മദ്രസ്സയില്‍ കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത് ഇതൊക്കെയാണോ....?
2 ാം ക്ലാസിലെ ഒരു പാഠം നോക്കാം...
ആദ്യമായി കുട്ടിയെ ബോദ്യപെടുത്തുന്നത് ഞാനൊരു മുസ്ലിമാണെന്നും ഞാനതില്‍ അഭിമാനിക്കുന്നുവെന്നുമാണ്...
പിന്നെ പഠിപ്പിക്കുന്നത് മാതാപിതക്കളേയും ഗുരുനാഥന്മാരേയും ബഹുമാനിക്കാനും അനുസരിക്കിനുമാണ്....
അടുത്തതായി മുതിര്‍ന്നവരേയും ബഹുമാനിക്കണമെന്നുമാണ്......
പിന്നെ തന്‍റെ രാജ്യത്തെ സ്നേഹിക്കാനും അവിടത്തെ ജനങള്‍ക്ക് വേണ്ടിയും രാജ്യപുരോഗതിക്ക് വേണ്ടിയും പരിശ്രമിക്കുന്നവനുമാകണമെന്നാണ്...
കൂടാതെ എല്ലാ ജീവജാലങളോടും കരുണയുളളവരാകണമെന്നാണ്...
ആശ്രയമറ്റവര്‍ക്കും അംഗസ്വാദീനമില്ലാത്തവര്‍ക്കൂം തുണയാകണമെന്നാണ്...കരുതലുളളവരാകണമെന്നാണ്.്..
കൂടാതെ അനീതിയേയും അക്രമത്തേയും അംഗീകരിക്കില്ലായെന്നും ബോദ്യപെടുത്തുന്നു...
ഒരു കുട്ടിയുടെയുളളില്‍ എങെനെ സ്നേഹവും ദയയുമുണ്ടാകണമെന്ന് ഇവിടന്നങോട്ട് ഘട്ടം ഘട്ടമായി പഠിപ്പിക്കുകയാണ് മദ്രസ്സകളിലൂടെ ചെയ്യുന്നത്...