ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.[ അൽമനാർ 2018 ജൂൺ പേജ് 53]
🌷നവവി ഇമാം തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു എന്ന് മുജാഹിദുകൾ അൽമനാർ മാസിക 2018 ജൂൺ അമ്പത്തിമൂന്നാം പേജിൽ പറയുന്നു.... നവവീ ഇമാമിന്റെ തൗഹീദ് താഴെ കൊടുക്കുന്നു.ഇതേതായാലും തൗഹീദായ സ്ഥിതിക്ക് ഇനി മുതൽ ഹജ്ജിനു പോകുന്ന വഹാബികൾ നവവീ ഇമാം പറഞ്ഞതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം...
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:
ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........
നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട് ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)

✍ *ഖുദ്സി*