1-ഔലിയാക്കൾ മരിച്ചവരെ ജീവിപ്പിക്കും -
2-ഖുതുബും ഗൗസും ഇവരാണ്-
കെ.എം മൗലവി...!
➖➖➖➖➖➖➖➖➖➖➖➖➖➖
ഔലിയാക്കളിൽ ചിലർക്ക് മരിച്ചവരെ
ജീവിപ്പിക്കാൻ അല്ലാഹു കഴിവ് കൊടുക്കുമെന്നും, ഖുതുബും ഗൗസും ആരാണെന്ന് വ്യക്തമായി പഠിപ്പിച്ചും
മുജാഹിദ് സ്ഥാപക നേതാവ് കെ.എം.മൗലവി...
മൂപ്പര് പഠിപ്പിച്ചത് സർവ്വ മുജാഹിദുകൾക്കും സമർപ്പിക്കുന്നു.
കെ.എം.യൗലവി എഴുതി,
മുജാഹിദ് പണ്ഡിത സംഘടന
കേരള ജംഇയ്യതുൽ ഉലമ
പ്രസിദ്ധീകരിച്ച അൽ വിലായതു
വൽ കറാമ: എന്ന പുസ്തകത്തിൽ നിന്ന് ;
" അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു
പ്രത്യേക കാര്യത്തിലുള്ള തസർറുഫ് ആകട്ടെ
(കൈകാര്യം ചെയ്യൽ) അത് ഉണ്ടാകാവുന്നതാണ്.
അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന
തംകീൻ എന്ന മർതബ(പദവി)ക്കാരായ കാമിലീങ്ങളായ
ഔലിയാക്കൾക്കേ ഉണ്ടാകുകയുള്ളൂ.അത് ''അൽ ഖുത്തുബ്
അൽ ഗൗസ് '' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ
മറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ
അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ
അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണമെന്ന്
അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ
അനുവാദം കൊണ്ട് അത് ഉണ്ടാകും.
ഖുദ്സിയ്യായ ഹദീസിൽ എന്റെ പ്രിയത്തിന് പാത്രമായ
എന്റെ മുഖർറബായ(ഞാനുമായി അടുപ്പമുള്ള)
അബ്ദ്(അടിമ) എന്നെക്കൊണ്ട് കേൾക്കും എന്നെ
കൊണ്ട് കാണുമെന്ന് പറയപ്പെട്ടിട്ടുള്ള
'മഖാമുൽ ഖിലാഫത്ത് ' (പ്രാതിനിധ്യപദവി)
ഇത് തന്നെയാകുന്നു."
*അൽ വിലായതു വൽ കറാമ:*
*കെ.എം.മൗലവി. പേ: 48*
ഇനി നമുക്കൊന്നായ് പാടാം🌹
*"ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ*
*ചാകും കിലശത്തെ നന്നാക്കി വിട്ടോവർ*
*കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ*
*കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ "*
(മുഹ് യുദ്ദീൻ മാല)
▪▪▪ ▪▪▪▪▪▪▪▪▪▪▪