*ജിന്നിനെ അല്ലാഹു ആക്കി മുശ്രിക്കായ വഹാബികളോട്...😀*
👇👇👇👁️👁️👁️
✍️ നിങ്ങളുടെ സ്വന്തം പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ സഹ മുജാഹിദുകൾക്കെതിരെ ശിർക്കാരോപണം നടത്തിയ ചിലവരികൾ താഴെ കൊടുക്കുന്നു.
" *ജിന്ന് അദൃശ്യമാണെന്നും ആ ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നും അബ്ദുറഹ്മാൻ സലഫി പറഞ്ഞതിലൂടെ ജിന്നിനെ അദ്ദേഹം അല്ലാഹുവിന് സമപ്പെടുത്തുകയാണ് ചെയ്തത്*.
*അഭൗതികത എന്നത് സൃഷ്ടിയിലേക്ക് ചാർത്തിപറയുക എന്നത് മഹാ തെറ്റാണ്.അതുവഴി അല്ലാഹുവിന്റെ കഴിവുകളെയും സ്വാധീനങ്ങളെയും മനുഷ്യൻ സൃഷ്ടികളിൽ ആരോപിക്കുകയാണ് ചെയ്യുന്നത്.അങ്ങനെയാണ് ശിർക്ക് സംഭവിക്കുന്നത്.*
ഇതൊന്നും ആലോചിക്കാതെയാണ്
അബ്ദുറഹ്‌മാൻ സലഫി ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നു പറഞ്ഞു പ്രസംഗിച്ചു സ്ഥാപിച്ചു കളഞ്ഞത്.
......ലോകത്ത് ഒരു മുശ്‌രിക്കും ധൈര്യപ്പെടാത്ത ഒരു കടും കൈയ്യാണ് സലഫിയും അദ്ദേഹത്തെ താങ്ങുന്നവരും ഇവിടെ ചെയ്തു കൂട്ടിയത്." [അൽ ഇസ്‌ലാഹ് 2015 ഫെബ്രു:42]
ജിന്നിനോട് സഹായം തേടി ജിന്നു വഹാബികളായ *വിസ്ഡംകാർ മുശ്രിക്കായി*. ജിന്നിനെ അല്ലാഹുവിനോട് സമമാക്കി / അല്ലാഹുവിൻ്റെ കഴിവിനെ അല്ലാഹുവിൻ്റെ കഴിവിനോട് സമപ്പെടുത്തി *KNM വഹാബികൾ മുശ്രിക്കായി.* 🤣മുശ്രിക്ക് ഫാക്ടറികളായ നിങ്ങളേതാണ് മതം...❓
*ഖുദ്സി*
09-07-2021