ഇസ്ലാമിക ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം -എന്ന് ഖുർആൻ ചൂണ്ടി 1984 ൽ പ്രബോധനത്തിൽ വ്യക്തമാക്കിയത് മൗദൂദി അമീർ... പക്ഷേ ."സകാത് കൈകാര്യം ചെയ്യാൻ " 2000 മാണ്ട് ആയപ്പോൾ ജമാഅത്തെ ഇസ്ലാമി വലയും വിരിച്ചിറങ്ങിയത് എന്തിന് ...? ഏത് ഖുർആൻ പറഞ്ഞിട്ട്...? ... 1984 ൽ ഖുർആനിലില്ലാത്തത് 2000 ൽ എങ്ങിനെ ഉണ്ടായി...?...😊
ക്രിസ്ത്യാനികൾ സുന്നഹദോസ് കൂടി പുതിയ മത നിയമം ഉണ്ടാക്കുമ്പോലെ മൈദൂദി മതക്കാരുടെ അമീറുമാർ പുതിയ നിയമങ്ങൾ ഇറക്കുകയാണോ...?
അതോ 2000 ആയപ്പോൾ " ജനാധിപത്യ ഇന്ത്യയുടെ മോചനം മൈദൂദിയൻ റിപ്പബ്ലിക്കിലൂടെ" നടപ്പിലായോ...?