*🧩ഉറുക്ക്,മന്ത്രം,ഏലസ്സ് സംശയനിവാരണം🧩*
*🌹ജന്നതുൽമിന്ന സംശയനിവാരണം*
*2️⃣2️⃣5️⃣🌹*
✍🏻VMH സഖാഫി വണ്ടൂർ
❓❓❓❓❓❓❓❓
പി കെ ഫിറോസിന്റെ ഏലസ് പരാമർശം വഹാബികളെ വിറളി പിടിപ്പിച്ചിരിക്കുകയാണല്ലോ,അവരുടെ ഓൾഡ് നേതാക്കൾ ഉറുക്ക്,മന്ത്രം,ഏലസ്സ് എന്നിവയൊക്കെ ജാഇസാക്കിയവരാണ്..സൽസബീൽ 1978 ജനുവരി ലക്കം അതിന് തെളിവാണ്
ശേഷം ആപ്പീസിൽ വഹ് യ് വന്നപ്പോൾ ഒട്ടേറെ കാലം എല്ലാം ശിർക്കാക്കി നാടുനീളെ കുരച്ചു
ഈയടുത്ത് വീണ്ടും വെളിപാട് വന്നു റുഖിയഃ ശർഇയ്യഃ(ഖുർആൻ,ദിക്റ് കൊണ്ടുള്ള മന്ത്രം)
ജാഇസാണെന്ന് വിധിച്ചു..എന്നാൽ ഇപ്പോഴും ഉറുക്കും,ഏലസ്സും,പിഞ്ഞാണമെഴുത്തും ശിർക്കാക്കി ജൽപ്പിച്ചു കൊണ്ടേയീരിക്കുന്നു
ഈ വിഷയത്തിൽ മുഫസ്സിരീങ്ങളുടേയും മുഹദ്ദിസീങ്ങളുടേയും നാല് മദ്ഹബിലെ അഇമ്മതിന്റെ ഏകോപനാഭിപ്രായവും വിവരിക്കാമോ🤔🤔
✍✅✅✅✅✅✅
ക്രിസ്ത്യാനികളുടെ പഴയ-പുതിയ നിയമം പോലെയാണ് ഒഹാബീസ് മതം അനുദിനം മാറിക്കൊണ്ടേയിരിക്കുന്നു🙈
ശിർക്കാക്കി കുരച്ച കാലത്തെ വിശ്വാസം പേറി മരിച്ചവരെ കാര്യമാലോചിക്കുമ്പോൾ സങ്കടം തോന്നുന്നു 😢
ഏതായാലും റുഖിയ്യഃ ശർഇയ്യഃ പറ്റും എന്ന് വീണ്ടും സമ്മതിച്ചല്ലോ..!!നല്ലത്
അല്ല ഒഹാബീസേ ഇത് തന്നെയല്ലേ സുന്നികളും അന്നും ഇന്നും എന്നും ചെയ്യുന്നത്
ജാഹിലിയ്യാ കാല മന്ത്രം ശിർക്കാണെന്നതിലാർക്കാ തർക്കം🤔⁉️
മന്ത്രം ശിർക്കും അല്ലാത്തതും ഉണ്ടെന്ന മുഫസ്സിരീങ്ങളുടേയും,മുഹദ്ദിസീങ്ങളുടേയും,അഇമ്മതിന്റേയും വിശദീകരണം കണ്ടാണത്രെ ഇപ്പോൾ റുഖിയഃ ശർഇയ്യ അനുവദനീയമാക്കുന്നത്
അല്ല മുജകളേ
ഉറുക്ക്,പിഞ്ഞാണമെഴുത്ത്,ഏലസ്സ് ഇവയിലും പണ്ഡിതരൊന്നടങ്കം അപ്രകാരം തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ
ഒന്ന് കൊള്ളുകയും മറ്റേത് തള്ളുകയും ചെയ്യുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും വ്യക്തമാകുന്നില്ലല്ലോ👹😇
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഇനി അവയെല്ലാം നമുക്കൊന്ന് വിശകലനം ചെയ്യാം
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഏലസ്സെന്നാൽ സാങ്കേതികാർത്ഥത്തിൽ രണ്ട് വിധമുണ്ടെന്ന് പണ്ഡിതർ വിശദീകരിക്കുന്നുണ്ട്
1=ജാഹിലിയ്യാ കാലത്തെ ഏലസ്സ്
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
وفي الاصطلاح تطلق التميمة على معنيين:الأول: خَرَزات كانت العرب تُعلقها على أولادهم [النهاية في غريب الحديث والأثر: 1/197، ط. المكتبة العلمية].
അത് ശിർക്കാണെന്നതിൽ പണ്ഡിതർ ഒറ്റക്കെട്ടാണ്
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
أما التميمة بالمعنى الأول فهناك اتفاق بين العلماء على عدم جوازها , لأنها من أفعال الجاهلية ,
أنظر : [ حاشية ابن عابدين 3/364 , الفتاوى الهندية 5/356 , القوانين الفقهية – ابن جزي ص486 , الشرح الصغير – للدردير 4/769 , الفتاوى الحديثية – ابن حجر ص90 , المجموع – للنووي 9/56 , الآداب الشرعية – ابن مفلح 2/455 – 459 ] .
അവ ശിർക്കാകാൻ കാരണം പണ്ഡിതർ അടിവരയിടുന്നുണ്ട്
1-സ്വന്തമായി അവക്ക് ഉപകാരവും ഉപദ്രവും കൊണ്ടുവരാൻ കഴിയുമെന്നായിരുന്നു അവരുടെ വിശ്വാസം
2-പിശാചുക്കളുടെ ഭാഗത്തിലൂടെയാണതിന്റെ പ്രതിഫലനം എന്നതും അവരുടെ അഖീദഃ ആയിരുന്നു
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ما كان منها على مذاهب الجاهلية في العوذ التي كانوا يتعاطونها ويزعمون أنها تدفع عنهم الآفات ، ويعتقدون أنها من قبل الجن ومعونتهم ) ( صحيح مسلم بشرح النووي - 13،14،15 /
وقال القاضي أبو يعلى ابن الفراء من الحنابلة: «يجوز حمل الأخبار -أي الـمانعة - على اختلاف حالين، فنهى إذا كان يعتقد أنـها النافعة له والدافعة عنه، وهذا لا يجوز؛ لأن النافع هو الله. والموضع الذي أجازه إذا اعتقد أن الله هو النافع والدافع. ولعل هذا خرج على عادة الجاهلية، كما تعتقد أن الدهر يغيرهم فكانوا يسبونه» [كشاف القناع عن متن الإقناع للبهوتي: 2/ 77، ط. دار الكتب العلمية].
അനറബി ഭാഷയിലുള്ളതും,അർത്ഥമറിയാത്ത വചനങ്ങളും ചേർന്ന
റുഖിയഃ യും ഉറുക്കും ഏലസ്സും എല്ലാം വിരോധിക്കപ്പെട്ടവയിൽപ്പെടും
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ومنهي عنها إذا كانت باللغة الأعجمية أو بما لا يدرى معناه لجواز أن يكون فيها كفر ) ( صحيح مسلم بشرح النووي - 13،14،15 / 341
ما كان يرقى به في الجاهلية وما لا يعقل معناه فيجب اجتنابه لئلا يكون فيه شرك أو يؤدي إلى شرك
ما كان بكلام الله أو أسمائه أو المأثور عن النبي صلى الله عليه وسلم فهو مستحب وجائز
ما كان بأسماء غير الله من ملك أو صالح أو معظم ، فتركه أولى ) ( فتح الباري – 1 / 196 )
ബറകതുദ്ധേശിച്ച് ഖുർആൻ,ദിക്റ് പോലുള്ളവ കൊണ്ട് ആവുക എന്നതാണ്
സാങ്കേതികാർത്ഥത്തിലെ രണ്ടാമത്തെ ഇനം
(ഉറുക്ക്,മന്ത്രം,ഏലസ്സ്)
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
والثاني: ورقة يكتب عليها شيء من القرآن، وتعلق على الرأس مثلا للتبرك. [حاشية الجمل على شرح المنهج: 1/ 76، ط. دار الفكر]
ഇത് അനുവദനയീമാണെന്നാണ് ബഹുഭൂരിപക്ഷ പണ്ഡിതരും അടിവരയിടുന്നത്
അവ പടിപടിയായി വിശദീകരിക്കാം
(തഫ്സീർ/ഹദീസ്/നാലു മദ്ഹബിലേയും പണ്ഡിതരുടെ വാചകങ്ങൾ എന്നിവയിൽ നിന്നും)
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
أما بالنسبة للمعنى الثاني للتميمة وهي التميمة بمعنى : ورقة يكتب فيها شيء من القرآن أو غيره من الأدعية , وتعلق على الرأس للتبرك مثلاً فالتميمة بهذا المعنى أكثر الفقهاء على جوازها , وهو القول المعتمد في المذاهب الأربعة , وهو ما قال به بعض السلف , مثل : عائشة رضي الله عنها , وعبد الله بن عمرو بن العاص , والضحاك , وأبي جعفر محمد بن علي , ومحمد بن سيرين , وسعيد بن المسيب . أنظر : [ حاشية ابن عابدين 3/364 , الفتاوى الهندية 5/356 , القوانين الفقهية – ابن جزي ص486 , الشرح الصغير – للدردير 4/769 , الفتاوى الحديثية – ابن حجر الهيثمي ص90 , المجموع – للنووي 9/56 , الآداب الشرعية – ابن مفلح 2/455 – 459 , الدليل والبرهان على صرع الجن والإنسان – ابن تيمية ص62 ] .
മേൽപയപ്പെട്ട രൂപത്തിൽ ചെയ്യുമ്പോൾ അല്ലാഹുവിൽ തവക്കുലാക്കി
(അവനാണ് യഥാർത്ഥ ശാഫി) മറ്റൊരാളിലേക്കും തവക്കുലാക്കാതെ ചെയ്യൽ അത്യാവശ്യമാണ്
(ഇത് തന്നെയാണ് സുന്നികളുടെ വിശ്വാസവും)
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
فمن علَّق القرآن ينبغي أن يتولاه الله ولا يَكِله إلى غيره؛ لأنه تعالى هو المرغوب إليه والمتوكل عليه في الاستشفاء بالقرآن [الجامع لأحكام القرآن للقرطبي 10/ 320].
قال الإمام القرطبي: «اختلف العلماء في كونه شفاء على قولين: أحدهما: أنه شفاء للقلوب بزوال الجهل عنها وإزالة الريب، ولكشف غطاء القلب من مرض الجهل لفهم المعجزات والأمور الدالة على الله تعالى. الثاني: شفاء من الأمراض الظاهرة بالرُّقى والتعوذ ونحوه» [الجامع لأحكام القرآن: 10/ 316، ط. دار الكتب المصرية].
ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ വിരോധിക്കപ്പെട്ടതാണന്ന്‍ പറയാന്‍ കഴിയാത്തതുമാണ്(തഫ്സീറു ർറാസി)
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما(تفسير الكبير للرازي رحمه الله ٣٢/١٨٩)
ഇനി ഹദീസുകളിലേക്ക് വരാം
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഒരുപാട് ഹദീസുകളിൽ അവ ശിർക്കെന്നു കാണാം
(ഏലസ്സ് മാത്രമല്ല റുഖിയഃ യും ശിർക്ക് തന്നെയാണെന്നാണ് താഴെ ഹദീസുകളുടെ ളാഹിർ,പിന്നെയെങ്ങനെ റുഖിയഃ മാത്രം അനുവദനീയമാക്കി ഒഹാബീ😇)
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
وفي سنن أبي داود وابن ماجة ومسند أحمد عن النبي صلى الله عليه وسلم قال: «إن الرقى والتمائم والتولة شرك» (صحيح)
عن عقبة بن عامر الجهني أن رسول الله صلى الله عليه وسلم أقبل إليه رهط فبايع تسعة وأمسك عن واحد فقالوا : يا رسول الله بايعتَ تسعة وتركت هذا ، قال : إن عليه تميمة ، فأدخل يده فقطعها فبايعه وقال : من علق تميمة فقد أشرك .
رواه أحمد ( 16969
ശിർക്കല്ലാത്ത റുഖിയഃ പറ്റുമെന്നും ഹദീസിലുണ്ട്
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
لا بأس بالرقى ما لم يكن فيه شرك ) ( أخرجه الإمام مسلم في صحيحه – كتاب السلام ( 64 ) – برقم ( 22 ) ، وأبو داوود في سننه – كتاب الطب ( 18 ) – برقم (3886) ، والحاكم في المستدرك – 4/212 ، وابن = = وهب في " الجامع " ( 119 ) ، انظر صحيح الجامع 1 48 ، صحيح أبي داوود 329 – السلسل
ففي الصحيح عن عائشة رضي الله عنها أن رسول الله صلى الله عليه وسلم كان إذا اشتكى يقرأ على نفسه بالمعوذات وينفث، فلما اشتد وجعه كنت أقرأ عليه وأفسح بيده رجاء بركتها (متفق عليه).
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
عبدالله بن عمرو
തങ്ങൾ കുട്ടികൾക്ക് ദിക്റ് കൊണ്ടുള്ള ഏലസ്സ് കെട്ടിയതായും ഹദീസുകളിൽ കാണാം
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
حَدَّثَنَا عَلِيُّ بْنُ حُجْرٍ، حَدَّثَنَا إِسْمَاعِيل بْنُ عَيَّاشٍ، عَنْ مُحَمَّدِ بْنِ إِسْحَاق، عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ ، فَإِنَّهَا لَنْ تَضُرَّهُ " ، قَالَ : وَكَانَ عَبْدُ اللَّهِ بْنُ عَمْروٍ يُلَقِّنُهَا مَنْ بَلَغَ مِنْ وَلَدِهِ وَمَنْ لَمْ يَبْلُغْ مِنْهُمْ كَتَبَهَا فِي صَكٍّ ثُمَّ عَلَّقَهَا فِي عُنُقِهِ . قَالَ أَبُو عِيسَى : هَذَا حَدِيثٌ حَسَنٌ غَرِيبٌ .
ترمذي رقم الحديث ٣٥٢٨
رواه أبو داود (3893) ، ، وأحمد في "المسند" (6696
താബിഈങ്ങളിൽ ഒട്ടനേകം പണ്ഡിതരും അങ്ങനെ പഠിപ്പിച്ചതും ചെയ്തതുമായി കാണാം
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
وجاء في مصنف ابن أبي شيبة [5/ 43- 44، ط. مكتبة الرشد] عن سعيد بن المسيب سئل عن التعويذ فقال: «لا بأس إذا كان في أديم»، وعن عطاء قال: «لا بأس أن يعلق القرآن»، وكان مجاهد يكتب للناس التعويذ فيعلقه عليهم، وعن الضحاك أنه لم يكن يرى بأسًا أن يعلق الرجل الشيء من كتاب الله إذا وضعه عند الغسل وعند الغائط، ورخَّص أبو جعفر محمد بن علي في التعويذ بأن يُعلق على الصبيان، وكان ابن سيرين لا يرى بأسًا بالشيء من القرآن
ചുരുക്കിപ്പറഞ്ഞാൽ ഉറുക്ക് മന്ത്രം ഏലസ്സ് എന്നിവ ശിർക്കാണെന്നും അല്ലെന്നുമുള്ള വ്യത്യസ്ത നിലപാട് ഹദീസുകളുടെ ബാഹ്യം കൊണ്ട് മനസ്സിലാക്കാം
ഇത്തരം അവസ്ഥയിൽ ഹദീസുകളെ ജംഅ് ചെയ്യുകയാണ് വേണ്ടത്
മുഹദ്ധിസീങ്ങളും അഇമ്മതുമാണ് ജംഅ് ചെയ്യേണ്ടത്
ജാഹിലുകളായ മുജമുറി മൗലവിമാർ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്
സ്വന്തം ജംഅ് ചെയ്തതാണ് പ്രശ്നം
മുഹദ്ദിസീങ്ങളുടേയും അഇമ്മതിന്റേയും ജംഉം വിശദീകരണവുമിതാ
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഹദീസുകളിൽ വന്ന വിരോധന ഖുർആൻ,ദിക്റ് പോലോത്തവ കൊണ്ടല്ലാത്ത ഏലസ്സുകളെ സംബന്ധിച്ചാണ്
ഖുർആൻ ദിക്റ് കൊണ്ടുള്ളവ ഒരിക്കലും വിരോധനയിൽ പെടില്ല
അല്ലാഹുവിന്റെ പേര് കൊണ്ടും ദിക്റ് കൊണ്ടും ബറകത്തെടുക്കലും കാവൽ തേടലുമാണതിലുള്ളത്
(ഫത്ഹുൽ ബാരീ)
قال الحافظ ابن حجر في الفتح -بعد أن ذكر أحاديث النهي عن تعليق التمائم-: «هذا كله في تعليق التمائم وغيرها مما ليس فيه قرآن ونحوه، فأما ما فيه ذكر الله فلا نـهي فيه؛ فإنه إنـما يجعل للتبرك به والتعوذ بأسـمائه وذكره» [فتح الباري شرح صحيح البخاري: 6/ 142، ط. دار المعرفة].
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഖുർആൻ,ദിക്റ് കൊണ്ടുള്ള മന്ത്രത്തിൽ ഒരു വിരോധനയുമില്ല
മാത്രമല്ല അവ അനുവദനീയമാണെന്നതിൽ ഇജ്മാഅ് ഉണ്ട്
(ഇമാം നവവി)
قال النووي  الرقى بآيات القرآن وبالأذكار المعروفة لا نهي فيه ، بل هو سنة وقد نقلوا الإجماع على جواز الرقى بالآيات وأذكار الله تعالى ) ( صحيح مسلم بشرح النووي - 13،14،15 / 341 )
അവർ തന്നെ പറയുന്നു...
,അനറബീ ഭാഷയിലാവുമ്പോഴും അർത്ഥമറിയാത്ത വചനങ്ങളാവുമ്പോഴുമാണ്
(കാരണം അതിൽ ശിർക്ക് വരാൻ സാധ്യതയുണ്ട്) വിരോധിക്കപ്പെടേണ്ടത്
* وقال – رحمه الله - : ( قال المازري : جميع الرقى جائزة إذا كانت بكتاب الله أو بذكره ، ومنهي عنها إذا كانت باللغة الأعجمية أو بما لا يدرى معناه لجواز أن يكون فيها كفر ) ( صحيح مسلم بشرح النووي - 13،14،15 / 341 )
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഇതേ ആശയം തന്നെയാണ് അസ്ഖലാനി തങ്ങളും ഫത്ഹുൽ ബാരിയിൽ വിശദീകരിക്കുന്നത്
ഖുർആൻ,ദിക്റ്,ദുആ,അസ്മാഉ ല്ലാഹ് പോലുള്ളവ കൊണ്ടെങ്കിൽ അത് അനുവദനീയവും സുന്നത്തുമാവുമെന്നദ്ധേഹം ഇമാം ഖുർത്വുബി തങ്ങളെത്തൊട്ടുദ്ധരിക്കുന്നതായി കാണാം
قال بن حجر في الفتح : (قال القرطبي : الرقى ثلاثة أقسام :-

* قال الحافظ بن حجر في الفتح : (قال ابن التين : الرقى بالمعوذات وغيرها من أسماء الله هو الطب الروحاني ، إذا كان على لسان الأبرار من الخلق حصل الشفاء بإذن الله تعالى ، فلما عز هذا النوع نزع الناس إلى الطب الجسماني وتلك الرقى المنهي عنها التي يستعملها المعزم وغيره ممن يدعي تسخير الجن له ، فيأتي بأمور مشتبهة مركبة من حق وباطل يجمع إلى ذكر الله وأسمائه ما يشوبه من ذكر الشياطين والاستعانة بهم والتعوذ بمردتهم ، ويقال : أن الحية لعداوتها للإنسان بالطبع تصادق الشياطين لكونهم أعداء بني آدم ، فإذا عزم على الحية بأسماء الشياطين أجابت وخرجت من مكانها ، وكذا اللديغ إذا رقى بتلك الأسماء سالت سمومها من بدن الإنسان ، فلذلك كره من الرقى ما لم يكن بذكر الله وأسمائه خاصة وباللسان العربي الذي يعرف معناه ليكون بريئا من الشرك ، وعلى كراهة الرقى بغير كتاب علماء الأمة ) ( فتح الباري - 1 / 196 )
قال النووي : (قال الخطابي : وقد رقى النبي صلى الله عليه وسلم وأمر بالرقية ، فإذا كانت بالقرآن وبأسماء الله تعالى فهي مباحة ، وإنما جاءت الكراهية منها لما كان بغير لسان العرب ، فإنه ربما كان كفرا أو قولا يدخله الشرك ويحتمل أن يكون الذي كره من الرقية ، ما كان منها على مذاهب الجاهلية في العوذ التي كانوا يتعاطونها ويزعمون أنها تدفع عنهم الآفات ، ويعتقدون أنها من قبل الجن ومعونتهم ) ( صحيح مسلم بشرح النووي - 13،14،15 /
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഇനി നാല് മദ്ഹബുകളിലേയും പ്രബല പണ്ഡിതരുടെ ഇബാറത്തുകളിലൂടേയും നമുക്ക് പോവാം
(എല്ലാവരും പറയുന്നത് മുകളിൽ വിവരിച്ച ആശയം തന്നെയാണ് അഥവാ ഹദീസുകളിൽ വിരോധന വന്ന റുഖിയഃ ഏലസ്സ് പിഞ്ഞാണമെഴുത്ത് തുടങ്ങിയവയെല്ലാം ജാഹിലിയ്യാ കാല അഖീദയാവുമ്പോഴും,അറബീ ഇതര ഭാഷയാവുമ്പോഴും,അർത്ഥമറിയാത്ത വചനങ്ങളാവുമ്പോഴുമാണ് ഖുർആൻ,ദിക്റ്,ദുആ,അസ്മാഉല്ലാഹി തുടങ്ങിയവ കൊണ്ടുള്ളവയെല്ലാം അനുവദനീയവും സുന്നത്തുമാണ്)
🌹🌹🌹🌹🌹🌹🌹🌹
مذهب الحنفية
(ഹനഫീ മദ്ഹബ്)
🌹🌹🌹🌹🌹🌹🌹🌹
قال ابن عابدين في حاشيته ( 3 / 364 ) :
« اختلف في الاستشفاء بالقرآن بأن يقرأ على المريض أو الملدوغ الفاتحة ، أو يكتب في ورق ويعلق عليه أو في طست ويغسل ويسقى ، [و على الجواز عمل الناس اليوم] ، وبه وردت الآثار »
التميمة المكروهة ما كان بغير القرآن، وقيل: هي الخرزة التي تعلقها الجاهلية، وفي المجتبى: وعلى الجواز عمل الناس اليوم، وبه وردت الآثار [رد المحتار على الدر المختار: 6/ 363، 364 بتصرف، ط. دار الفكر
قال العيني : (قال الخطابي : الرقية التي أمر بها رسول الله صلى الله عليه وسلم هي ما يكون بقوارع القرآن ، وبما فيه ذكر لله تعالى على ألسن الأبرار من الخلق الطاهرة النفوس ، وهو الطب الروحاني ، وعليه كان معظم الأمر في الزمان المتقدم الصالح أهله ، فلما عزّ وجود هذا الصنف من أبرار الخليقة مال الناس إلى الطب الجسماني ، حيث لم يجدوا للطب الروحاني نجوعاً في الأسقام ، لعدم المعاني التي كان يجمعها الرقاة ، وما نهي عنه هو رقية العزَّامين ومن يدعي تسخير الجن ) ( عمدة القاري - 17 / 4 3 )
وقال العلامة نور الدين بن عبد الهادي السندي في شرحه على النسائي ٧/١٢٨
: وأما ما يكون من القرآن، والأسماء الإلهية، فهو خارج عن هذا الحكم، بل هو جائز؛ لحديث عبد الله بن عمرو أنه كان يعلق على الصغار بعض ذلك. انتهى.
🌹🌹🌹🌹🌹🌹🌹🌹
مذهب المالكية
(മാലികി മദ്ഹബ്)
🌹🌹🌹🌹🌹🌹🌹🌹
وقال الإمام مالك: «لا بأس بتعليق الكتب التي فيها أسماء الله عز وجل على أعناق المرضى على وجه التبرك» [الجامع لأحكام القرآن للقرطبي: 10/ 319]
وقد ذكر الإمام القرطبي أن الإمام مالك لم يكن يرى بأساً بتعليق الكتب ( الشيء المكتوب ) التي فيها أسماء الله عز وجل على أعناق المرضى على وجه التبرك " . [ الجامع لأحكام القرآن – القرطبي 10/319 ] .
وفي كفاية الطالب الرباني على رسالة ابن أبي زيد القيرواني بحاشية العدوي [2/ 492، ط. دار الفكر]: «(ولا بأس بالمُعاذة) وهي التمائم -والتمائم الحروز- التي (تعلق) في العنق (وفيها القرآن) وسواء في ذلك المريض، والصحيح، والجنب، والحائض، والنفساء، والبهائم بعد جعلها فيما يكنها»، ففُهم من ذلك أن ما كان من القرآن جائز إذا جُعل في شيء يحفظه.
وجاء في البيان والتحصيل لابن رشد: وأما التمائم بغير ذكر الله تعالى وبالكتاب العبراني وما لا يعرف ما هو: فلا يجيزه بحال لا لمريض ولا صحيح
البيان والتحصيل ١/٤٣٩
قال القاضي عياض في إكمال المعلم ( 7 / 101 ) في كلامه عن فضيلة النفث في الرقية :
« و فائدة ذلك - والله أعلم - التبرك بتلك الرطوبة أو الهواء والنفس المباشر للرقية والذكر الحسن والدعاء والكلام الطيب، كما يتبرك [بغسالة] ما يكتب من الذكر والأسماء الحسنى فى النشر »
- و قال ابن الحاج في المدخل ( 4 / 121 ) :
« وما زال الأشياخ من الأكابر رحمة الله عليهم يكتبون الآيات من القرآن والأدعية فيسقونها لمرضاهم ويجدون العافية عليها »
ة
🌹🌹🌹🌹🌹🌹🌹🌹
مذهب الشافعية
(ശാഫിഈ മദ്ഹബ്)
🌹🌹🌹🌹🌹🌹🌹🌹
نجد أن الإمام النووي قد ذكر في المجموع [9/ 66، ط. دار الفكر] حديث رسول الله -صلى الله عليه وسلم-: ((من علَّق تميمة فلا أتم الله له، ومن علَّق ودعة فلا ودع الله له))، ثم نقل عن البيهقي قوله: إن النهي راجع إلى معنى ما قال أبو عبيد -أي: ما كان بغير العربية بما لا يدري ما هو- ثم قال -أي البيهقي-: وقد يحتمل أن يكون ذلك وما أشبهه من النهي والكراهة فيمن يعلقها وهو يرى تـمام العافية وزوال العلة بـها على ما كانت عليه الجاهلية، أما من يعلقها متبركًا بذكر الله تعالى فيها وهو يعلم أن لا كاشف له إلا الله ولا دافع عنه سواه، فلا بأس بـها إن شاء الله تعالى. ولم يُعلق الإمام النووي على شيء مما ذكر، فدلَّ على عدم اعتراضه.
وإن كانت العزيمة أو الرقية مشتملة على أسماء الله تعالى وآياته والإقسام به ، جازت قراءتها على المصروع وغيره وكتابتها كذلك ) ( الفتاوى الحديثة لابن حجر الهيتمي - ص 12 )

قال النووي في المجموع ( 2 / 171 ) :
« ولو كتب القرآن في إناء ثم غسله وسقاه المريض فقال الحسن البصري ومجاهد وأبو قلابة والأوزاعي : لا بأس به وكرهه النخعي ؛ ومقتضى مذهبنا : [ أنه لا بأس به ] فقد قدمنا في مسائل مس المصحف ، أنه لو كتب القرآن على حلوى أو غيرها من الطعام فلا بأس بأكله »
- و قال التاج السبكي في طبقات الشافعية الكبرى ( 5 / 159 ) :
« وَرَأَيْت كثيرا من الْمَشَايِخ يَكْتُبُونَ هَذِه الْآيَات للْمَرِيض ويسقاها فِي الْإِنَاء طلبا للعافية

قال النووي : (قال الخطابي : وقد رقى النبي صلى الله عليه وسلم وأمر بالرقية ، فإذا كانت بالقرآن وبأسماء الله تعالى فهي مباحة ، وإنما جاءت الكراهية منها لما كان بغير لسان العرب ، فإنه ربما كان كفرا أو قولا يدخله الشرك ويحتمل أن يكون الذي كره من الرقية ، ما كان منها على مذاهب الجاهلية في العوذ التي كانوا يتعاطونها ويزعمون أنها تدفع عنهم الآفات ، ويعتقدون أنها من قبل الجن ومعونتهم ) ( صحيح مسلم بشرح النووي - 13،14،15 / )
🌹🌹🌹🌹🌹🌹🌹🌹
مذهب الحنابلة
(ഹമ്പലീ മദ്ഹബ്)
🌹🌹🌹🌹🌹🌹🌹🌹
وروي عن الإمام أحمد بن حنبل أنه أجاز ذلك , وكان يكتب بخطه , فقد قال المروذي : " شكت امرأة إلى أبي عبد الله أنها مستوحشة في بيت وحدها , فكتب لها رقعة بخطه بسم الله وفاتحة الكتاب والمعوذتين وآية الكرسي " . أنظر : [ الآداب الشرعية – ابن مفلح 2/456 ] .

- قال أبو داود في مسائله ( 1668 ) :
« سمعت أحمد، سئل عن الرجل يكتب القرآن في شيء، ثم يغسله ويشربه ؟ قال: أرجو أن لا يكون به بأس »
2 - وقال عبد الله بن الامام أحمد ( 1621 ) :
« رَأَيْت ابي يكْتب التعاويذ للَّذي يقرع وللحمى لاهله وقراباته وَيكْتب للمراة اذا عسر عَلَيْهَا الْولادَة فِي جَام اَوْ شَيْء لطيف وَيكْتب حَدِيث ابْن عَبَّاس إِلَّا انه كَانَ يفعل ذَلِك عِنْد وُقُوع الْبلَاء وَلم اره يفعل هَذَا قبل وُقُوع الْبلَاء ورأيته يعوذ فِي المَاء ويشربه الْمَرِيض وَيصب على رَأسه »
3 - وقال علاء الدين المرداوي في تصحيح الفروع ( 3 / 249 ) :
« ويجوز أن يكتب القرآن أو ذكر غيره بالعربية في إناء ثم يسقيان منه ويرقى من ذلك وغيره بما ورد من قرآن وذكر ودعاء »
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
എല്ലാത്തിനും പുറമേ ഒഹാബീസിന്റെ അപ്പോസ്തലമൻ ഇബ്നു തൈമിയ്യ പോലും അവരെ കൈയ്യൊഴിയുന്നു
يجوز ان يكتب للمصاب وغيره من المرض شيئا من كتاب الله وذكره بالمداد المباح ويغسل ويسقي . عن ابن عباس قال: اذا عسر على المرأة ولادتها فيكتب: بسم الله لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين (كأنهم يوم يرونها الج) (كانهم يوم يرون مايوعدون الخ) يكتب فى اناء نظيف فيسقى قال على: يكتب فى كاغدة فيعلق على عضد المرأة قال على: وقد جربناه فلم نر شيئا اعجب منه………………..فتاوى ابن تيمية 19/36.
“ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36)......
🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️
ഓട് ഒഹാബീ കണ്ടം വഴി
😄😄😄😄😄😄😄