❓ഇന്നത്തെ രൂപത്തിലുള്ള മൗലിദാഘോഷത്തിന് തുടക്കിമുട്ടത് മുളഫർ രാജാവല്ലേ.. കേവലം ഒരു രാജാവിനെ അന്ധമായി പിൻപറ്റണോ❓
✅വഹാബികൾ നിരന്തരമായി ഉന്നയിക്കുന്ന ചോദ്യമാണിത്.. തങ്ങളുടെ നേതാവായി വാഴ്ത്തിപ്പാടുന്ന ഇബ്നു കസീറിന്റെ അൽബിദായതുവന്നിഹായഃ എങ്കിലും വായിച്ചിട്ട് പ്രതികരിച്ചൂടേ ഇവർക്ക്..
വലിയ പണ്ഡിതനും,നീതിമാനും,ബുദ്ധിമാനുമായ രാജാവാണദ്ധേഹമെന്നതിൽ സമർത്ഥിക്കുന്നുണ്ട്
(ഇബാറത്ത് താഴെ)
കൂടാതെ ''റഹിമഹുല്ലാഹ്'' എന്ന അത്യാദര പദവും അദ്ധേഹം നൽകുന്നുണ്ട്..
അക്കാലഘട്ടത്തിലുള്ളവരും,ശേഷം വന്നവരുമായ ഒരു പണ്ഡിതരും(ഒഹാബി മുറിമൗലവിമാരൊഴികെ) ആ പണ്ഡിതരാജാവിനെതിരെ ഒന്നും ഉരിയാടിയില്ലെന്നത് മാത്രം മതി നമുക്ക് നബിദിനാഘോഷം സമുചിതമാക്കാൻ
കാരണം പണ്ഡിതലോകത്തെ ഇജ്മാഅ് ദീനിൽ ദലീലാണല്ലോ
പിന്നെ ബിദ്അതുൻ ഹസനഃ ചെയ്തവരുടെ പട്ടിക നീണ്ടതാണ്.അതിൽ പണ്ഡിതരാജാ മുളഫർ രാജാവ് മാത്രമല്ല സ്വാഹാബീ പ്രമുഖർ ഉമർ തങ്ങളും,ഉസ്മാൻ തങ്ങളും താബിഈ പണ്ഡിതൻ أبو الأسود الدؤلي
തങ്ങളുമടക്കം ഒട്ടനേകം പണ്ഡിതപ്പ്രഭുക്കളുണ്ട്..ഇവരെയെല്ലാം നരകത്തിലേക്ക് തള്ളുമോ ഈ അൽപ്പർ...
👇🏻അൽ ബിദായഃ വന്നിഹായഃ യിലെ ഇബാറത്ത് 👇🏻
قال: الملك المظفر أبو سعيد كوكبري أحد الأجواد والسادات الكبراء والملوك والأمجاد له ءاثار حسنة……وكان يعمل المولد الشريف في ربيع الأول ويحتفل به احتفالاً هائلاً وكان مع ذلك شهمًا شجاعًا فاتكًا بطلاً عاقلاً عالمًا عادلاً رحمه الله وأكرم مثواه، وقد صنّف الشيخ أبو الخطاب ابن دحية له مجلدًا في المولد النبوي سماه (التنوير في مولد البشير النذير) فأجازه على ذلك بألف دينار……محمود السيرة والسريرة……وكان يحضر عنده في المولد أعيان العلماء. اهـ
البداية والنهاية
جزء ٧/١٣٨