ത്വലാഖ് കൊണ്ടോ മരണം കൊണ്ടോ അല്ലെങ്കില്‍ അവ രണ്ടിനും തുല്യമായ മറ്റേതെങ്കിലും കൊണ്ടോ ഭര്‍ത്താവ് വിട്ടുപിരിഞ്ഞ ഭാര്യ, ഒരു നിശ്ചിത കാലം ഒഴിഞ്ഞിരിക്കുന്നതിനെയാണ് ഇദ്ധ എന്ന് പറയുന്നത്. വേര്‍പാടിന്റെ കാരണത്തിനനുസരിച്ച് സ്ത്രീകള്‍ക്ക് വിവിധ ഇദ്ധകളുണ്ട്. അവ:
1) മരണത്തിന് വേണ്ടിയുള്ള ഇദ്ധ: പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചാല്‍ അവള് നാല് മാസവും പത്ത് ദിവസവും ഇദ്ധയിരിക്കണം. അല്ലാഹു തആല പറയുന്നു: ``നിങ്ങളില്‍ നിന്ന് ഭര്ത്താക്കന്മാര് മരിച്ച് പോയവര്‍ നാല് മാസവും പത്ത് ദിവസവും ചടഞ്ഞിരിക്കേണ്ടതാണ്''.(അ? ബഖറ: 234). സ്ത്രീയെ ബന്ധപ്പെട്ടതിന് ശേഷം അവളുടെ ഭര്‍ത്താവ് മരിച്ചാല്‍ അങ്ങനെ അവള് ഗര്ഭിണിയായിട്ടുമില്ല എങ്കില്‍ അവളുടെ ഇദ്ധയും ഇപ്രകാരം തന്നെയാണ്. ഇനി അവള്്ര ഗര്‍ഭിണിയാണെങ്കില്‍ അവള് പ്രസവിക്കുന്നത് വരെയാണ് അവളുടെ ഇദ്ധ. ഇനി വേര്‍പാടിനു മരണം, ത്വലാഖ് പോലോത്ത രണ്ട് കാരണങ്ങളാ ഒരുമിച്ച് കൂടിയാല്‍ ത്വലാഖ് റജ്ഇയ്യത്താവുകയും (വീണ്ടെടുക്കാന്‍ പറ്റുന്നത്) ശേഷം അവളുടെ ഭര്‍ത്താവ് മരിക്കുകയും ചെയ്താല്‍ അവള് ഗര്‍ഭിണിയാവട്ടെ ആവാതിരിക്കട്ടെ അവളുടെ അവസ്ഥയനുസരിച്ച് ഇദ്ധ മരണാനന്തര ഇദ്ധയിലേക്ക് മാറുന്നതാണ്.
2) ഫസ്ഖിന്റെയും ത്വലാഖിന്റെയും ഇദ്ധ: ഒരു സ്ത്രീ, അവളെ ബന്ധപ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ അവളുടെ മേല്‍ ഒരു നിലക്കും ഇദ്ധയില്ല. ഇനി അവളെ ബന്ധപ്പെട്ടതിന് ശേഷമാണ് ത്വലാഖ് ചൊല്ലിയതെങ്കില്‍ അങ്ങിനെ അവള് ആര്‍ത്തവമുള്ളവരില്‍ പെട്ടവളുമാണെങ്കില്‍ അവളുടെ ഈ മൂന്ന് ശുദ്ധിയാണ്. അല്ലാഹു പറയുന്നു: ``ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീകള്‍ മൂന്ന് ശുദ്ധി ചടഞ്ഞിരിക്കണം'' (അല്‍ ബഖറ 228. ഇനി അവള് ചെറിയ കുട്ടിയെപ്പോലെ അണെങ്കില്‍ ആര്‍ത്തവത്തില്‍ നിന്ന് നിരാശയായ സ്ത്രീകളെപ്പോലെയാണെങ്കില് അവളുടെ ഇദ്ധ മൂന്ന് മാസമാണ്. അല്ലാഹു പറയുന്നു:``ആര്‍ത്തവമില്ലാത്തവരും ആര്‍ത്തവത്തില്‍ നിന്ന് നിരാശയായ സ്ത്രീകളുടെയും ഇദ്ധ മൂന്ന് മാസമാണ്''(സൂറ:ത്വലാഖ് 4). ഇനി അവള് ഗര്‍ഭിണിയാണെങ്കില്‍ അവളുടെ ഇദ്ധകാലം അവള് പ്രസവിക്കുന്നത് വരെയാണ്. അല്ലാഹു തആല പറയുന്നു: ``ഗര്‍ഭിണിയായ സ്ത്രീകളുടെ ഇദ്ധ അവള് പ്രസവിക്കുന്നത് വരെയാണ്''(ത്വലാഖ് 4) ഒരു സ്ത്രീ ആര്ത്തവകാരിയായിരിെക്ക ത്വലാഖ് ചൊല്ലപ്പെട്ടാല്‍ പിന്നെ എന്തോ ഒരു കാരണത്തിന് വേണ്ടി അവളുടെ ആര്‍ത്തവം നിന്നാല്‍ അവള് ഒരു വര്‍ഷം പരിപൂര്‍ണ്ണമായി ഇദ്ധ ഇരിക്കണം