*യാ...വഹാബീ...*
*ജ്ജ് ഏത് തൗഹീദിലാ... 😆*
2012 ഓടെ വഹാബിസം എട്ടായി പിളർന്നതിൽ മൂന്ന് വിഭാഗത്തിന്റെ പിളർപ്പ് തൗഹീദിന്റെ പേരിലാണ്.
1. *ജിന്ന് ഗ്രൂപ്പ്*
ഹുസൈൻ സലഫി
കുഞ്ഞു മുഹമ്മദ് മദനി പറപ്പൂർ
മുജാഹിദ് ബാലുശ്ശേരി
ഫൈസൽ മൗലവി
👉 കെ എൻ എം ശിർക്ക് പ്രചാരകരാണെന്നും അബ്ദുറഹ്മാൻ സലഫിയും ടീമും മുശിരിക്കാണെന്നും പ്രചരിപ്പിക്കുന്നു.
മടവൂർ ഗ്രൂപ്പിന് അഭൗതികം എന്താണെന്നറിയില്ലെന്നും അവർ തൗഹീദിൽ പിഴച്ചു എന്നും ഹദീസ് നിഷേധികൾ ആണെന്നും വാദിക്കുന്നു.
2. *കെ എൻ എം*
നേതാക്കൾ :
ടി പി അബ്ദുള്ള കോയ മദനി
ഹുസൈൻ മടവൂർ
ഹനീഫ കായക്കൊടി
അനസ് മൗലവി
👉ജിന്ന് ഗ്രൂപ്പ് നേതാക്കളായ
ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ മുശ്രിക്കാണെന്നും ജിന്ന് ഗ്രൂപ്പ് ശഹാദത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് കടന്ന് വരണമെന്നും പ്രഖ്യാപിക്കുന്നു.
അതോടൊപ്പം മടവൂർ ഗ്രൂപ്പ് അല്ലാഹുവിലുള്ള വിശ്വാസത്തിൽ പിഴച്ചവരാണെന്നും ഹദീസ് നിഷേധികൾ ആണെന്നും വാദിക്കുന്നു.
3. *മടവൂർ ഗ്രൂപ്പ്* [ മർകസുദ്ധഅവ]
നേതാക്കൾ :
സി പി ഉമർ സുല്ലമി
Dr ഇ കെ അഹ്മദ് കുട്ടി
മൊയ്‌തീൻ സുല്ലമി
👉ജിന്ന് ഗ്രൂപ്പും കെ എൻ എമ്മും അല്ലാഹുവിലുള്ള വിശ്വാസത്തിൽ പിഴച്ചവരാണെന്നും തൗഹീദിന്റെ നിർവചനം അട്ടിമറിച്ചവരാണെന്നും സിഹ്റ്, കണ്ണേറ്, പ്രേതബാധ തുടങ്ങിയവയിൽ വിശ്വസിക്കുന്നതിനാൽ ഇവർ മുശ്രിക്കുകളും ശിർക്ക് പ്രചാരകരുമാ ണെന്നും വാദിക്കുന്നു.
✍️aboohabeeb payypli
🌹🌹🌹🌹🌹🌹🌹🌹🌹