*വലിയ്യിനെ പടച്ചോനാക്കി പാട്ടിറങ്ങുന്നു- വഹാബികൾ കയ്യടിച്ച് അറമാദിക്കുന്നു...😆*
👇👇👇👁️👁️👁️
https://www.facebook.com/share/v/dTCbwpxRyTVJKdjd/?mibextid=oFDknk
✍️ആർക്കും ഒരു സംശയവും ഇല്ലല്ലോ...ല്ലേ...കാലങ്ങളായി വഹാബികൾ ഉന്നയിക്കുന്ന ദുരാരോപണമാണ് ഔലിയാക്കളെ പടച്ചോൻ ആക്കുന്നു എന്നത്.വിശ്വാസികൾക്കെതിരെ പച്ച നുണ പ്രചരിപ്പിക്കുക എന്നതല്ലാതെ,പ്രസ്തുത ആരോപണത്തിന് ഒരു തെളിവും കൊടുക്കാനാകാതെ വഹാബികൾ വട്ടക്കൊട്ടയിൽ വെള്ളം കോരിയിരുന്നത് ഇന്നലെ വരെ ...ഇന്ന് കഥ മാറി. വലിയ്യിനെ പടച്ചോൻ ആക്കി പാട്ട് ഇറങ്ങി[ക്കി] . വഹാബികൾ ഹാപ്പിയായി...ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലേ...അല്ലെങ്കിലും ചന്തുവിനെ തോല്പിക്കാൻ ആകില്ല മക്കളേ... എന്നാലും എത്ര വെള്ളിക്കാശിനായിരിക്കും...🤔
അതേ സാർ... അണിയറയിലെ സ്ക്രിപ്റ്റിൽ വഹാബികളും കള്ളത്ത്വരീഖത്തുകാരും ഒറ്റച്ചങ്ങായിമാരാണ്. വെള്ളിക്കാശിൻ്റെ മൂല്യം എന്താല്ലേ...but ,തത്ക്കാലം ആരുമറിയണ്ട...
പരസ്യം പതുക്കെ മതി... ആരും സംശയിക്കരുത്... എന്നാലും- ഈ അന്തർ നാടകങ്ങളൊന്നുമറിയാതെ ഇപ്പേരിൽ പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട വഹാബീ അണികളുടെ കാര്യമോർക്കുമ്പോൾ ബല്ലാത്ത സങ്കടമുണ്ട്... വിധിയാണ് കുഞ്ഞാടേ വിധി.. ആരോ പറഞ്ഞതു പോലെ- ബില്ലേജ് ആപ്പീസർക്ക് പോലും തടുക്കാൻ കഴിയാത്ത ബിധി... അണിയറയിൽ ബല്ലാണ്ട് കസ്തപ്പെട്ട് പ്രവർത്തിച്ചവർക്കെല്ലാം ഭാവുകങ്ങൾ നേരുന്നു...😀
*ഖുദ്സി*
13-08-2024
👇👇👇👁️👁️👁️
https://youtu.be/AL1A24127dI?si=Bq8661Cqc0ZIXHWs