*സുബ്ഹി വാങ്ക് കേട്ടതിന്നുശേഷം അത്താഴം കഴിക്കാന്‍ പാടില്ല*
=========================
*പുത്തനാശയക്കാരുടെ സൗദിയിലെ പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ പഠിപ്പിക്കുന്നു:-*
سئل: بعض الأشخاص يأكلون والأذان الثانى يؤذن فى الفجر فهل صيامهم صحيح؟
فاجاب: فضيلته بقوله: إذا كان المؤذن على طلوع الفجر يقينا فإنه يجب الإمساك من حين أن يسمع المؤذن فلا يأكل أويشرب- الخ (مجموع فتاوى ورسائل: 19/297-298 ) لمحمدبن صالح بن عثيمين
وكذلك يوجد في كتاب (الدعوة 2/146-148) للعثيمين، و(فتاوى علماء البلد الحرام:ص: 294,293,282 )
ചോദിക്കപ്പെട്ടു: ചിലയാളുകള്‍ സുബ്ഹി വാങ്ക് കൊടുത്തിട്ടും ഭക്ഷണം കഴിക്കുന്നു അവരുടെ നോമ്പ് സ്വീകാര്യമാണോ ?
ഉത്തരം:- വാങ്ക് വിളിക്കുന്നവന്‍ സുബ്ഹി വാങ്ക് ആണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടനെ തിന്നലും കുടിക്കലും നിര്‍ത്തിവെക്കല്‍ നിര്‍ബന്ധമാണ്. (മജ്മൂഉ ഫത്താവാ വറസാഇല്‍:19/297,298) ഉസൈമീന്‍ അല്‍ഒഹാബീ
ഇതേ കാര്യം ഉസൈമീന്‍ തന്നെ തന്റെ (കിത്താബുദ്ദഅവ:2/146-148)ലും സൗദിയിലെ സലഫീ പണ്ഡിതന്മാരുടെ ഫത്ത്,വാ സമാഹാരമായ (ഫത്താവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282. 293, 294)ലും വ്യക്തമാക്കിയതായി കാണാം
==================
*Abu Yaseen Ahsani-Cherushola*
ahsani313@gmail.com