*വീട്ടിലെ അന്യ സ്ത്രീകളോടൊന്നിച്ചുള്ള ജമാഅത്തിൻ്റെ ഏറ്റവും നല്ല രൂപം എങ്ങിനെയെന്ന് വിശദീകരിക്കുന്നു*
*ബഹു. ഉസ്താദ് ഇബ്റാഹീം ബാഖവി (മുദരിസ്, മഅദിൻ അക്കാദമി )*
⏭ വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഏറ്റവും നല്ലത് സ്ത്രീകൾ വേറെയും പുരുഷന്മാർ വേറെയും ജമാഅത്തായി നിസ്കരിക്കലാണ്.
⏭ ഒന്നിച്ചു നിസ്കരിക്കുകയാണെങ്കിൽ പരസ്പരം കാണൽ അനുവദനീയമായ മഹ്റമുകളാണെങ്കിൽ പുരുഷന്മാർ ആദ്യ സ്വഫിൽ നിൽക്കുക, പിന്നിലെ സ്വഫ്ഫിൽ എല്ലാ മഹ്റമുകളായ സ്ത്രീകളും നിൽക്കുക.
✅ പുരുഷന്മാരുടെ സ്വഫിൽ സ്ഥലം ബാക്കിയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക് അവിടെ നിൽക്കൽ അനുവദനീയമല്ല.
✅ നമസ്കാരം അറിയുന്ന ഒരു ചെറിയ ആൺകുട്ടി മാത്രമാണ് ഉള്ളത് എങ്കിൽ പോലും കുട്ടി തന്നെ ഇമാം ആയി നിൽക്കണം.
✅ സ്ത്രീ ഒരിക്കലും പുരുഷനിക്ക് ഇമാം ആകുന്ന രൂപമില്ല.
⏭ *ജേഷ്ഠന്റെയോ അനിയന്റെയോ ഭാര്യ പോലോത്ത കാണൽ ഹറാമായ സ്ത്രീകൾ ഉണ്ടെങ്കിൽ ജമാഅത്തായി ആയി നിസ്കരിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ രൂപം:*
✅ ഒരു റൂമിൽ പുരുഷന്മാർ നിൽക്കുക. തൊട്ടടുത്ത റൂമിന്റെ വാതിൽ അല്പം തുറന്നിടുകയും തുറന്നിട്ട വാതിലിന് നേരെ ഇമാമിനെ കാണുന്ന രീതിയിൽ മഹ്റമായ ഒരു സ്ത്രീ നിൽക്കുകയും പിന്നീട് മറ്റു എല്ലാ സ്ത്രീകളും സ്വഫിൽ നിൽക്കുക.
✅വാതിൽ അടച്ചാണെങ്കിൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല.
⏭ ഒരു വിരിയിട്ട റൂമിൽ എല്ലാവരും നമസ്കരിക്കുകയാണെങ്കിൽ വിരി ചേരുന്ന സ്ഥലത്ത് ഉമ്മയെ പോലെ മഹ്റമായ ആരെങ്കിലും നിൽക്കുകയും പിന്നിലെ സ്വഫിൽ മറ്റു സ്ത്രീകളും നിൽക്കുക.
⏭ *മറയില്ലാത്ത റൂമിൽ അന്യ പുരുഷന്മാരും മഹ്റമുകളായ സ്ത്രീകളും അന്യ സ്ത്രീകളും ജമാഅത്തിയി നിസ്കരിക്കൽ ഉചിതമല്ല.*