വഹാബിസത്തിന്റെ നെടും തൂണുകൾ
ശിയാക്കളായിരുന്നെന്ന സത്യം സകരിയ്യ സ്വലാഹി തുറന്ന് സമ്മതിക്കുന്നു...!
https://youtu.be/seN0fEUJa8w
ഈ സത്യം അണികളിൽ നിന്ന് മറച്ച് പിടിക്കാനും അണികളെ പച്ചക്ക് പറ്റിക്കാനുമായിരുന്നു - ഇത്ര കാലവും മുസ്ലിംകൾക്ക് നേരെ ശിയാ ആരോപണമുയർത്തിയിരുന്നത്... എന്ത് ചെയ്യാനാണ് സാർ... കോഴി കട്ടവന്റെ തലയിൽ പപ്പുണ്ടാകുമല്ലോ ല്ലേ... ന്നാലും എന്തായിരുന്നു- മലപ്പുറം കത്തി ... മാങ്ങാത്തൊലി... മുജാഹിദ് നവോത്ഥാന നായകരായി KNM ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന പേരിൽ പൊത്തകമടിച്ച് വിതരണം ചെയ്ത് വിളമ്പരപ്പെടുത്തി പരിചയപ്പെടുത്തിയതാണ് ,വഹാബീ നവോത്ഥാന നായകരെ... മുഹമ്മദ് അബ്ദു...റഷീദ് രിള... നമ്പർ വൺ .... നമ്പർ ടു ...നമ്പർ ത്രീ... അതേ സാർ ,കേരളാ #മുജാഹിദുകളുടെ നവോത്ഥാന വെള്ളി നക്ഷത്രങ്ങളുടെ #തലകൾ ഓരോന്നോരോന്നായി ഉരുളുകയാണ്...#ശിയാക്കളുടെ_ശവക്കോട്ടകളിലൂടെ... ഇത് മാലോകരിൽ നിന്ന് മറച്ച് പിടിച്ച് രക്ഷപ്പെടാനാണ് ,മറ്റു മുസ്ലിംകളുടെ മേൽ ശിയാ ആരോപണങ്ങളുമായി കേരളാ മുജാഹിലുകൾ കളത്തിലിറങ്ങിയിരിക്കുന്നത്.ലക്ഷക്കണക്കിന് ഹദീസുകൾ മനപാoമുള്ള, മതത്തിന്റെ നെടുംതൂണുകളായ ഇമാമുകളെ തള്ളി- നരകത്തിൽ ചാടിച്ച് - മൗലവിമാരെ അന്ധമായനുകരിക്കുന്ന വഹാബീ കുഞ്ഞാടുകൾക്ക് ഇത് വല്ലതും വിഷയമാണോ... സുന്നികളെ ശിയാക്കളാക്കി മടുത്ത് ,അവസാനം യാഥാർത്ഥ്യം ലോകത്തോടു വിളിച്ചു പറഞ്ഞ സകരിയ്യ സലാഹി മൗലവി... കേരളാ വഹാബികളുടെ ടോപ്പ് നേതാവ്... അണികൾ മൂപ്പരെ നിർത്തിപ്പൊരിച്ചത്രെ... സത്യം സ്വന്തം മൗലവിമാർ പറഞ്ഞാൽ പോലും ഉൾക്കൊള്ളാൻ കഴിയാത്ത യുക്തിവാദ മനോഗതിയിലേക്കാണ് മൗലവിമാർ മുജാഹില് അണികളെ കൊണ്ടു പോയി തളച്ചിട്ടത്... പക്ഷേ ,സത്യം വിളിച്ച് പറഞ്ഞ സ്വലാഹി ഇന്നെവിടെ...?... സ്വന്തം അണികളുടെ ഭീഷണി അദ്ധേഹം തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു.ഇനി ബാക്കിയെന്ത്...?... അദ്ധേഹത്തിന്റെ അപകട മരണത്തിന്റെ പേരിൽ സുന്നികളെ ക്രൂശിക്കാൻ വഹാബികൾ കൂട്ടമായിറങ്ങിയതിന്റെ പിന്നിൽ ,ചില ശ്രദ്ധ തിരിക്കലുകൾ ഉണ്ടോ... അപരനെ ചാരി സ്വയം നല്ല പിള്ള ചമയുന്ന പ്രവണത... സംശയങ്ങൾ മാത്രം ബാക്കി...!
ഖുദ്സി