ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 18 January 2018

ഇബ്ലീസിന്റെ വഴിയെ വഹാബികളും!

*മുജാഹിദ് ഇബ്ലീസിന്റെ പാർട്ടി*

അള്ളാഹു ഖുർആനിൽ പറയുന്നു

ان ما وليكم الله ورسوله والذين آمنو الذين يقيم الصلاة ويؤتون الزكوة وهم ُُراكعون - مائدة ٥٥
" നിശ്ചയം നിങ്ങളുടെ സഹായികൾ അള്ളാഹുവും അവന്റെ റസൂലും നിസ്കാരാധികർമ്മങ്ങൾ നില നിർത്തുന്ന സത്യ വിശ്വാസികളുമാകുന്നു..(സൂറ;മായിദ്‌ 55)

ﻭﻣﻦ ﻳﺘﻮﻝ ﺍﻟﻠﻪ ﻭﺭﺳﻮﻟﻪ ﻭﺍﻟﺬﻳﻦ ﺍﻣﻨﻮﺍ ﻓﺎﻥ ﺣﺰﺏ ﺍﻟﻠﻪ ﻫﻢ ﺍﻟﻐﺎﻟﺒﻮﻥ ( ﺍﻟﻤﺎﺋﺪﻩ
ആരങ്കിലും അല്ലാഹുവിനെയോ അവന്റെ ദൂതരെയോ സതൃവിശ്വാസികളെയോ സഹായികളാക്കിയാല് (അവ൪ അല്ലാഹുവിന്റെ പാ൪ട്ടിയാണ് )നിശ്ചയം അല്ലാഹുവിന്റെ പാ൪ട്ടി മാത്രമാണ് വിചയിച്ചവ൪...

وظـاهرقوله: والدين آمنومعموم من آمن من مضى منهم ومن بقى قاله الحسن(البحر المحيطـ ٣/٥١٣: زادل المســــير ٢/٢٩٢)
ഇവിടെ സത്യവിശ്വാസികൾ എന്ന് പറഞ്ഞവരിൽ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ഉൾപ്പെടും എന്ന് സ്വഹാബികളിൽ നിന്ന് ഖുർ:ആൻ പടിച്ച ഹസനുൽ ബസ്സിരി.റ പറഞ്ഞിരിക്കുന്നു..(തഫ്സീർ ബഹറുൽ മുഹീത്ത്‌ 3/513)(തഫ്സീർ സാദുൽ മസീർ 2/292)....)

അള്ളാഹു ഖുർആനിൽ റസൂലും സ്വാലിഹീങ്ങളായ മുഅ മനീങ്ങളും സഹായിയാണ് അവരെ സഹായിയായി സ്വീകരിക്കണം മരണ ശേഷവും സഹായിയാണ് എന്ന്‌ പറയുമ്പോൾ മുജാഹിദ് പറയുന്നു അതിനു ഞങ്ങൾ ഇല്ല നീ അല്ലാഹുവാണ് നീ യാണ് എല്ലാം ഷ്രഷ്ഠിച്ചു പരിപാലിക്കുന്നവൻ റസൂലിനെയും ഔലിയാക്കളെയും എല്ലാം.ഷ്രഷ്ഠിച്ചത് നീയാണ് നിന്നോട് മാത്രമേ ഞങ്ങൾ സഹായം തേടുകയുള്ളൂ
 

മലക്കുകളോട്  അള്ളാഹു പറയുന്നു

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ
നിങ്ങൾ ആദം നബി (അ) മിനു സൂജൂദ് ചെയ്യുക ഇബ്ലീസ് അല്ലാത്തവർ എല്ലാവരും സുജൂദ് ചെയ്തു   ഇബ്ലീസ് പറഞ്ഞു  നീ അല്ലാഹുവാണ് നീയാണ് എന്നെ ഷ്രഷ്ഠിച്ചത് നീയാണ് ആദമിനെ ഷ്രഷ്ഠിച്ചത് നിനക്ക്  മാത്രമേ ഞാൻ സുജൂദ് ചെയ്യൂ   സുജൂദ് അല്ലാഹുവിനു മാത്രം ആദമിനു സുജൂദ് ചെയ്യാൻ എന്നെ കിട്ടൂല
അത് കൊണ്ട് തന്നെ ഇബ്ലീസ് ഇവിടെ എത്തി

 فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ
അവൻ കാഫിർ ആയി പ്പോയി അവൻ എന്തേ പറഞ്ഞുള്ളു നമ്മുടെ മുജാഹിദ് പറയുന്നത് പോലെ പറഞ്ഞിട്ടേ ഉള്ളൂ മാറ്റ് തെറ്റ് ഒന്നും ചെയ്തില്ല നമ്മുടെ മുജാഹിദ് പറയുന്നു ദുആ അല്ലാഹുവിനു മാത്രം
ഇബ്ലീസ്  സുജൂദ് അല്ലാഹുവിനു മാത്രം

ഇവിടെ നാം ചിന്തിക്കേണ്ട വസ്തുത എന്താണ്
അത് കൊണ്ട് ഇബ്ലീസിന്റെ വാദവുമായി നമ്മുടെ ഇടയിൽ വരുന്ന മുജകളെ നിങ്ങൾ കരുതിയിരിക്കുക ഇബ്ലീസിനും ആരാധന എന്ത് എന്നു തിരിഞ്ഞിട്ടില്ല മുജാകൾക്കും ആരാധന എന്ത് എന്നു തിരിഞ്ഞിട്ടില്ല അള്ളാഹു ബഹുമാനിച്ച അമ്പിയാക്കളെ ഔലിയാക്കളെ ആദരിക്കാൻ മുജകൾ തയ്യാർ അല്ലഇബ്‌ലീസും അതിന് തെയ്യാർ  ആയില്ല    ചിന്തിക്കുക  ചിന്തിക്കുന്നവർക്ക് ദൃഷ്ന്തമുണ്ട്  അള്ളാഹു ഇബ്ലീസിന്റെ കൂട്ടാളികളിൽ നിന്നു കാത്ത്  രക്ഷിച്ചു അവന്റെ ജന്നത്തിൽ ഒരുമിച്ചു കൂട്ടട്ടെ


✍🏾✍🏾✍🏾 *ഡോക്ടർ നാസർ*