*ഒരു വിഷയത്തില്‍ ഖുര്‍ആനിലും സുന്നത്തിലും തെളിവു കണ്ടില്ലെങ്കില്‍ ആ വിഷയത്തില്‍ മതനിയമം ഇല്ല !! * - (ഒഹാബീ മതം)
...........................................
"ഒരു വിഷയത്തില്‍ ഖുര്‍ ആനിലോ സുന്നത്തിലോ വ്യക്തമായ വിധിയില്ലെങ്കില്‍ അതില്‍ മതനിയമമില്ലെന്നും അക്കാര്യത്തില്‍ വേണ്ടത് പ്രവര്‍ത്തിക്കാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ് ദ്വാഹിരീ നിലപാട്, ഏതാണ്ട് ഇതു തന്നെയാണ് സലഫീ നിലപാടും"
"സലഫീ ചിന്താഗതി പ്രതിപാദിക്കുന്നതാണ് ഇബ്നു തൈമിയ്യയുടെ (ഫത്താവ)യും അദ്ധേഹത്തിന്റെ ശിഷ്യന്‍ ഇബ്നു ഖയ്യിമിന്റെ (സാദുല്‍ മ ആദും), (സുബുലുസ്സലാം), (നൈലുല്‍ ഔത്വാര്‍) എന്നിവ സലഫീ ചിന്താഗതി പ്രകടമാക്കുന്ന മറ്റു രണ്ടു ഗ്രന്ഥങ്ങളാണ്" .
ഒഹാബീ പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് മുജാഹിദ് പ്രസിദ്ധീകരണ വിഭാഗമായ "യുവത" 2006.ല്‍ പുറത്തിറക്കിയ ഒഹാബീ നേതാവ് അബ്ദുല്‍ അസീസ് മൗലവി മങ്കട എഴുതിയ (മുസ്ലിം ചിന്താപ്രസ്ഥാനങ്ങള്‍-പേജ്/108-109)ല്‍ വായിക്കുക..
<<<<<<<<<<<<>>>>>>>>>>>>>>