------------------------------------------
وَقَالَ الشَّيْخُ الْقُطْبُ أَبُو الْحَسَنِ الشَّاذُلِيُّ رَحِمَهُ اللهِ: إِذَا كَثُرَ عَلَيْكَ الْخَوَاطِرُ وَالْوَسَاوِسُ فَقُلْ: سُبْحَانَ الْمَلِكِ الْخَلَّاقْ [إِِنْ يَـشَأْ يُذْهِبْكُمْ وَيَأْتِ بِـخَلْقٍ جَدِيدٍ * وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ] [سورة إبراهيم- الآية:19-20]. وَقَالَ رَضِيَ اللهُ عَنْهُ: إِنْ أَرَدتَّ أَنْ تَـسْلَمَ مِنَ الْوَسْوَاسِ فَلاَ تَـدَبَّـر لـِـغَــدٍ وَلاَ لـِـبـَعْـدَ غَـدٍ. (رِسَالَةُ الْأَمِينِ فِي الْوُصُولِ إِلَى رَبِّ الْعالَمِينْ:ص/16) لِلشَّيْخِ الْإِمَامِ الْقُطْبِ أَبِي الْحَسَنِ الشَّاذُلِي رَحِمَهُ اللهُ نَفَعَنَا اللهُ بِـهِ فِي الـدَّارَيْنِ.
അഖ്ത്വാബുകളില്‍ പെട്ട മഹാനായ ശൈഖ് അബുല്‍ഹസന്‍ അശ്ശാദുലീ(റ) പറയുന്നു: "നിനക്ക് മാനസിക പിരിമുറുക്കങ്ങളും വസ്,വാസുകളും അധികരിച്ചാല്‍
سُبْحَانَ الْمَلِكِ الْخَلَّاقْ [إِِنْ يَـشَأْ يُذْهِبْكُمْ وَيَأْتِ بِـخَلْقٍ جَدِيدٍ * وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ
എന്ന് നീ ചൊല്ലിക്കോ, തുടര്‍ന്ന് ഇമാം അബുല്‍ഹസന്‍ അശ്ശാദുലീ(റ) പറയുന്നു: "വസ്,വാസില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ നീ ഉദ്ധേശിക്കുന്നുവെങ്കില്‍ നാളെയെ കുറിച്ചും നാളേക്ക് ശേഷമുണ്ടാകുന്നതിനെ കുറിച്ചും നീ ചിന്തിക്കാതിരിക്കുക". ഇമാം ശാദുലീ(റ) തന്റെ (രിസാലത്തുല്‍ അമീന്‍ ഇലാ വുസ്വൂലി റബ്ബില്‍ ആലമീന്‍:പേജ്/16)ല്‍ പഠിപ്പിക്കുന്നതായി കാണാം.
===============
അബൂയാസീന്‍ അഹ്സനി-ചെറുശോല
ahsani313@gmail.com