ശൈഖുനാ ( ശൈഖ് ആദം ഹസ്റത്ത് )
ബാഖിയാത്തിൽ *മുഫ്ത്തിയായിരിക്കുമ്പോഴാണ്* വെല്ലൂരിനടുത്തുള്ള ദിണ്ഡിക്കലിൽ *തബ്ലീഗ് ജമാഅത്തിൻ്റെ* ഒരു സമ്മേളനം നടക്കുന്നത്
തബ്ലീഗ് ഉത്ഭവിച്ച ഉടനെ നടന്ന ആ സമ്മേളനത്തിന് ഉസ്താദ് പോവുകയും രണ്ട് ദിവസം നിരീക്ഷകനായി പങ്കെടുക്കുകയും
ചെയ്തു.
അതേപ്പറ്റി ചോദിച്ചപ്പോൾ
ശൈഖുനാ പറഞ്ഞു.
*ഞാൻ മുഫ്ത്തിയാണ്.*
പുതിയ പാർട്ടിക്കാരായ തബ്ലീഗിനെ
കുറിച്ച് എന്നോട് ചോദിച്ചാൽ
മറുപടി പറയാൻ കഴിയണമെങ്കിൽ
അവരെ പറ്റി അറിഞ്ഞിരിക്കണം .
ശരിയായ് പഠിക്കാനാണ്
ഞാനവിടെ പോയത് .
എന്നിട്ട് ശൈഖുനാ പറഞ്ഞതായി
ശബീറലി ഹസ്റത്ത്
ഉദ്ധരിച്ചു.
اس میں کچھ توہب نظر آتی ہے
''തബ്ലീഗ് ജമാഅത്തിൽ വഹാബിസമുണ്ട് ."
----------------------------------
ലേഖകൻ : മുഹമ്മദ് അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം.
മൗലാനാ മുഹമ്മദ് ശബീർ അലി ഹസ്റത്ത്
സ്മരണിക
പേജ്: 100
Muhammed sani nettoor
9 5 6 7 7 8 5 6 5 5