ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 15 September 2021

ആദ്യത്തെ നാർക്കോട്ടിക് ജിഹാദി ?

കാനാവിലെ ഒരു കല്യാണത്തിന് എല്ലാവരും അതിഥികളായുണ്ട്. പെട്ടെന്ന്‌ ''വീഞ്ഞ് ''തീര്‍ന്നു പോയതായി അമ്മ അറിയിക്കുന്നു.!!!!!
''സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത് '' ? അവന്‍ എന്തെന്‍കിലും ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കാന്‍ പറഞ്ഞ് അമ്മ പോകുന്നു.തുടര്‍ന്ന് നല്ല കടുപ്പവും വീര്യവുമുളള വീഞ്ഞുണ്ടാക്കി കൊടുത്ത് എല്ലാവരും മത്തുപിടിക്കുന്നു !!!
(യോഹന്നാന്‍ 2=1_10) 

    

 .''സ്ത്രീയെ നിനക്കും എനിക്കും നിനക്കും തമ്മിലെന്ത് ?''എന്ന് പറഞ്ഞ് സ്വന്തംമാതാവിനെ അധിക്ഷേപിച്ച് കാലിയായ കല്‍ഭരണിനിറയെ വെളളംനിറക്കാന്‍ കല്‍പ്പിച്ച് അതുമുഴുവന്‍ ഏറ്റവും വീര്യമുളള വീഞ്ഞുണ്ടാക്കി വിരുന്നിനെത്തിയ യഹൂദരെ മുഴുവന്‍ മദ്യലഹരിയില്‍ ആഴ്ത്തിയ ദൈവമായ യേശു...?

ഈ അല്‍ഭുതത്തിന്ശേഷം ക്രിസ്തീയലോകത്തില്‍ മദ്യം വെളളംപോലെ ഒഴുകി.
ഗുരുവിന് നല്ലത് ശിഷ്യനുംനല്ലതെന്ന് പല വിഡ്ഢികളും കരുതി.

അദ്ദേഹം നല്ലവീര്യമുളള വീഞ്ഞുണ്ടാക്കിയില്ലേ ?
കുടിച്ച് ലക്കുകെട്ടവര്‍ക്ക് പോലും അതിൻ്റെ ഗുണവ്യത്യാസംമനസ്സിലായി.

അത്രനല്ലവീഞ്ഞായിരുന്നു അദ്ദേഹം ഉണ്ടാക്കിയത്.?!!
അതുവെറുംമുന്തിരിച്ചാറായിരുന്നില്ല എന്നര്‍ത്ഥം.

അതേ വീഞ്ഞുകുടിച്ചാണ് ലോത്ത് തൻ്റെ പെണ്‍മക്കളുമായി ലൈംഗിക വേഴ്ചയില്‍ അകപ്പെട്ടത്.!!(ഉല്‍പത്തി 19=32-33)

÷ക്രിസ്ത്യാനികളോട് ഉപേക്ഷിക്കാന്‍ പറഞ്ഞതും അതേവീഞ്ഞുതന്നെ...

 ( എഫേ5=18) വീഞ്ഞുകുടിച്ച് മത്താകരുത് അതിനാല്‍ ദുര്‍നടപ്പുണ്ടാകുമല്ലോ...


 

Wednesday, 8 September 2021

കുഞ്ഞീതു മൗലവിയുടെ പുറത്തു കയറിയിരുന്ന് മുസ്ലിംകളെ മുശ്രിക്കാക്കിയ വഹാബികൾ വീണ്ടും തൗഹീദു മാറ്റുന്നു

*കുഞ്ഞീതു മൗലവിയുടെ പുറത്തു കയറിയിരുന്ന് മുസ്ലിംകളെ മുശ്രിക്കാക്കിയ വഹാബികൾ വീണ്ടും തൗഹീദു മാറ്റുന്നു...❗*
👇👇👇👁️👁️👁️
✍️പ്രാർത്ഥനയിൽ കുടുങ്ങിയ വഹാബികളെ മുട്ടിലിഴച്ചു നാറ്റിച്ച് സ്വന്തം കുഞ്ഞീതു മദനി...
അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്ന കാരണത്താൽ ഞങ്ങളല്ലാത്ത മുസ്ലിംകൾ നരകത്തിലാണെന്ന് തട്ടിവിടുന്നവരാണ് വഹാബികൾ... അവർക്ക് ഏണി വച്ചു കൊടുത്തത് വഹാബീ നേതാവ് കുഞ്ഞീത് മദനിയായിരുന്നു.പ്രാർത്ഥന എന്താണെന്ന് ചോദിച്ചാൽ
എല്ലാ മുജാഹിദുകൾക്കുമിപ്പോൾ ഹാലിളകും. കുഞ്ഞീതു മദനിയുടെ മണ്ടത്തരം കേട്ട് നരകം നിറച്ച വഹാബികളിപ്പോൾ പറയുന്നു- വേറെ വിഷയം സംസാരിക്കാമെന്ന്... സ്വന്തം തൗഹീദിന് പ്രമാണം തപ്പിയിറങ്ങിയ വഹാബികൾക്കിട്ട് എട്ടിൻ്റെ പണിയാണ് കുഞ്ഞീത് മദനി കൊടുത്തത്. സകല വഹാബികൾക്കും സ്വീകാര്യനായ           കെ. കുഞ്ഞീതു മദനി തന്നെ എഴുതുന്നു...
"എന്നാൽ എന്താണ് പ്രാർത്ഥന?.

അഭൗതികമായ മാർഗത്തിൽ ഒരു ഉപകാര ലബ്ധിയോ ദുരിതമോചനമോ നോടാനുള്ള മനസ്സിൻ്റെ തേട്ടമാണ് പ്രാർത്ഥന.ചുണ്ടുകൾ കൊണ്ട് ഉരുവിട്ടാലും ഇല്ലെങ്കിലും അത് പ്രാർത്ഥന തന്നെ മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായ ഒരു സഹായം തേടാനുള്ള ആഗ്രഹമാണ് പ്രാർത്ഥന.
ശൈലി ഒന്നുകൂടി മാറ്റിപ്പറഞ്ഞാൽ
,മറഞ്ഞ വഴിക്ക് ഒരു ഉപകാരം നേടാനുള്ള ആഗ്രഹമാണ് പ്രാർത്ഥന എന്നും പറയാം"[ഇസ്‌ലാമിൻ്റെ അടിത്തറ തൗഹീദ്.പേജ് 19]

പക്ഷേ, മുസ്ലിംകളെ മുശ്രിക്കാക്കി നരകത്തിൽ തള്ളി സ്വർഗം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ,പ്രാർത്ഥന എന്ന മലയാള പദത്തിൽ ചുറ്റിപ്പറ്റി വഹാബികൾ സ്വന്തം ആപ്പീസിൽ ചുട്ടെടുത്ത ഈ ''മൗലവിയൻ തൗഹീദ് '' ഖുർആനിലില്ല.ഹദീസിലില്ല. ഇജ്മാഇലില്ല.ഖിയാസിലില്ല. ലോകത്ത് ഒരു ഇമാമും പഠിപ്പിച്ചിട്ടില്ല... 

എല്ലാത്തിലുമുപരി,2008 ൽ വഹാബികളൊക്കെ  ഒറ്റത്തൗഹീദുമായി ഒരുമിച്ചുണ്ടായിരുന്ന  സമയത്ത് ,കൺ വീനർ മർകസുദ്ദ അ് വ  KNM ഔദ്യോഗിക വിഭാഗം പുറത്തിറക്കിയ "അഹ് ലുസ്സുന്ന വൽ ജമാ അ" എന്ന പുസ്തകത്തിലെ 15 മത്തെ പേജിൽ, സഹായം തേടൽ ആരാധനയാകാനുള്ള മാനദണ്ഡം പഠിപ്പിക്കുന്നത് നോക്കൂ...
———————————————
*"ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം"*
പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ
[പേജ് : 15]
2008 ൽ വെറും സഹായാർഥനയായിരുന്നത് മറ്റൊരിക്കൽ ,പടച്ചോനെപ്പോലുമറിയിക്കാതെ- വഹാബികളത്  ആരാധനയാക്കി മാറ്റി ... സ്റ്റേജിലും പേജിലും മൗലവിമാർ പാവം അണികളെ ആ പേരിൽ പച്ചക്ക് പറ്റിക്കാനും തുടങ്ങി. എന്തിനേറെ - വഹാബീ ആപ്പീസിലെ സ്കെച്ചും പ്ളാമനുസരിച്ച് ഇവർ മുശ്രിക്കാക്കിയ മുസ്ലിംകൾക്കായി ഒന്നാന്തരം നരകം തന്നെ അങ്ങേ ലോകത്തിവർ പണി കഴിപ്പിച്ചു.

വഹാബികൾ മതത്തിൽ തുന്നിച്ചേർത്ത   ഈ മഹാ തട്ടിപ്പ് പൊതുജനമറിഞ്ഞതുമുതൽ മൗലവിമാർ വെപ്രാളത്തിലാണ്... ഓട്ടത്തിലാണ്... പ്രതികരിക്കാനവർക്ക് - പൊതു ജനത്തെയും സ്വന്തം അണികളെയും ഭയമാണ്...പക്ഷേ എത്ര നാൾ... ഇത്തരം യുക്തിവാദങ്ങളിൽ പെട്ടു പോയ  സാധാരണക്കാർ...മുസ്ലിംകളെ മുശ്രിക്കാക്കി മതപരമായി സ്വയം നശിക്കാൻ ശ്രമിക്കുന്ന സാധുക്കൾ...തിരുത്തണമെന്നോ ചിന്തിക്കണമെന്നോ പറയുന്നില്ല... ചിന്തിച്ചാൽ തിരുത്താതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന കാര്യം ഉറപ്പ്...സ്നേഹപൂർവ്വം...
*ഖുദ്സി*
09-09-2021


Saturday, 4 September 2021

Thursday, 2 September 2021

കൃസ്ത്യൻ വർഗീയതക്ക് ശ്രമിക്കുന്ന ക്രിസംഘി സെബാസ്റ്റ്യൻ

താലിബാനും_ക്രിസംഘി_സെബാസ്റ്റ്യനും

ഇന്ത്യാ എന്ന ഈ ഭാരതത്തിന് വേണ്ടി ജീവൻ നൽകിയവരാണ് നമ്മുടെ മുൻഗാമികൾ എന്ന് തിരിച്ചറിയാത്തവരല്ല കേവലം സെബാസ്റ്റ്യനെ പോലുള്ള ക്രി-സംഘികൾ.

ചരിത്രത്തിന്റെ പിന്നാമ്പുറങ്ങൾ തേടിപോയൽ ഏത് പൊട്ടനും മനസ്സിലാക്കാവുന്നതെയുള്ളൂ ആരാണ് ഇന്ത്യായിലെ മുസ്‌ലിംങ്കളെന്നും ക്രിസ്ത്യാനികളെന്നും ???

800 വർഷം മുസ്‌ലിം ഭരണാധികാരികൾ ഭരിച്ച ഇന്ത്യയിൽ മുസ്ലിംകൾ 20% മാത്രമോയുള്ളൂ...
250 വർഷം വെള്ള ക്രിസ്ത്യാനികൾ ഭരിച്ച വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 90% ക്രിസ്തനികൾ ആക്കി മാറ്റിയതും.... അഥവാ മത പരിവർത്തനം അവരുടെ 
മുഖ്യ അജണ്ടയായിരുന്നു.

1921 മലബാറിൽ 11000 മുസ് ലിങ്ങളെ കൊന്നവരും 150 പേരെ വാഗണിൽ ശ്വാസം മുട്ടിച്ച് കൊന്നവരും ക്രിസ്ത്യാനികൾ തന്നെയായിരുന്നില്ലേ???

ഇന്ത്യാ രാജ്യത്തിന്റെ സ്വതന്ത്ര്യം ചോദിച്ച 95000 മനുഷ്യരെ കെന്നതും ക്രിസ്ത്യാനിളായിരുന്നു...
അതിൽ ഭൂരിഭാഗവും അതായത് 61000 മുസ്‌ലിംകളെയും നിങ്ങൾ കൊന്നു.

ആലി മുസ്ലിയാരെയും 
വാരിയം കുന്നത്തിനെയും കൊന്ന് കത്തിച്ചുകളഞ്ഞതും ക്രിസ്ത്യാനികളായിരുന്നു...

ഡൽഹി ഭരണാധികാരി ബഹദൂർഷാ സഫറിനെ സ്ഥാന ഭ്രഷ്ട്ടനാക്കി ജയിലിലടച്ച് രണ്ട് മക്കളെ കൊന്ന് തലയറുത്ത് ഭക്ഷണ തളികയിലാക്കി വെച്ച് നീട്ടിയതും ക്രിസ്ത്യാനികളായിരുന്നു...
ബംഗാളിലെ സിറാജ് ദൗലയെയും ടിപ്പുവിനെയും കൊന്നതും ക്രിസ്ത്യാനികളായിരുന്നു...

ഇന്ത്യയിൽ സമാധാനത്തോടെയും സ്നേഹത്തോടെയും സൗഹൃദയത്തോടെയും ജീവിച്ച ഹിന്ദുവിനെയും മുസ് ലിമിനെയും (Divide and rule) ഭിന്നിപ്പിച്ചു ഭരിക്കുന്നതിന്ന് വേണ്ടി തമ്മിൽ തല്ലിച്ചതും  ക്രിസ്ത്യാനികളായിരുന്നു.

ബാബരിയെ കുറിച്ചും ടിപ്പുവിനെ കുറിച്ചും ഖിലാഫത്ത് പോരാട്ടത്തെക്കുറിച്ചും
വർഗ്ഗീയ കഥകളുണ്ടാക്കി സമുദായങ്ങളെ തമ്മിൽ തല്ലിച്ചതും ഇന്നും തല്ലിക്കുന്നതും ക്രിസ്ത്യാനികളല്ലെന്ന് പറയാൻ ക്രിസംഘികൾക്ക് ആകുമോ???

ഇന്ത്യയെ കീറി മുറിച്ചതും,കാശ്മീർ അപരിഹാര വിഷയമാക്കിയതും ക്രിസ്ത്യാനികളായിരുന്നു..

സ്വന്തം രാജ്യത്തിന് സ്വതന്ത്ര്യം ചോദിച്ച 25 ലക്ഷം ജനങ്ങളെ അൾജീരിയയിലും 11 ലക്ഷം പേരെ ലിബിയയിലുമായി കൊന്ന് തള്ളിയത് ക്രിസ്ത്യാനികളായിരുന്നു...

ഇസ്ലാമിക ഭരണകൂടമായ ഉസ്മാനിയ ഖിലാഫത്തിനെ തകർത്ത് ശിഥിലമാക്കിയതും ക്രിസ്ത്യാനികളായിരുന്നു...

ഇറാഖും അഫ്ഘാനും തവിട് പെടിയാക്കിയതും ക്രിസ്ത്യാനികളായിരുന്നു
ഇറാക്കിലെ അബൂഗുറൈബ് ജയിലിൽ രണ്ടായിരത്തിൽ പരം നാട്ടുകാരെ നഗ്നരാക്കി  ജയിലിലടച്ചതും ക്രിസ്ത്യാനികളായിരുന്നു.

70000 പരം മനുഷ്യരെ ജറുസലേമിൽ കൊന്ന് തള്ളിയതും ക്രിസ്ത്യാനികളായിരുന്നു.

ഹിരോഷിമയിലും നാഗസാകിയിലും ലക്ഷങ്ങളെ ചുട്ട്കരിച്ചതും ഒന്നാം -
രണ്ടാം മഹായുദ്ധങ്ങൾ നടത്തി കോടിക്കണക്കിന് മനുഷ്യരെ കൊന്നതും ക്രിസ്താനികളായിരുന്നു.

ഹിറ്റ്ലറും മുസോളിനിയും ജോസഫ് സ്റ്റാലിനും ക്രിസ്ത്യാനികളായിരുന്നു.ഒന്നും നിങ്ങൾ അങ്ങനെ പെട്ടെന്ന് മറക്കരുത്.....
എല്ലാം നിങ്ങളായിരുന്നു. 
എന്നും എപ്പോഴും ഇപ്പോഴും നിങ്ങൾ തന്നെയാണ്.!

സെബാസ്റ്റ്യൻ എന്ന ക്രിസംഘിയുടെ കെട്ടുകഥകൾ ചുവടെ ചേർക്കുന്നു...

"ഇന്ത്യയോട് യുദ്ധം ചെയ്യുക എന്ന ആശയം 1400 കൊല്ലം മുമ്പ് പ്രവാചകന്‍ പറഞ്ഞതായി ഹദീസിൽ ഉണ്ട് പോലും!" ഇന്ത്യയെന്ന പേരോ രാജ്യമോ പോലും 1400 കൊല്ലം മുമ്പില്ല എന്ന് കഥകൾ മെനഞ്ഞുണ്ടാകുമ്പോൾ ഓർത്തില്ല അല്ലെ???വിഷമിക്കണ്ട അടുത്ത കെട്ടുകഥ എഴുതിയുണ്ടാകുമ്പോൾ ഇത് ഓർത്തുവെച്ചാൽ നന്ന്.

ചരിത്രത്തില്‍ ഭാരതം എന്ന പേരാണുളളത്. അഫ്ഘാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും വിശാല ഇന്ത്യയുടെ ഭാഗമായിരുന്നു.

പ്രവാചകന്‍റെ ഹദീസിലുളള
"ഹിന്ദ്" എന്ന വാക്ക് പുരാതന അറേബ്യയിലെ ഒരു ഗോത്രത്തിന്റെ പേരാണ്.
ഹിന്ദ് എന്നു പല അറബികൾക്കും പേരുണ്ട്.
പ്രവാചകന്‍റെ പിതൃസഹോദരന്റെ ഭാര്യയുടെ പേര് ഹിന്ദ് എന്നായിരുന്നു.
അത് ഇവിടത്തെ ഹിന്ദുക്കളെ പററിയോ 1951 ൽ റിപ്പബ്ലിക്കായ INDIA യെ പററിയോ അല്ല....

തെറ്റിദ്ധാരണ ഓഴിവാക്കാനായി ഒരു കാര്യം കൂടി പറയുന്നു... ഇതൊക്കെ പറഞ്ഞത് ഇവിടെത്തെ നിഷ്കപടരായ സത്യ ക്രിസ്ത്യാനികളെക്കുറിച്ചല്ല മറിച്ച് ക്രിസംഘികളെ കുറിച്ചു മാത്രമാണ്...



 ലോകത്ത് ഏറ്റവും കൂടുതൽ വേശ്യാവൃത്തി നടക്കുന്ന 10 രാജ്യങ്ങൾ*

1 _തായ്ലൻഡ്_ (ബുദ്ധൻസ്)
2 _ഡെൻമാർക്ക്_      ക്രിസ്ത്യൻസ്
3 _ഇറ്റലി_ (ക്രിസ്ത്യൻസ്) 
4 _ജർമ്മനി_ (ക്രിസ്ത്യൻസ്) 
5 _ഫ്രാൻസ്_ (ക്രിസ്ത്യൻസ്)  
6 _നോർവേ_ (ക്രിസ്ത്യൻ) 
7 _ബെൽജിയം_ (ക്രിസ്ത്യൻസ്) 
8 _സ്പെയിൻ_ (ക്രിസ്ത്യൻ) 
9 _UK_ (ക്രിസ്ത്യൻസ്)   
10 _ഫിന്ലാന്ഡ്_ (ക്രിസ്ത്യൻസ്)

*ലോകത്ത് ഏറ്റവും കൂടുതൽ മോഷണം നടക്കുന്ന 10 രാജ്യങ്ങൾ*

1 _ഡെൻമാർക്ക്_ ഫിൻലാൻഡ് (ക്രിസ്ത്യൻസ്) 
2 _സിംബാബ്‌വേ_ (ക്രിസ്ത്യൻ)
3 _ആസ്ട്രേലിയ_ (ക്രിസ്ത്യൻ)
4 _കാനഡ_ (ക്രിസ്ത്യൻ) 
5 _ന്യൂസിലാൻഡ്_ (ക്രിസ്ത്യൻസ്) 
6 _ഇന്ത്യ_ 
7 _ഇംഗ്ലണ്ട് വേൽസ്_ (ക്രിസ്ത്യൻസ് )  
8 _UK_ (ക്രിസ്ത്യൻസ്) 
9 _സ്വീഡൻ_ (ക്രിസ്ത്യൻസ്) 
10 _ദക്ഷിണാഫ്രിക്ക_ (ക്രിസ്ത്യൻ)

*ലോകത്ത് ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള 10 രാജ്യം* 

1 _മൽഡോവ_ (ക്രിസ്ത്യൻസ്)
2 _ബലാറസ്_ (ക്രിസ്ത്യൻസ് )
3 _ല്യൂതാനിയ_ (ക്രിസ്ത്യൻസ് )
4 _റഷ്യ_ (ക്രിസ്ത്യൻ)
5 _ചെക്ക് റിപ്പബ്ലിക്_ (ക്രിസ്ത്യൻസ്)
6 _ഉക്രൈൻ_ (ക്രിസ്ത്യൻ)
7 _അണ്ടോറ_ (ക്രിസ്ത്യൻ)
8 _റൊമാനിയ_ ക്രിസ്ത്യൻസ് 
9 _സെർബിയ_ (ക്രിസ്ത്യൻസ്) 
10 _ആസ്ട്രേലിയ_ (ക്രിസ്ത്യൻസ്) 

*ലോകത്ത് ഏറ്റവും കൂടുതൽ  കൊലപാതകം നടക്കുന്ന രാജ്യങ്ങൾ* 

1 _ഹോണ്ടുറാസ്_  ക്രിസ്ത്യൻ 

2 _വെനിസ്വല_ (ക്രിസ്ത്യൻസ്) 
3 _ബ്ലേസ്_ ( ക്രിസ്ത്യൻ) 
4 _സാൽവേഡർ_ (ക്രിസ്ത്യൻ) 
5 _ഗോട്ടിമാല_ (ക്രിസ്ത്യൻ) 
6 _ദക്ഷിണാഫ്രിക്ക_ (ക്രിസ്ത്യൻ ) 
7 _സെൻറ് കൈറ്റ്സ്_ നാവ്യിസ് (ക്രിസ്ത്യന്)

8 _അലബാമ_ (ക്രിസ്ത്യൻ) 
9 _ലെസോത്തോ_ (ക്രിസ്ത്യൻസ്) 
10 _ജമൈക്ക_ (ക്രിസ്ത്യൻസ്)

*ലോകത്തെ  അപകടകാരികളായ ക്രിമിനൽ സംഘങ്ങളുടെ പേരുകൾ*

1 _യാക്കൂസ_ (ബുദ്ധന്മാർ)
2 _അഗ്ബൈരൂസ്_ ക്രിസ്ത്യൻസ് 
3 _ആര്യൻ ബ്രദർ ഹുഡ്_ 
 4 _ജമൈക്ക ബോസ്_ (ക്രിസ്ത്യൻ) 
5 _പ്രീമിയറോ_ (ക്രിസ്ത്യൻസ്)
6 _The കൊളംബിയ (ക്രിസ്ത്യൻ) 
7 _18th street Gang_ 
( ക്രിസ്ത്യൻ)
8 _The Mungiki_ (ക്രിസ്ത്യൻ )

*ലോകത്തെ ഏറ്റവും വലിയ ലഹരി റാക്കറ്റകൊളംബിയ തലവന്മാരുടെ പേര്*

1 _പാബ്ലോ എസ്കോബാർ_ കൊളംബിയ
2 _അമാഡോ കാരിലോ_ കൊളംബിയ 3 _കാർലോസ്  ലെഹ്ദേർ_ ജർമൻ ക്രിസ്ത്യൻസ്
4 _ഗ്രിസേൾഡ ബ്ലാൻകോ_
കൊളംബിയ
5 _ജോക്വീൻ ഗൂസ്മാൻ_ മെക്‌സികോ
6 _റാഫേൽ കാരോ_
മെക്സിക്കൻ 

*എങ്കിലും ഇസ്ലാമാണ് തീവ്രവാദത്തിനും അക്രമത്തിനും കാരണമെന്ന് പ്രചരിപ്പിക്കപ്പെടുന്നു.. മാത്രമല്ല നമ്മിൽ ചിലർ അത് വിശ്വസിക്കുകയും ചെയ്യുന്നു..*

Wednesday, 1 September 2021

ഇസ്തിഗാസ ശിർക്കായതിൻ്റെ തെളിവു കിട്ടി.വഹാബികൾക്കിനി സന്തോഷത്തിൻ്റെ ദിനങ്ങൾ

 *ഇസ്തിഗാസ ശിർക്കായതിൻ്റെ തെളിവു കിട്ടി.വഹാബികൾക്കിനി സന്തോഷത്തിൻ്റെ ദിനങ്ങൾ...🤭*

👇👇👇👁️👁️👁️

✍️ഇസ്തിഗാസ ശിർക്കാണെന്ന് മൗലവി. തെളിവെന്താണ് മൗലവീ... അതായത്... അത് പിന്നെ... ... ... കാരണം പറയാൻ കഴിയാതെ എത്ര എത്ര മൗലവിമാർ... പാവം അണികളും ബല്ലാണ്ട് എടങ്ങേറായി... നാലാളുടെ മുന്നിൽ പറയാനൊരു മറുപടി ഇല്ലാതെ പായാൻ തുടങ്ങിയിട്ട് കാലമെത്രയായി. അണികൾക്കിനിയും ഉരുളാൻ വയ്യ... അങ്ങിനെ വിഷമിച്ചിരിക്കുമ്പോളാണ് നുമ്മടെ ''കൈ പൊക്കി മൗലവി'' അഡാർ തെളിവുമായി അരങ്ങേറ്റം കുറിച്ചത്...

        ''എവിടെ നിന്ന് വിളിച്ചാലും കാണും കേൾക്കും സഹായിക്കും എന്നത് അല്ലാഹുവിൻ്റെ മാത്രം വിശേഷണമാണ്. അത് ഔലിയാക്കൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ശിർക്ക് വന്നത്...''.... ഖുർആനായിരുന്നു തെളിവായി പ്രതീക്ഷിച്ചത്. ഇതിപ്പോൾ ,ഖുർആനുമല്ല ഹദീസുമല്ല ഇജ്മാഉമല്ല ഖിയാസുമല്ല... ഏതായാലും വേണ്ടില്ല-കൊഞ്ചെങ്കിൽ കൊഞ്ച് ,കുട്ട നിറയട്ടെ...ഉത്തരം മുട്ടി-കൊഞ്ഞനം കാണിച്ചു മടുത്ത പാവം അണികൾക്ക് കിട്ടിയ ''പ്രമാണം'' ബല്ലാത്ത സന്തോസമായി. ഈ സന്തോഷം നിലനിൽക്കാൻ ഒറ്റ ഡിമാൻ്റ് മാത്രം... മറു ചോദ്യമോ സംശയമോ പാടില്ല. വഹാബീ പാതിരി പറയുന്നത് അപ്പാടെ വിഴുങ്ങിക്കോളണം. അതെങ്ങിനെ ശെരിയാകും എന്ന് ചോദിക്കരുത്. അതൊക്കെ ശെരിയാക്കണം. സ്വന്തം ഉമ്മാനെയും ഉപ്പാനെയും ഉസ്താദിനെയും നാട്ടുകാരെയും മുശ്രിക്കാക്കിയ നിങ്ങൾക്കിത് വെറും ഈസി... ശ്രമിച്ചു നോക്ക്... നടക്കാതിരിക്കില്ല...

     📞... ഹലോ... മൗലവിയല്ലേ... അതേ ... ... ....വിഷയം പറയ്... മരണ ശേഷം കറാമത്ത് ഉണ്ടാകുമെന്ന് പ്രസംഗിച്ചത് നിങ്ങളല്ലേ ... അതേ, ഞാൻ മാത്രമല്ല-കുഞ്ഞീദ് മദനി നിരവധി ഉദാഹരണം നിരത്തി സമർത്ഥിച്ചിട്ടുണ്ട്.ഞാൻ എവിടെ നിന്ന് വിളിച്ചാലും കേൾക്കുക ഉത്തരം ചെയ്യുക എന്നിവ കറാമത്തായിട്ട് സംഭവിച്ചു കൂടേ...❓.തീർച്ചയായും സംഭവിക്കാം...  അങ്ങിനെയെങ്കിൽ ,അത്തരത്തിൽ ,അല്ലാഹുവിൻ്റെ അനുഗ്രഹമായ 

കറാമത്തായിട്ട് സംഭവിക്കാമെന്ന വിശ്വാസത്തിൽ സഹായം തേടുന്ന മുസ്ലിംകൾ എങ്ങിനെയാണ് മുശ്രിക്കാകുക...❓. അല്ലാഹുവിൻ്റെ അനുഗ്രഹത്തെത്തൊട്ട് ആശ മുറിയരുതെന്നല്ലേ വിശ്വാസികളോട് ഖുർആൻ ഉണർത്തിയത്... കറാമത്താകുന്ന  അനുഗ്രഹം പ്രതീക്ഷിക്കൽ തൗഹീദിൻ്റെ- അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമല്ലേ...❓മുസ്ലിംകൾ ,നിങ്ങൾ ആരോപിക്കുന്നതു പോലെയല്ല- മറിച്ച് ,അല്ലാഹു ഉദ്ധേശിച്ചാൽ മഹാത്മാക്കൾ കാണും കേൾക്കും സഹായിക്കും എന്ന വിശ്വാസത്തിൽ മാത്രമാണ് സഹായം തേടുന്നത്.മനുഷ്യർ പരസ്പരം സഹായം തേടുമ്പോൾ അല്ലാഹു ഉദ്ധേശിച്ചാൽ കാണും കേൾക്കും സഹായം കിട്ടും എന്ന വിശ്വാസത്തിലായതുപോലെ...

മൗലവി:അ...അതാ... യത്... പിന്നെ... അങ്ങിനെ പടച്ചോൻ കൊടുക്കില്ല. അതിന് ഞമ്മള് പടച്ചോനെ സമ്മതിക്കില്ല...പടച്ചോനതിന് കഴിയില്ല... അടിപൊളി.ദാ കിടക്കുന്നു- വഹാബികളുടെ മാൻ മെയ്ഡ് തൗഹീദ് പൊത്തോന്ന് താഴെ... കൂട്ടത്തിൽ ,ചക്കിന് വെച്ചത് കൊക്കിന് കൊണ്ടതിനാൽ സ്വയം മുശ്രിക്കായ മൗലവിയും...🤭

                      വഹാബിസം പോലുള്ള ഇത്തരം അർദ്ധ യുക്തിവാദ ചിന്തകളിൽ പെട്ടു പോയ സാധാരണക്കാർ ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ...നിങ്ങൾ ചിന്തിച്ചില്ലെങ്കിലും ,ചിന്തിക്കുന്ന നിങ്ങളുടെ മക്കൾ... മൗലവിമാരാൽ പറ്റിക്കപ്പെട്ട വാപ്പയെ തിരിച്ചറിയാതിരിക്കില്ല... നിങ്ങളെ തിരുത്താതിരിക്കില്ല.ചിലരെ പലപ്പോളും പലരെ ചിലപ്പോളും പറ്റിക്കാമായിരിക്കും. പക്ഷേ, എല്ലാവരെയും എപ്പോളും പറ്റിക്കാൻ കഴിയില്ല... സ്നേഹപൂർവ്വം...

*ഖുദ്സി*

01-09-2021