസ് എന്ന വക്കീലിന്റെ വാക്കിൽ വിദ്യാഭ്യാസ ബോർഡും കയ്യടക്കി,മുജാഹിദ് ജമാഅത്തെ ഇസ്ലാമി പോലോത്ത പുത്തൻ പ്രസ്ഥാനക്കാർക്ക് സലാം പറയരുതെന്ന ഭാഗം മദ്രസാ പുസ്തകത്തിൽ നിന്ന് ഒഴിവാക്കി, മുത്തു നബിയുടെ പച്ച ഖുബ്ബയ്ക്ക് കറുത്ത പെയിൻ്റടിച്ച്...
ചിലർ മുന്നോട്ട്... ആയിക്കോട്ടെ... സമുദായത്തിന് ഗുണം ചെയ്ത് എല്ലാവരും മുന്നോട്ട് പോകട്ടെ...
*ഖുദ്സി*
30-06-2021