*വഹാബികളുടെ പഴയ പടച്ചോനെ പിൻവലിച്ച് പുതിയതിറക്കി 2023 ലെ വഹാബികൾ...🤭*
👇🏻👇🏻👇🏻👁️👁️👁️
https://youtu.be/HuZz3g2eHDM?si=Ck9EkBsbs3fB7oC6
✍🏻സ്വന്തം പടച്ചോന് പുതിയ ഡെക്കറേഷൻ നടത്തി കുട്ടപ്പനാക്കി സകലരെയും ഞെട്ടിച്ചിരിക്കുകയാണ് വിസ്ഡം വഹാബി ജിന്നൂരികൾ... പടച്ചോൻ്റെ കോലത്തിൽ, ഒരു മാറ്റം ഏത് വഹാബിയാണ് ആഗ്രഹിക്കാത്തത്...ല്ലേ...രണ്ടു കയ്യും രണ്ടു ഭാഗവും വലത്തുള്ള വികലാംഗനായ പടച്ചോനെ കണ്ട് മടുത്ത വഹാബികൾ വെട്ടി നിരത്താനിറങ്ങിയത് തെറ്റാണോ ബ്രോ... ഏയ് ഒരു തെറ്റുമില്ല... സ്വന്തം പ്രസിദ്ധീകരണമായ 2004 ലെ അൽ മനാറിലാണ് പടച്ചോൻ്റെ കോലം, ഇതര മതക്കാരെപ്പോലെയാക്കാൻ തീരുമാനിച്ച് രണ്ടും കയ്യും ഭാഗങ്ങളുമായി സുന്ദരനാക്കി പുറത്തിറക്കിയത്.അന്ന് സകല മുറി മൗലവിമാരും തട്ടി നോക്കിയും മുട്ടി നോക്കിയും പരിശോധിച്ചും കണ്ടും ഉറപ്പിച്ച ശേഷമാണ് രണ്ട് കയ്യും രണ്ട് ഭാഗവുമുള്ള പടച്ചോന് എൻ ഓ സി കൊടുത്ത് ആപ്പീസിലെ ഷെൽഫിലെടുത്തു വച്ചത്... അന്നു മുതൽ സകല വഹാബികളുമാ രൂപത്തെ ഒർജിനൽ പടച്ചോനായി സങ്കല്പിച്ച് നെഞ്ചിലേറ്റി...😆
കൃത്യം 19 വർഷം പിന്നിട്ട് 2023 ലെത്തിയപ്പോൾ, പേരോടുസ്താദിൻ്റെ വെല്ലുവിളിയിൽ കുടുങ്ങി , സ്വന്തം പടച്ചോൻ്റെ ഇരു കൈകളും പഴയപടി നിലനിർത്തി ,ഇരു ഭാഗവും വെട്ടിമാറ്റി ,പഴയ പടച്ചോനെ കൈവിട്ട് ,പുതിയ പടച്ചോനെ അവതരിപ്പിച്ചു മ്മടെ വഹാബികൾ... അപ്പോൾ പഴയ പടച്ചോനോ...?... ആ പടച്ചോൻ ഇന്നലെ വരെ... ഇന്ന് പുതിയ പടച്ചോൻ... എല്ലാ വഹാബികളും ഇരുഭാഗവുമുള്ള പഴയ പടച്ചോനെ മാറ്റി ,ഇരു കൈകളും വലത്തുള്ള പുതിയ പടച്ചോനിൽ വിശ്വസിക്കേണ്ടതാണെന്ന് സംഘാടക സമിതിക്കു വേണ്ടി അറിയിക്കുന്നു...🤭
ഇന്നലെ വരെയുണ്ടായിരുന്ന പഴയ പടച്ചോനിൽ വിശ്വസിച്ച് മരിച്ചു പോയ വഹാബികളുടെ അവസ്ഥ എന്താണ്...?. എന്തവസ്ഥ...?.അടുത്ത ടേമിൽ ഇനിയും മാറ്റി വേറെ പടച്ചോനെ ഇറക്കും. അതുംകൂടി കഴിഞ്ഞിട്ട് ഒന്നിച്ചു പറയാം- മണ്ടൻമാരായ വഹാബികളുടെ ഗതികെട്ട അവസ്ഥ... അല്ല പിന്നെ... ഏതായാലും ഇതൊരറിയിപ്പായിക്കണക്കാക്കി പഴയ പടച്ചോനെ ഒഴിവാക്കി പുതിയ പടച്ചോനെ സ്വീകരിച്ച് തൃപ്തിപ്പെട്ട് തത്ക്കാലം അഡ്ജസ്റ്റ് ചെയ്യണമെന്ന് സകല വഹാബികളെയും അറിയിക്കുന്നു. പോരായ്മകൾ അടുത്ത അപ്ഡേഷനിൽ പരിഗണിക്കുന്നതാണ്.എന്നാലും ഇക്കണക്കിന് ശിക്ഷിക്കാൻ മാത്രം ആ പാവം വഹാബിപ്പടച്ചോൻ എന്ത് തെറ്റാണ് മുറി മൗലവിമാരേ നിങ്ങളോട് ചെയ്തത്...❓🤣
*ഖുദ്സി*
31-10 -2023