*ഹബീബായ (സ്വ) യുടെ മീലാദ് വരുമ്പോൾ മാത്രം മൗലീദ് വിരോധികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങളാണ് നബിദിനം നബിയും സ്വഹാബത്തും കഴിച്ചിട്ടുണ്ടോ എന്ന് ഇ ചോദ്യം കേട്ടാൽ തോന്നും തങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നബിയും സ്വഹാബത്തും ചെയ്തതാണെന്ന് !! ഇരിക്കട്ടെ !!!! നമുക്ക് നോക്കാം മൗലിദ് ദിനത്തിൽ ചെയ്യുന്ന താഴെ ഉന്നയിക്കുന്ന ഏത് കാര്യങ്ങളാണ് നബിയും സ്വഹാബത്തും ചെയ്യാത്തതെന്ന് ഈ മൗലിദ് വിരോധികൾ അക്കമിട്ട് മറുപടി തരുമല്ലോ ????*
*(01) - മൗലീദ് ജലസ*____🔽
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: جَلَسَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْتَظِرُونَهُ فَخَرَجَ حَتَّى إِذَا دَنَا مِنْهُمْ، سَمِعَهُمْ يَتَذَاكَرُونَ، فَتَسَمَّعَ حَدِيثَهُمْ، فَإِذَا بَعْضُهُمْ يَقُولُ: عَجَبًا إِنَّ اللَّهَ اتَّخَذَ مِنْ خَلْقِهِ خَلِيلًا فَإِبْرَاهِيمُ خَلِيلُهُ، وَقَالَ آخَرُ: مَاذَا بِأَعْجَبَ مِنْ {وَكَلَّمَ اللَّهُ مُوسَى تَكْلِيمًا} [النساء: ١٦٤] وَقَالَ آخَرُ: فَعِيسَى كَلِمَةُ اللَّهِ وَرُوحُهُ، وَقَالَ آخَرُ: وَآدَمُ اصْطَفَاهُ اللَّهُ، فَخَرَجَ عَلَيْهِمْ فَسَلَّمَ وَقَالَ: «قَدْ سَمِعْتُ كَلَامَكُمْ وَعَجَبَكُمْ، أَنَّ إِبْرَاهِيمَ خَلِيلُ اللَّهِ، وَهُوَ كَذَلِكَ، وَمُوسَى نَجِيُّهُ، وَهُوَ كَذَلِكَ، وَعِيسَى رُوحُهُ وَكَلِمَتُهُ، وَهُوَ كَذَلِكَ، وَآدَمُ اصْطَفَاهُ اللَّهُ تَعَالَى، وَهُوَ كَذَلِكَ، أَلَا وَأَنَا حَبِيبُ اللَّهِ، وَلَا فَخْرَ، وَأَنَا حَامِلُ لِوَاءِ الْحَمْدِ يَوْمَ الْقِيَامَةِ، وَلَا فَخْرَ، وَأَنَا أَوَّلُ شَافِعٍ، وَأَوَّلُ مُشَفَّعٍ يَوْمَ الْقِيَامَةِ وَلَا فَخْرَ، وَأَنَا أَوَّلُ مَنْ يُحَرِّكُ بِحَلَقِ الْجَنَّةِ وَلَا فَخْرَ، فَيَفْتَحُ اللَّهُ فَيُدْخِلُنِيهَا وَمَعِي فُقَرَاءُ الْمُؤْمِنِينَ وَلَا فَخْرَ، وَأَنَا أَكْرَمُ الْأَوَّلِينَ وَالْآخِرِينَ عَلَى اللَّهِ، وَلَا فَخْرَ»
وهو حديث قوي ، وله شواهد رواه البيهقي في دلائل النبوة (5/270-500) . وأصل الحديث في الصحيحين .
وَهَذَا حَدِيثٌ غَرِيبٌ مِنْ هَذَا الْوَجْهِ وَلِبَعْضِهِ شَوَاهِدُ فِي الصِّحَاحِ وَغَيْرِهَا، تفسير إبن كثير. ٦/٣٧٥.
പ്രസ്തുത സ്വഹീഹായ ഹദീസിൽ സ്വഹാബത്ത് ഒരുമിച്ച് കൂടി മദ് ഹ് ജലസ (പൂർവ്വിക അമ്പിയാക്കളുടെ മദ് ഹ്) സംഘടിപ്പിക്കുകയും നബി (സ്വ) ആ സദസ്സിലേക്ക് കടന്ന് വരുകയും അതിനെ പ്രോൽസാഹിപ്പിക്കുകയും മുത്ത് നബി (സ്വ) തന്നെ സ്വന്തം മദ് ഹ് സ്വഹാബത്തിന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഈ സംഭവം റബീഉൽ അവ്വലിലാണോ അല്ലയോ എന്നത് ഹദീസിൽ വ്യക്തമല്ല എന്ത് തന്നെയായാലും ഇത് നല്ലൊരു ചര്യയാണെന്ന് മനസ്സിലായി ഇനി ഈ മൗലിദ് ജലസ റബീഉൽ അവ്വൽ 12 ന്ന് സുബ് ഹിക്ക് ചൊല്ലുന്നത് ബിദ് അത്താണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക. ദീനിൽ സ്ഥിരപ്പെട്ട ഈ മൗലീദ് ജലസ പ്രത്യേക സ്വഭാവമോ വിരോധമോ മുത്ത് നബി പഠിപ്പിക്കാത്തത് കൊണ്ട് തന്നെ എപ്പോഴും ഏത് സന്ദർഭത്തിലും ഷറഹ് അനുവദിച്ച മാതൃകയിൽ നമുക്ക് നടത്താവുന്നതുമാകുന്നു.
*(02) - അന്നദാനം -_____🔽*
ശാപ്പാടെന്ന് പറഞ്ഞ് മൗലിദിനെ കളിയാക്കുന്ന മൗലിദ് വിരോധികളേ ??????????ഹബീബായ (സ്വ) പഠിപ്പിച്ച ഒരു സ്രേഷ്ഠമായ കാര്യത്തെയാണ് കളിയാക്കിക്കൊണ്ടിരിക്കുന്നത് ഇസ്ലാമിൽ ഏറ്റവും സ്രേഷ്ടമാക്കപ്പെട്ട ഒരു കാര്യമാണ് അന്നദാനം
بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ
١٢ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»*
*صحيح البخاري*
സ്വഹീഹുൽ ബുഖാരിയിൽ
*بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ*
ഇങ്ങനെ ഒരു പ്രത്യേക ബാബ് കൊടുത്ത്കൊണ്ട് ഹദീസ് കൊണ്ട് വരുന്നു
"ഒരാൾ നബി സ്വ യോട് ചോദിച്ചു ഇസ്ലാമിൽ ഖൈറായത് ( സ്രേഷ്ടമായത്) എന്താണ് ? നബി സ്വ പറഞ്ഞു അന്നദാനവും, പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണ്" ( ബുഖാരി)
ഈ ഹദീസിൽ നിന്ന് പ്രത്യക്ഷമായിത്തന്നെ മനസ്സിലായി അന്നദാനംഎന്നത് ഇസ്ലാമിൽ സ്രേഷ്ടമായ ഒരു കാര്യമാണ് എന്നത്.
തിരുസുന്നത്ത് അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കണം അന്നദാനമെന്ന തിരുസുന്നത്ത് റബീഉൽ അവ്വൽ 12 ന്ന് നടത്തുന്നത് കൊണ്ടാണോ മൗലിദ് ബിദ് അത്തായിപ്പോയത് ഇനി ഈ അന്നദാനം റബീഉൽ അവ്വൽ 12 ന്ന് നടത്തിയാൽ അത് ബിദ് അത്തെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക????? ദീനിൽ സ്ഥിരപ്പെട്ട കാര്യം എപ്പോഴും ഏത് സമയത്തും ചെയ്യാം സ്വഹാബത്ത് ഇന്ന ദിവസം നടത്തിയില്ലാ അത് കൊണ്ട് ബിദ് അത്ത് എന്നത് പൊട്ട വാദവും വിവരക്കേടുമാകുന്നു.
*(03) - നബി (സ്വ) തന്നെ സ്വന്തം ജന്മത്തിന്ന് നന്ദി സൂചകമായി കൊണ്ട് അറവ് നടത്തിയിട്ടുണ്ട്*___🔽
وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِي
عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّات"
"ജന്മ ദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാന്‍കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്തഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ്വ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി.നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ്വ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായിസ്ഥിരപ്പെട്ടിട്ടുണ്ട് ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ്വ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു.ആകയാല്‍ """"സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ്വ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും"""" സുന്നത്താണ്."""""
(അല്‍ഹാവീലില്‍ഫതാവാ-1/196
*(03)- നബി (സ്വ) യെ ക്കൊണ്ട് സന്തോഷിക്കൽ*______🔽
"സ്വഹാബത്തിന്ന് എപ്പോഴും മുത്ത് നബിയെക്കൊണ്ട് സന്തോഷമായിരുന്നു, റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അല്ലാഹുവിന്റെ കൽപ്പനയുമാണ് , ഈ റഹ്മത്ത് എന്നത് ഹബീബ് (സ്വ) യാണെന്ന് നമുക്ക് പഠിപ്പിച്ച് തന്നത് തന്നെ മുഫസ്സിറുകളുടെ നേതാവ് സ്വഹാബിവര്യനായ ഇബ്നു അബ്ബാസ് (റ) വാകുന്നു. സ്വഹാബത്ത് പഠിപ്പിക്കുക മാത്രമായിരുന്നില്ല അവർ ജീവിതത്തിൽ പകർത്തുന്നവരുമായിരുന്നു.!!!!!! ... ഇനി നബി (സ്വ) യാകുന്ന റഹ്മത്ത് കൊണ്ടുള്ള സന്തോഷം സ്വഹാബത്തിന്ന് റബീഉൽ അവ്വൽ 12 ന്ന് മാത്രമായി ഉണ്ടായിരുന്നില്ല അവർ എല്ലാ റബീഉൽ അവ്വൽ 12 ന്ന് ദുഖാചരണമാണ് നടത്തിയതെങ്കിൽ വാദിക്കുന്ന മൗലീദ് വിരോധികൾ തെളിവുദ്ധരിക്കുക????
""എന്റെ ജീഹിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണെന്ന്"" സ്വഹാബത്തടക്കമുള്ള ഈ ഉമ്മത്തിന്ന് പഠിപ്പിച്ച് കൊടുത്ത മുത്ത് നബി (സ്വ) യുടെ വഫാത്ത് ഖൈറ് തന്നെയാണ് ഈ വിശ്വാസം തന്നെയായിരുന്നു സ്വഹാബത്തിന്നും, സ്വഹാബത്ത് തിരു കൽപ്പനക്കെതിരായി ഒന്നും തന്നെ ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരാണ് മുഹ്മിനീങ്ങൾ. മുത്ത് നബിയുടെ വഫാത്ത് ഖൈറാണെന്ന് പറഞ്ഞത് ദുഖിക്കാൻ വേണ്ടിയല്ല !!!!!!!!!!!
മാത്രവുമല്ല റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) മദീനത്ത് ഹിജ്റ എത്തിയപ്പോൾ അന്ന് സ്വഹാബത്തിന്റെ സന്തോഷ പ്രകടനങ്ങൾ പെരുന്നാൾ ആഘോഷത്തേക്കാൾ കൂടുതലായിരുന്നു ഇത് ബുഖാരി ഷറഹ് ഫത് ഹുൽ ബാരിയിൽ 1/443 കാണാം.
*(04) - നബിദിനത്തിൽ പ്രത്യേകമായെന്ത് ചെയ്തു ?*____🔽
തിങ്കളാഴ്ചദിവസം നബി (സ്വ)യും സ്വഹാബത്തും നോമ്പെടുത്തത് നബിദിനത്തിന്ന് പ്രത്യേകത കൽപ്പിച്ചത് കൊണ്ടല്ലേ ?? ഇത് അല്ലാഹുവിന്ന് ഷുക്റ് ചെയ്ത് കൊണ്ടാണ് ചെയ്തിരുന്നത് . ഈ നോമ്പ് സുന്നത്താണെന്നത് മൗലിദ് വിരോധികളും സമ്മതിക്കുന്നു!!! എന്നിട്ടും നബി ദിനത്തിന്ന് പ്രത്യേകത കൽപ്പിച്ച് കൊണ്ട് സ്വഹാബത്തെന്ത് ചെയ്തു എന്ന ചോദ്യം തന്നെ കാപട്യമല്ലെ ???? സ്വഹാബത്തിന്റെ കാലത്ത് ഒരിക്കൽ പോലും റബീഉൽ അവ്വൽ 12 തിങ്കളാഴ്ച ദിവസം ആവർത്തിക്കപ്പെട്ടിട്ടില്ലേ ??? മൗലിദ് വിരോധികൾ തെളിവുദ്ധരിക്കുക !!???? ഇനി മുത്ത് നബിയാകുന്ന അനുഗ്രഹത്തിൽ നന്ദി സൂചകമായി അല്ലാഹുവിന്ന് വേണ്ടി ഷുക്റ് ചെയ്യാൻ നോമ്പല്ലാത്ത മറ്റ് സൽകർമ്മങ്ങൾ ചെയ്യാൻ പറ്റുമോ ഇനി പറ്റില്ലാ എന്നാണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കട്ടെ ???
*(05) - സന്തോഷ ദിനത്തിൽ ദഫ്ഫ് മുട്ടി മദ്ഹ് പാടാൻ പറ്റുമോ ?*______🔽
٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَال: قَالتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَال: "دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ".
അർത്ഥം:
""മുഅവ്വിദ് ബ്നു അഫ്റാഹ് (റ) വിന്റെ മകൾ റുബയ്യിഹ് (റ) പറയുന്നു എന്റെ കല്യാണ ദിവസം നബി (സ്വ ) എന്റെ വീട്ടിൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു അപ്പോൾ ചെറിയ പെൺകുട്ടികൾ ദഫ്ഫ് മുട്ടി കൊണ്ട് എന്റെ പിതാക്കളിൽ നിന്ന് ബദർ യുദ്ധത്തിൽ വഫാത്തായവരുടെ മദ്ഹുകൾ പാടുകയായിരുന്നു ആ കൂട്ടത്തിൽ നബി (സ്വ) വന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി പാടി وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، (ഞങ്ങളിലുണ്ട് ഒരു പ്രവാചകൻ ആ പ്രവാചകൻ നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻ കൂട്ടിത്തന്നെ പ്രവചിക്കുന്നയാളാണ്) അപ്പോൾ നബി സ്വ പറഞ്ഞു : എന്നെക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ (സ്വഹീഹ് ബുഖാരി)____🖍
പ്രസ്തുത ഹദീസിൽ കല്യാണ ദിവസം പെൺകുട്ടികൾ ബദ്രീങ്ങളുടെ അപദാനം ദഫ്ഫ് മുട്ടി പാടുകയും , നബി(സ്വ) യെ കണ്ടപ്പോൾ മുത്ത് നബിയുടെ മദ് ഹും പാടുകയായിരുന്നു ഇത് കണ്ട നബി (സ്വ) പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ ഹദീസിൽ ഒരുപാട് പാഠങ്ങളുണ്ട് , നമുക്കിവിടെ നോക്കാനുള്ളത് സന്തോഷ ദിനത്തിൽ ദഫ്ഫ് മുട്ടി മദ്ഹ് പാടാൻ പറ്റുമോ എന്നാകുന്നു തീർച്ചയായും പറ്റും, കേവലം ഒരു കല്യാണ ദിവസത്തിൽ പാടിയത് മുത്ത് നബി അംഗീകരിച്ച് കൊടുത്തെങ്കിൽ ലോകത്തിന്റെ നേതാവ് റഹ്മതുല്ലിൽ ആലമീനായ ഹബീബ് (സ്വ) ഈ ലോകത്തേക്ക് ഭൂജാതനായ ദിവസത്തിൽ സന്തോഷം കൊണ്ട് ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് പാടൽ ഒരിക്കലും വിരോധിക്കുന്നതേയല്ല. ഈ ഹദീസിന്റെ ഷറഹിൽ തന്നെ വളരെ കൃത്യമായി ഇമാമീങ്ങൾ ഇക്കാര്യം പഠിപ്പിക്കുകയും ചെയ്യുന്നു. ഇനി ഈ ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് നബി (സ്വ) യുടെ ജനന ദിവസത്തിൽ പാടില്ലെന്നും നരഗത്തിലേക്കുള്ള ബിദ്അത്തുമാണെങ്കിൽ വാദിക്കുന്നവർ തെളിവുദ്ധരിക്കുക ???
🔽
*മുകളിൽ കൊടുത്ത ഓരോ കാര്യങ്ങളൊക്കെയാണ് മൗലിദാഘോഷമെന്ന പേരിൽ ലോക മുഹ്മിനീങ്ങൾ ചെയ്ത് പോരുന്നത്. ഇത്രയും വ്യക്തമായി ഖുർ ആനിലും , തിരു ചര്യയിലും സ്വാഹബാ ചര്യയിലും ഉള്ള ഒരു കാര്യത്തെ പിഴച്ച ബിദ് അത്താണെന്ന ഫത് വയുമായി ഊര് ചുറ്റി കവലകളിൽ വിറളി പൂണ്ടുന്നവരെപ്പറ്റി പ്രവാചക പ്രണയ വിരോധമാണെന്നേ പറയാൻ നിർവ്വാഹമുള്ളൂ!!!!!*