ഒരു നിലക്കും സാമ്പത്തികമായി കഴിവില്ലാത്തവൻ കോഴിയെ അറുത്താൽ ഉള്ഹിയ്യത്ത് വീടുമോ ?
കോഴിയെ അറുത്താല്‍ ഉള്ഹിയ്യത്ത് വീടുമെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ബുജൈരിമി(റ) പറയുന്നു: തന്റെ ഉസ്താദ് നിബന്ധനാധീനമായ ആട്, മാട്, ഒട്ടകം എന്നിവയെ അറുക്കാന്‍ കഴിവില്ലാത്തവനോട് ഉള്ഹിയ്യത്തിലും അഖീഖയിലും ഇബ്‌നു അബ്ബാസി(റ)നെ തഖ്‌ലീദ് ചെയ്തുകൊണ്ട് കോഴി, അരയന്നം പോലെയുള്ളത് അറുക്കാന്‍ കല്‍പിച്ചിരുന്നു. (ഹാശിയത്തുല്‍ ബുജൈരിമി 2/304)