*ലക്ഷങ്ങൾ പൊടിക്കുന്ന വഹാബീ ലൈറ്റലങ്കാരങ്ങൾ ഇസ്ലാമികമോ അനിസ്ലാമികമോ...❓*
👇👇👇👁️👁️👁️
✍️ ഓരോ വർഷവും ലക്ഷങ്ങൾ മുടക്കി നടത്തുന്ന വഹാബീ സമ്മേളന ലൈറ്റലങ്കാരങ്ങൾ ഇസ്ലാമിവും സ്വർഗത്തിലേക്കുള്ള കർമവും നബിദിന സന്തോഷത്തോടനുബന്ധിച്ച് 15 രൂപയുടെ ഒരു ബൾബ് പ്രകാശിപ്പിച്ചാലത് അനിസ്ലാമികവും നരകത്തിലേക്കുള്ള കർമവുമാകുന്നതിന്റെ ലോജിക് എന്താണാവോ...❓.
മതത്തിന്റെ പേരിൽ സംഘടനയുണ്ടാക്കി ലക്ഷങ്ങൾ തുലച്ച്- തൃശൂർ പൂരത്തിനും ചർച്ചുകളിലെ പള്ളിപ്പെരുന്നാളിനും കൃസ്തുമസിനും അലങ്കരിക്കപ്പെടുന്ന രൂപത്തിലുള്ള ഈ ഇലക്ട്രിക് ദീപാലങ്കാരങ്ങൾ ഏത് ഇസ്ലാമാണ് വഹാബികളേ നിങ്ങളെ പഠിപ്പിച്ചത്...❓ ഖുർആനിലുണ്ടോ ...❓ ഹദീസിലുണ്ടോ...❓നാല് ഖലീഫമാർ പഠിപ്പിച്ചോ...❓ ഇബ്നു തൈമിയ്യയോ അബ്ദുൽ വഹാബോ പഠിപ്പിച്ചോ...❓ ഇത് ഇസ്ലാമികമല്ലെങ്കിൽ ,അനിസ്ലാമികമാണോ...❓പറയൂ വഹാബികളേ...❓
*ഖുദ്സി*
27-10-2020