🔘⏺⏺⏺⏺⏺⏺🔘
ഹേയ്,ഒന്നും പറ്റിയിട്ടില്ല.
ഞാൻ തല തപ്പിയെടുക്കട്ടെ!!
➖➖🌑➖➖🌑➖➖
മുജാഹിദ് ഐക്യനാടകം കഴിഞ്ഞ് ഒന്നര വർഷം തികഞ്ഞതേയുളളൂ. അപ്പോഴേക്കും മുജാഹിദ് കാരണവരിൽ പ്രധാനിയും മുൻ മടവൂർ വിഭാഗം നേതാവുമായ CP ഉമർ സുല്ലമിയെ പണ്ഡിത സഭയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്രെ!!
കെ.എൻ.എം
മുഖപത്ര(വിചിന്തന)ത്തിൽ വന്ന വാർത്തയുടെ തലവാചകം ഇങ്ങനെ:
"മുജാഹിദ് ഐക്യം;
കുപ്രചരണം തള്ളിക്കളയുക."
തല വാചകം മാത്രം വായിച്ച് പോകുന്നവർക്ക് തോന്നണം മൗലവി മാരുടെ ഐക്യത്തിൽ അസൂയയുള്ളവർ പത്രങ്ങളിൽ എന്തോ എഴുതിവിട്ടതാണ്, അങ്ങനെ CP യെ പുറത്താക്കിയിട്ടൊന്നുമില്ല. അവരുടെ ഐക്യത്തിന് ഒരു വിള്ളലും വീണിട്ടില്ലെന്ന്.
വായിച്ച ഞാനും
ഇങ്ങനെ തന്നെ കരുതി.
ഹെഡിംഗിന് താഴെ വായിച്ചപ്പോഴാണ് കാര്യം വ്യക്തമായത്,
ഉമർ സുല്ലമിയെ നീക്കം ചെയ്തിട്ടുണ്ട്. പണ്ഡിത സഭയായ കെ.ജെ.യു വാണ് നീക്കം ചെയ്തത്.
തുടർന്ന് റിപ്പോർട്ടിൽ ഇങ്ങനെ കൂടി പറയുന്നുണ്ട് അതാണേറെ കൗതുകം!
മുജാഹിദ് ഐക്യത്തോടെ മുന്നോട്ട് പോകും!!
മുജാഹിദ് പല കഷ്ണങ്ങളായി ചിതറിയതിൽ KNM ഗ്രൂപ്പും മടവൂർ ഗ്രൂപ്പുമാണ് 2016 ഡി: 20 ന് കടപ്പുറത്ത് ഐക്യനാടകം കളിച്ചത്. ജിന്നു ഗ്രൂപ്പിലെ വിസ്ഡം ഗ്രൂപ്പും സകരിയ ഗ്രൂപ്പും മറ്റു ചെറുകിട ഗ്രൂപ്പുകളൊന്നും ഈ ഐക്യത്തിലില്ല.
ഈ ഐക്യപ്പെട്ടെന്ന് വരുത്തി തീർത്ത രണ്ട് ഗ്രൂപ്പുകളാണ് വീണ്ടും ഭിന്നിക്കുന്നത്.
പഴയ മടവൂർ ഗ്രൂപ്പിലെ കിട്ടാവുന്നതിൽ മുന്തിയ മൗലവിയാണ് ഈ ഉമർ സുല്ലമി. ഇയാളെ പുറത്തിടലോടെ അയാളെ അംഗീകരിക്കുന്ന വലിയ ഒരു സംഘമാണ് പുറത്തായത്.
പിന്നെങ്ങിനെയാണ് ഈ ഐക്യത്തോടെ മുന്നോട്ട് പോവൽ? 🤔
എനിക്ക് മനസിലാവ്ണില്ല
ഏതായാലും ഒരു കാര്യം
ഉറപ്പാണ്, CP ഉമർ സുല്ലമിയെ പുറത്താക്കിയിട്ടുണ്ട്.
"ഐക്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ 30/6/2018 ന് ചേർന്ന കെ.ജെ.യു നിർവ്വാഹക സമിതി സി.പി ഉമർ സുല്ലമിയെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതായി കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉന്നതാധികാര സമതി യോഗത്തെ അറിയിച്ചു. "
വിചിന്തനം വാരിക
2018 ജൂലൈ :10
(എന്തായിരിക്കും CP യെ പുറത്താക്കാൻ മാത്രം വലിയ ഐക്യ വിരുദ്ധ പ്രവർത്തനം🤔🤔)
ഹേയ് ! മുജാഹിദ് ഐക്യത്തിന്
ഒന്നും പറ്റിട്ടില്ലട്ടോ....
✍Aboohabeeb payyoli
🔹🔹🔹🔘🌑🔹🔹🔹