പ്രവാചക-തിരുശരീരം ജീർണ്ണിക്കുമെന്ന്- ജമാഅത്തെ ഇസ്ലാമിക്കാരന്റെ പ്രബോധനം!
“പ്രവാചകന്മാര്ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം മാസിക- 1987 ജനുവരി, പേജ്-53-54)
പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്രവിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നിസ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം?
നബി തങ്ങൾ തന്നെ പറയുന്ന സ്വഹീഹായ ഹദീസ് കാണുക:
عن أ بن أوس ، رضي اللَّه عنْهُ قال : قالَ رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إنَّ مِن أَفْضلِ أيَّامِكُمْ يَوْمَ الجُمُعةِ ، فَأَكْثِرُوا عليَّ مِنَ الصلاةِ فيه ، فإنَّ صَلاتَكُمْ معْرُوضَةٌ علَيَّ » فقالوا : يا رسول اللَّه ، وكَيْفَ تُعرضُ صلاتُنَا عليْكَ وقدْ أرَمْتَ ؟، يقولُ :بَلِيتَ ،قالَ:«إنَّ اللَّه حَرم على الأرْضِ أجْساد الأنْبِياءِ » .
رواهُ أبو داود بإسنادٍ صحيحِ .
ഔസ്ബ്നു ഔസ് (റ)പറയുന്നു :
നബി (സ്വ )പറഞ്ഞു :
നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രഷ്ടമായാത് വെള്ളിയായ്ച്ച ദിവസമാണ് അത് കൊണ്ട് ആ ദിവസത്തിൽ എൻറെ മേൽ നിങ്ങൾ സ്വലാത്ത് അധികരിപ്പിക്കുക നിശ്ചയം നിങ്ങളുടെ സ്വലാത്ത് എൻറെ വെളിവാക്കപ്പെടുന്നതാണ് .
അപ്പോൾ സ്വഹാബത്ത് പറഞ്ഞു തങ്ങൾ മണ്ണിൽ ദ്രവിച്ചു പോയാൽ എങ്ങിനെയാണ് ഞങ്ങളുടെ സ്വലാത്ത് തങ്ങളുടെ മേൽ വെളിവാക്കപ്പെടുക?നബി (സ്വ )തങ്ങൾ പറഞ്ഞു :നിശ്ചയം അല്ലാഹു ഭൂമിയുടെ മേൽ അമ്പിയാക്കളുടെ ശരീരം ഹറാമാക്കിയിരിക്കുന്നു .
സ്വഹീഹായ പരമ്പരയോട് കൂടി അബൂ ദാവൂദ് (റ)റിപ്പോർട്ട് ചെയ്തിരിക്കുന്നു
(തിർമുദി, ഇബ്നുമാജ, ഫത്ഹുൽ ബാരി )
യുക്തി വാദം തലക്ക് പിടിച്ച പുത്തൻ വാദികൾക്കെന്ത് പ്രമാണം...! ഇവരുടെ ചെറിയ ബുദ്ധിക്കും മനസിനും ഇണങ്ങുന്നില്ലെന്നു കണ്ടാൽ പ്രമാണം തള്ളി ,തൊള്ളയിൽ തോന്നിയത് പറയുക തന്നെ ... ആ അളവുകോൽ വച്ച് എത്രയോ മുസ്ലിംകളെ മുശ്രിക്കാക്കി നരകത്തിൽ തള്ളി ഇക്കൂട്ടർ... സാധാരണ മുസ്ലിംകൾക്ക് രക്ഷയില്ല-പിന്നെയാണ് തിരുനബി[സ]...പുരോഗമനം ഭൗതികം തുടങ്ങിയ പല കോലങ്ങളിലുമുറഞ്ഞു തുള്ളുന്ന ജമാഅത്തെ ഇസ്ലാമി മുജാഹിദ് തുടങ്ങിയ നവോത്ഥാന വേഷം കെട്ടുകാരുടെ പിന്നിലണി നിരക്കുന്ന സാധാരണക്കാർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്...