കാനാവിലെ ഒരു കല്യാണത്തിന് എല്ലാവരും അതിഥികളായുണ്ട്. പെട്ടെന്ന് ''വീഞ്ഞ് ''തീര്‍ന്നു പോയതായി അമ്മ അറിയിക്കുന്നു.!!!!!
''സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത് '' ? അവന്‍ എന്തെന്‍കിലും ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കാന്‍ പറഞ്ഞ് അമ്മ പോകുന്നു.തുടര്‍ന്ന് നല്ല കടുപ്പവും വീര്യവുമുളള വീഞ്ഞുണ്ടാക്കി കൊടുത്ത് എല്ലാവരും മത്തുപിടിക്കുന്നു !!!
(യോഹന്നാന്‍ 2=1_10)
.''സ്ത്രീയെ നിനക്കും എനിക്കും നിനക്കും തമ്മിലെന്ത് ?''എന്ന് പറഞ്ഞ് സ്വന്തംമാതാവിനെ അധിക്ഷേപിച്ച് കാലിയായ കല്‍ഭരണിനിറയെ വെളളംനിറക്കാന്‍ കല്‍പ്പിച്ച് അതുമുഴുവന്‍ ഏറ്റവും വീര്യമുളള വീഞ്ഞുണ്ടാക്കി വിരുന്നിനെത്തിയ യഹൂദരെ മുഴുവന്‍ മദ്യലഹരിയില്‍ ആഴ്ത്തിയ ദൈവമായ യേശു...?
ഈ അല്‍ഭുതത്തിന്ശേഷം ക്രിസ്തീയലോകത്തില്‍ മദ്യം വെളളംപോലെ ഒഴുകി.
ഗുരുവിന് നല്ലത് ശിഷ്യനുംനല്ലതെന്ന് പല വിഡ്ഢികളും കരുതി.
അദ്ദേഹം നല്ലവീര്യമുളള വീഞ്ഞുണ്ടാക്കിയില്ലേ ?
കുടിച്ച് ലക്കുകെട്ടവര്‍ക്ക് പോലും അതിൻ്റെ ഗുണവ്യത്യാസംമനസ്സിലായി.
അത്രനല്ലവീഞ്ഞായിരുന്നു അദ്ദേഹം ഉണ്ടാക്കിയത്.?!!
അതുവെറുംമുന്തിരിച്ചാറായിരുന്നില്ല എന്നര്‍ത്ഥം.
അതേ വീഞ്ഞുകുടിച്ചാണ് ലോത്ത് തൻ്റെ പെണ്‍മക്കളുമായി ലൈംഗിക വേഴ്ചയില്‍ അകപ്പെട്ടത്.!!(ഉല്‍പത്തി 19=32-33)
÷ക്രിസ്ത്യാനികളോട് ഉപേക്ഷിക്കാന്‍ പറഞ്ഞതും അതേവീഞ്ഞുതന്നെ...
( എഫേ5=18) വീഞ്ഞുകുടിച്ച് മത്താകരുത് അതിനാല്‍ ദുര്‍നടപ്പുണ്ടാകുമല്ലോ...