*ലോകം നിയന്ത്രിക്കുന്നത് ഉമർ മൗലവി പോലും!!!*
*ഒരു കവിതയാണ് കാണുക *
👇👇👇👇👇👇👇👇👇👇👇
ഉമർ മൗലവിയെക്കുറിച്ചിട്ട അദ്യം തന്നെ അയൽ പരഞ്ഞതെന്താണ് ?മാലയിൽ ആദ്യത്തിൽ ത്തന്നെ ,,*സ്വർഗ്ഗലോകത്തേക്ക് കുതിച്ചു ഹോ ചേതന * *മരിച്ചയുടനെത്തന്നെ ഠിം സ്വർഗ്ഗത്തിലേക്കങ്ങോട്ട് അങ്ങ് പോയി എന്നർത്ഥം * ചിലർക്ക് ചില ചോദ്യങ്ങൾ ഉണ്ടാകും മൂട് കല്ല് വച്ചിട്ടില്ലേ !!പിന്നെയെങ്ങിനെ ഒറ്റയടിക്ക് അങ്ങിനെ പോയത് ? അപ്പോൾ കഥയിൽ ചൊദ്യമില്ലല്ലോ ? സ്വർഗ്ഗലോകത്തേക്ക് കുതിച്ചു ഹോ ചേതന * ഉമർ മൗലവിയെക്കുറിച്ച് ആദ്യത്തെ മാലപ്പാട്ട് ഇങ്ങനെത്തന്നെയാണ്
*പിന്നെയാണ് പറഞ്ഞിട്ടുള്ളത് സ്വർഗ്ഗലോകം കക്കുള്ളിലാക്കി ജീവിക്കവേ എങ്ങിനെയങ്ങു സംബാധിച്ചൂ ഭൂമിയെ ?*
,സ്വർഗ്ഗ ലോകം മൊത്തം കൈക്കുള്ളിലാണ് പോലും ,, *ഉമർ മൗലവിയുടെ കയ്യിന്റെ ഉള്ളിലാണ് എന്ന് *എന്താണ് അല്ലെ ? *സ്വർഗ്ഗ ലോകം മൊത്തമെ !!!* *ആ സ്വർഗം അയാളുടെയെന്നു വച്ചാൽ അതിന്റെ അധികാരം അയാളുടെ കയ്യിലാണ് എന്നല്ലേ ?* അത് ആഖ്യാനം , ഈ കവിതയുടെ , അതൊരു കവിയുടെ വർനണനമാണത് .അത് അങ്ങിനെയൊക്കെ പറയും , സാഹിത്യാക്രന്മാരൊക്കെ അങ്ങിനെ പറയും ,സ്വർഗ്ഗ്ലൊകം മൊത്തം അയാളുടെ മൊത്തം അയാളുടെ കയ്യിലാണ് എന്ന് ,, സ്വർഗ്ഗ ലോകത്തിന്റെ അധികാരം ഉമർ മൗലവിയുടെ കയ്യിലാണ് എന്ന്
*സ്വര്ഗലോകം മാത്രമല്ല ,സ്വർഗലോകം കൈക്കുള്ളിലാക്കി ജീവിക്കവേ* , *എങ്ങിനെ, അങ്ങു ,സംബാധിച്ചു ഭൂമിയെ * അതായത് ,*ഭൂമി ലോകവും അദ്ദേഹത്തിന്റെ കയ്യിലാണ് എന്ന്*
മൊത്തത്തിൽ പറഞ്ഞാൽ , സ്വർഗ്ഗത്തിന്റെയും , ഭൂമിയുടെയും , ലോകം മൊത്തത്തിന്റെയും അധികാരം ഉമർ മൗലവിയുടെ കയ്യിലാണെന്നാണ് , ഉമർ മൗലവിയുടെ ശിഷ്യനായ മുജാഹിദ് പണ്ഡിതനായ , അമീർ മദനി , അദ്ദേഹം സാധാ ,മുജാഹിദ് പണ്ഡിതനല്ല ,മുജാഹിദിന്റെ പുളിക്കലെ , അവരുടെ കോളേജ് അവിടെ നിന്ന് മദനി എന്ന ബിരുദം നേടുകയും റാങ്ക് നേടുകയും ചെയ്ത പണ്ഡിതനാണ് അദ്ദേഹമാണ് പറഞ്ഞത് *ഉമർ മൗലവിയാണ് ലോകം മുഴുവൻ നിയന്ത്രിക്കുന്നത് എന്ന് *