ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 July 2018

കണ്ണേറ്-മുജാഹിദുകളുടെ പഴയ ശിർക്ക് പുതിയ തൗഹീദ്

കണ്ണേറ് ഫലിക്കില്ലെന്ന മുജാഹിദിന്റെ പഴയ വാദവും ഫലിക്കുമെന്ന പുതിയ വാദവും!
👇👇👇👁👁👁
https://youtu.be/v1J_9bWQndE
🌷പാത്തുമ്മാന്റെ കുമ്പളങ്ങയിൽ മുജാഹിദിന്റെ പഴയ തൗഹീദ്...!... മൗലവിമാരുടെ മത്തങ്ങയിൽ പുതിയ തൗഹീദ്... കുമ്പളങ്ങക്കും മത്തങ്ങക്കുമിടയിൽപ്പെട്ട് , മരിച്ചു പോയ മുജായിദുകളുടെ അവസ്ഥ എന്താണ്... മൗലവിമാരുടെ തൗഹീദ് വിശ്വസിച്ച്  മരിച്ച് പോയ  വഹാബികളെപ്പോലും ഖബറിൽ  സ്വസ്ഥമായിട്ട് കിടത്തില്ലെന്നതാണ് നൂറ്റാണ്ടാ ഘോഷിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഗുണം... മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂലക്കല്ലായ കാര്യ കാരണ ബന്ധങ്ങൾക്കതീതമായി സഹായം കുമ്പളങ്ങയിൽ നിന്ന് മത്തങ്ങയിലേക്കുള്ള തേരോട്ടത്തിനിടയിൽ ആവിയായിപ്പോയി...!... കുമ്പളങ്ങയിലെ മുശ്രിക്ക് മത്തങ്ങയിൽ നമ്പർ വൺ മുസ്‌ലിമായി  മാറി... ഹാവൂ... അടിപൊളി തൗഹീദ്... അതും 22 ക്യാരറ്റ് ... ബീറ്റ്റൂട്ടാകാതിരുന്നത് മഹാഭാഗ്യം....!...അല്ലാഹു മതം പൂർത്തിയാക്കിയ വിവരമറിയാതെ സ്വന്തമായി നിയമങ്ങളുണ്ടാക്കിയും വർഷങ്ങൾക്ക് ശേഷമത് പിൻവലിച്ചും പൗരോഹിത്യത്തിന്റെ ആൾരൂപങ്ങളായി മാറിയ മൗലവിമാരോട് ഒരു അപേക്ഷ മാത്രം... നിങ്ങളെയും നിങ്ങളുടെ പരിഭാഷകളെയും കണ്ടാണ് ആളുകൾ ഇസ്ലാമിലേക്ക് വരുന്നതെന്ന മണ്ടത്തരം പറഞ്ഞ് ,ഇസ്ലാമിനെ നാറ്റിക്കരുത്....പ്ളീസ്...