ഇമാം നവവി (റ) തിരു നബിയോട് ,റൗള ഷരീഫില്‍ ചെന്ന് ശുപാര്‍ശ ചോദിക്കാന്‍ നിര്‍ദേശിക്കുന്നു. അതിനു ഉപോത്ബലകമായി ഉതുബീ (റ) യുടെ പ്രശസ്തമായ ചരിത്രവും കവിതയും ഉദ്ധരിച്ചിരിക്കുന്നു -
വഹാബികളുടെ ഭാഷയില്‍ ,കടുത്ത ശിർക്കിനു പ്രോത്സാഹനം !

==
====
ഇവിടെ ഇമാം നവവി അള്ളാഹു അല്ലാത്തവരെ വിളിച് തേടാന്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഞാനും എന്റെ ഉസ്താദുമാരും അങ്ങനെ ചെയ്തതായി പരസ്യമായി രേഖപ്പെടുത്തിയിരിക്കുന്നു .
തന്റെ വിശ്വ വിഖ്യാതമായ അല്‍അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ !.
വഹാബികളുടെ ഭാഷയില്‍- കടുത്ത ശിര്‍ക്ക് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍!!!
അധ്കാര്‍ പേജ് 288

അധ്കാരില്‍ അതിക്രമം കാട്ടിയത് സമ്മതിക്കുന്നു!