ഒരു മുഫസ്സിറിന് ഏറ്റവും കുറഞ്ഞത് 15 വിജ്ഞാനശാഖകളിലെങ്കിലും അഗാഥ ജ്ഞാനം അത്യന്താപേക്ഷിതമാണ്.*
അവ ഏതൊക്കെയാണെന്ന് നോക്കാം
👇👇👇👇
1)ഇല്‍മുസ്സ്വര്‍ഫ് (പദോല്‍പത്തി ശാസ്ത്രം)
2)ഇല്‍മുന്നഹ്വ് (വ്യാകരണം)
3)ഇല്‍മുല്‍ ഇശ്തിഖാഖ് (പദാവിഷ്ക്കാര ശാസ്ത്രം)
4)ഇല്‍മു മത്തനില്ലുഗത്ത് (ഭാഷാ പ്രയോഗ ശാസ്ത്രം)
5)ഇല്‍മുല്‍ മആനി (ഭാഷാ ചാതുര്യ ശാസ്ത്രം)*
6)ഇല്‍മുല്‍ ബയാന്‍ (വിവരണശാസ്ത്രം)
7)ഇല്‍മുല്‍ ബദീഅ് (ഭാഷാ സൗന്ദര്യ ശാസ്ത്രം)
8)ഇല്‍മുല്‍ അസ്ബാബിന്നുസൂല്‍ (അവതരണ പശ്ചാത്തല ജ്ഞാനം)
9)ഇല്‍മുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം/ഉസൂലുല്‍ ഹദീസ് )
10)ഹദീസ് (ഇല്‍മു മത്നില്‍ ഹദീസ്)*
11)ഉസൂലുദ്ദീന്‍ (വിശ്വാസ ശാസ്ത്രം)
12)ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രം)
13)ഫിഖ്ഹ് [ഇല്‍മുല്‍ ഫുറൂഅ്](4 മദ്ഹബും അതിന് പുറത്തുള്ളതും)*
14)ഇല്‍മു തസ്വവ്വുഫ് (അദ്ധ്യാത്മ ശാസ്ത്രം)
15)ഇല്‍മുല്‍ ഖിറാഅത്ത് (പാരായണശാസ്ത്രം)*
ഇനി പറയൂ ഈ പതിനഞ്ചും അതില്‍ കൂടുതലും വിജ്ഞാന ശാഖകളില്‍ അഗാഥ പാണ്ഢിത്യം നേടി ഖുര്‍ആന്‍ വിവരിച്ച മഹാന്‍മാരായ മുഫസ്സിറുകളെയും അവരുടെ തഫ്സീറുകളെയും അവലംബിക്കണോ❓❓✅✅
അതോ ആപ്പീസില്‍ നിന്ന് കിട്ടിയ നാല് ചീട്ടും വായിച്ച് ഖുര്‍ആന്‍ പണ്ഡിതനാണെന്ന് സ്വയം ചമയുന്ന വിഡ്ഢികളായ മൗലവിമാരെയുംഅവരുടെ പരിഭാഷകളെയും* അംഗീകരിക്കണോ...❓❓❓❌❌❌
----------------------------------------
കോമണ്‍സെന്‍സ് ഉള്ളവര്‍ ചിന്തിക്കുക....
-------------------------------------