മുജാഹിദ് കുമ്പസാരം പുറത്ത്-സകരിയ്യ സ്വലാഹി പറയട്ടെ!
https://youtu.be/L41-MWvB_FU
'''നൂറ്റാണ്ടാഘോഷിച്ച മുജാഹിദ് മൗലവിമാർക്ക് തൗഹീദ് മനസിലായിട്ടില്ല...മുജാഹിദിന്റെ ഒപ്പം ആരെങ്കിലും നിക്കോ...ആളെ കിട്ടുമോ... വിശ്വസിക്കുമോ മൗലവിമാരെ...2012 വരെ പറഞ്ഞത് തെറ്റായിരുന്നെന്ന് പറഞ്ഞ് ജാമിഅയിൽ പോയി കുമ്പസരിച്ച് കരഞ്ഞതാരൊക്കെ...തൂബൂ ഇലല്ലാ... അസ്തഗ്ഫിറുല്ലാ... കരഞ്ഞിട്ട് കാര്യമുണ്ടോ... ഇന്നലെ കയറി വന്നവനല്ല കരയേണ്ടത്... AP കരയട്ടെ...TP കരയട്ടെ... മദനി കരയട്ടെ... തിരുത്തിയിട്ട് എല്ലാരും കൂട്ടക്കരച്ചിൽ കരയട്ടെ... ഇറക്കിയ CD എല്ലാം പിൻവലിക്കട്ടെ... അതല്ലേ വേണ്ടത്... 2012 വരെ പറഞ്ഞ തൗഹീദൊക്കെ തെറ്റായി പോയി... നിങ്ങളാലോചിച്ച് നോക്കൂ... അതു കൊണ്ട് സലഫിയ്യത്തിലേക്കുള്ള പോക്കാണ്.... ഇവിടെ സംഭവിച്ചത്... മുജാഹിദ് പേരിൽ മാത്രമേയുള്ളു... ജീവിതത്തിലൊന്നുമുണ്ടാകില്ല... സർവ്വ താന്തോന്നിയും തെമ്മാടിയും കയറിക്കൂടി...'''
🌷നൂറ്റാണ്ടാഷോഷിച്ചിട്ടും തൗഹീദ് തിരിയാത്തവർക്ക് ജീവിതത്തിൽ മാത്രമല്ല മൗലവീ... പാരത്രിക ലോകത്തും റോളില്ല...ഇവിടെ മാത്രമല്ല പാരത്രിക ലോകത്തും നല്ലവണ്ണം കരയേണ്ടി വരും....ദജ്ജാലിറങ്ങുന്നതിനു മുമ്പെങ്കിലും മുജായിദുകളുടെ തൗഹീദ് തിരിയുമോ/തീരുമാനമാകുമോ ആവോ...ഇക്കൂട്ടത്തിൽ പെട്ടു പോയ സാധാരണക്കാരിതൊക്കെ കാണുന്നും കേൾക്കുന്നുമുണ്ടല്ലോ അല്ലേ...ഇങ്ങിനെയെങ്കിൽ-തൗഹീദ് തീരുമാനമാകാതെ/തിരിയാതെ മരണപ്പെട്ടു പോയ മുജായിദുകളുടെ അവസ്ഥ എന്തായിരിക്കും...മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ഒരു മൗലവി പറഞ്ഞതിന്റെ അർത്ഥം ഇത്ര ഭയാനകമായിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്... നിങ്ങൾക്കെന്താ ഒരു പേടിയുമില്ലേ...ഖബറില്ലേ... മഹ്ഷറയില്ലേ... പടച്ചോൻ കാക്കട്ടെ...!...