മക്കാ മുശ്രിക്കുകളെ വിശ്വാസികളാക്കിയ വഹാബികളെ ,ഒടുവിൽ-നെഞ്ചത്ത് കൈകെട്ടണമെന്ന സൂത്രം മന്ത്രിച്ചു കൊടുത്ത- സ്വന്തം ശൗകാനിയും കൈവിട്ടു...ശൗകാനി തന്നെ പറയട്ടെ:
(إن كنتم موقنين) بأنه رب السموات ولأرض وما بينهما، وقد أقروا بذالك، كما حكاه الله عنهم في غير موضع
إن كنتم موقنين بأنه رب السماوات والأرض وما بينهما ، وقد أقروه بذلك كما حكاه الله عنهم في غير موضع،بل هم في شك يلعبون أضرب عن كونهم موقنين إلى كونهم في شك من التوحيد والبعث ، وفي إقرارهم بأن الله خالقهم ، وخالق سائر المخلوقات ، وأن ذلك منهم على طريقة اللعب والهزو(تفسير فتح القدير: ٤٢٣/٦)
ആകാശങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിലുള്ളതിന്റെയും രക്ഷിതാവ് അല്ലാഹുവാണെന്ന് നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍... അത് അംഗീകരിച്ചിരുന്നതായി പല സ്ഥലങ്ങളിലും അവരെ തൊട്ട് അല്ലാഹു ഉദ്ദരിക്കുന്നുണ്ട്...എങ്കിലും അവർ സംശയത്തിൽ കളിക്കുന്നവരാകുന്നു. തൗഹീദിലും പുനർജന്മത്തിലും തങ്ങളുടെയും മറ്റു സൃഷ്ടികളുടെയും സൃഷ്ടാവ് അല്ലാഹുവാണെന്ന് അംഗീകരിക്കുന്നതിലും അവര്ക്ക് വിശ്വാസമില്ലെന്ന് മാത്രമല്ല അവരതിൽ സംശയാലുക്കളാണ്. കളിയുടെയും പരിഹാസത്തിന്റെയും ഭാഗമായാണ് അവരങ്ങനെ പറഞ്ഞിരുന്നത് [തഫ്സീസീറുൽ ഖദീർ ]
എന്തായിരുന്നു... മലപ്പുറം കത്തി... മാങ്ങാതൊലി... എന്നിട്ടിപ്പോൾ എന്തായി... കുഞ്ഞാടുകളുടെ സർവ്വ വാദങ്ങളെയും വികല ന്യായങ്ങളേയും സാക്ഷാൽ ശൗകാനി, മിക്സിയിലരച്ച് സലഫീ ഭിത്തിയിലൊട്ടിച്ചു...#അബൂജഹലിനെ #സ്വർഗത്തിൽ #കടത്തിയാലും ശെരി- കേരളത്തിലെ #മുസ്ലിംകളെ #നരകത്തിലാക്കുമെന്ന വാഷിയിൽ വിശുദ്ധ ഖുർആൻ #ദുർവ്യാഖ്യാനിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടേ എന്ന്- മൗലവിമാരുടെ മണ്ടത്തരത്തിൽ പെട്ടു പോകാൻ ഭാഗ്യം ലഭിച്ചവർ ചിന്തിക്കുന്നത് നന്നായിരിക്കും... ഇന്നലത്തേത് പലതും ഇന്ന് മാറ്റി... നാളെ നിങ്ങൾക്ക് ശേഷം ഇനിയും മാറ്റും... #മാറ്റാത്തതായി #മാറ്റം എന്ന വാക്കു മാത്രമെന്ന കോലത്തിലായി കാര്യങ്ങൾ...ഈമാൻ ഒന്നേയുള്ളു... അത് വഹാബീ ലാബിലെ പരീക്ഷണത്തിന് വിട്ടുകൊടുക്കണോ എന്ന് നിങ്ങൾ ചിന്തിക്കുക...!...