മുത്ത് നബിക്ക് സ്വലാത്തും സലാമും ചെല്ലാൻ വേണ്ടി അവിടുത്തെ ഖബർ ശരീഫിന്റെ അരികിൽ പോകുന്നത് ശിർക്കിലേക്കുള്ള വസീല ആണെന്ന് വഹാബി പുരോഹിതൻ സ്വാലിഹ് ഫൗസാൻ ഇആനത്തുൽ മുസ്തഫീദ് എന്ന പുസ്തകത്തിൽ പറയുന്നു.വഹാബീ സ്ഥാപക നേതാവ്
ഇബ്നുഅബ്ദുൽ വഹാബിന്റെ അത്തൗഹീദിനുള്ള വ്യാഖ്യാന ഗ്രന്ഥമാണിത്...