🌷🌷🎋🌴☘️🍀🌷🌷
☘️☘ *ചെലോൽക്ക് കിട്ടും ചെലോൽക്ക് കിട്ടൂല കിട്ടാത്തോലെ കാര്യം കഷ്ടം* ☘️🍀
✍ قال الإمام النووي رحمه الله عن يوم عرفة:
فهذا اليوم أفضل أيام السنة للدعاء، فينبغي أن يستفرغ الإنسان وسعه في الذكر والدعاء وقراءة القرآن، وأن يدعو بأنواع الأدعية ويأتي بأنواع الأذكار، ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين. *وليحذر كل الحذر من التقصير في ذلك كله، فإن هذا اليوم لا يمكن تداركه.*
📜 كتاب الأذكار للنووي: (٣٣٣)
ഇമാം നവവി (റ) പറയുന്നു:
ദുആ ചെയ്യാൻ ഒരു വർഷത്തിൽ ഏറ്റവും ഉത്തമമായ ദിവസമാണ് അറഫാ ദിനം. അതിനാൽ അന്നേ ദിവസം മനുഷ്യാ നിന്റെ മറ്റു കാര്യങ്ങളെല്ലാം മാറ്റി വെച്ച് ഖുർആൻ പാരായണത്തിലും വ്യത്യസ്ഥ ദിക്റുകളിലും പ്രാർത്ഥനയിലും മുഴുകുക. മാതാപിതാക്കൾ, കുടുംബം, ഉസ്താദുമാർ, കൂട്ടുകാർ, നിനക്ക് ഗുണം ചെയ്തവർ, ലോക മുസ്ലിംകൾ ഇവരെയൊന്നും പ്രാർത്ഥനയിൽ നീ മറക്കരുത്. *ഈ പറഞ്ഞതിലൊന്നും ഒരു വീഴ്ചയും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഒരു ദിനമാണിത്.*
*(അദ്കാർ : 333)*