*മൻസൂർ വധം-SSF പ്രതിഷേധം❗*
👇👇👇👁️👁️👁️
https://youtu.be/Pr7okrtQ5_s
*മൻസൂർ വധം-ലീഗ് പ്രതിഷേധം❗*
👇👇👇👁️👁️👁️
*എസ് എസ് എഫിനെയും ലീഗിനെയും വിലയിരുത്തുന്ന ഹൈന്ദവ സഹോദരൻ❗*
👇👇👇👁️👁️👁️
*രണ്ടും മുസ്ലിം സംഘടനകൾ* പക്ഷെ രണ്ടുതരത്തിലെ മുദ്രവാക്യങ്ങൾ......
ആദ്യം കേട്ടത് ഞാൻ ഏറെ ആദരിക്കുന്ന ബഹുമാന്യ ശിഹാബ് തങ്ങളുടെ പാർട്ടി...
ചെറ്റകളെ, പട്ടികളെ..
കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും
പണക്കാട്ടിൽ നിന്നാജ്ഞാപിച്ചാൽ കൊല്ലും
മാസമൊന്നു കഴിഞ്ഞോട്ടെ..... എന്നാണ്.... ആ വിശിഷ്ട്ടമുദ്രവാക്യങ്ങൾ...
അപ്പൊ ഓർമവന്നത് ശിഹാബ് തങ്ങളുടെ മുഖമായിരുന്നു..... ബാബരിപൊളിച്ചപ്പോൾ മലബാറിൽ ഒരാക്രമഃ പ്രവണതകളും തന്റെ സമുദായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന്ആഗ്രഹിച്ചു അതിനായ് പരിശ്രമിച്ച ക്ഷേത്രത്തിനു കാവൽ നിന്ന വ്യക്തി... അവരുടെ അനുയായികൾ ആണോ?ഇത് എന്ന് ഒരുവേള സംശയിച്ചു.... മുദ്രവാക്യം തെറിവിളികളുടെ ഘോഷയാത്രയായിരുന്നു..
അവരുടെ ഒരു പ്രവർത്തകൻ പോയതല്ലേ..സഭാവികമാണ് ഇതൊക്കെ... ഇതിലും വലുത് പലരിൽ നിന്നായികേട്ടത് കൊണ്ടു.. പ്രശനമില്ല.... എന്നാലും.. ഒരു വൈക്ലഭ്യം. ശിഹാബ് തങ്ങളുടെ അനുയായികളിൽ നിന്ന്... ഇങ്ങനെ.
പിറ്റേന്ന് അതെ നിരത്തിലുടെ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ വിഭാഗം ssf അണികൾ നടത്തിയ മുദ്രവാക്യവും കേട്ടു...
മൂർച്ചയേറിയ വാക്കുകൾ ഇന്നലെ കേട്ടതുപോലെയുള്ള തെറിവിളികളൊന്നുമില്ല.
.മനുഷ്യ രക്തം കട്ടപിടിച്ച്
നരച്ചു മങ്ങിയ വിപ്ലവ കൊടികൾ
അഴിച്ചു വെക്കൂ അപമാനം.
ചോര ചെങ്കൊടി തണലാണെന് ഇനിയും വീമ്പു പറയണ്ട........... ചുകപ്പണിഞ്ഞ നരഭോജികളെ
പിടിച്ചുകെട്ടി ഭരിക്കാമെന്ന്
ഉറപ്പു തരുമോ സർക്കാറെ...
കേൾക്കാൻ ഒരു രസമുണ്ട് അടുത്തത് എന്താന്ന് അറിയാൻ കൗതുകമുണ്ട്.... മൂർച്ചയുള്ള.. തുളച്ചു കയറുന്ന വാക്കുകൾ..... സഖാക്കൾക്ക് ഇന്നലത്തെ തെറിപ്പാട്ടിനെക്കാളും തട്ടിയിരിക്കുക ഇന്നത്തെ ssf എന്ന സംഘടനയുടെ മുദ്രവാക്യങ്ങൾ ആയിരിക്കും....
ഒരു തെറിയും അതിൽ കേട്ടില്ല..
ഇന്നലെ സ്വാഭാവികം എന്നുധരിച്ച തെറിവിളീകൾ ഇന്നത്തെ സർഗാത്മക പ്രധിശേധം കണ്ടപ്പോൾ ഇങ്ങനെയും പ്രതികരിക്കാം... അല്ല ഇങ്ങനെയല്ലേ പ്രതികരിക്കേണ്ടത്.. .എന്നു തോന്നിപ്പോയി.. അല്ലേലും തൊപ്പി വെച്ചവർക്ക് അങ്ങനെവിളിക്കാൻ പറ്റില്ലാലോ... ശിഹാബ് തങ്ങളും തൊപ്പി വെച്ചആളായിരുന്നു...അത് കൊണ്ടായിരിക്കും ഇപ്പോഴുള്ള സാഹിബുമാർ തൊപ്പിയിടാത്തത്.. പക്ഷെഅനുയായികൾ മാറി...
രണ്ടും മുസ്ലിം സമുദായതെ പ്രധിനിധീകരിക്കുന്നസംഘടനകൾ ആയിട്ടും അജഗജാന്തരമുള്ള ചെയ്തികൾ...
മറ്റൊരു രസം ഇന്നലെ ശിഹാബ് തങ്ങളുടെ പാർട്ടയിൽ നിന്നും ഈ ssf കാരെയും നന്നയി തെറിവിളിച്ചിട്ടുണ്ട്.. പക്ഷെ ssf ന്റെ മുദ്രവാഖ്യത്തിൽ അവരെ കുറിച്ച് ഒരക്ഷരം പോലും കേട്ടില്ല... എല്ലാം ചുകപ്പ് ഫാസിസത്തിനെതിരെ... മാത്രം..
സാഹിബുമാർശിഹാബ്തങ്ങളെ മറക്കരുത് എന്ന് പറയാനാണ്... ഈ വിനീതസുഹൃത്തിന്റെ എഴുത്ത്..
ആഥിധേവ് @കാലിക്കറ്റ്