KNM നേതാക്കളുടെ കല്ല് പൂജ
വഹാബികളുടെ നിലവിളക്ക് പൂജ
വഹാബികളുടെ കൊടിമര പൂജ
ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ മറ്റൊരു കല്ലുപൂജ !
ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ നടന്ന കല്ലുപൂജയുടെ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റിബൺ പൂജ
NB :ഈ ഫോട്ടോകളിലുള്ള ആരെയും അപകീർത്തിപ്പെടുത്തലോ നിന്ദിക്കലോ ലക്ഷ്യമല്ല. അത്തരം ഉദ്ധേശ്യവും ഇല്ല.പൂജ എന്ന വാക്കിന് വഹാബികളോട് പ്രത്യേക കടപ്പാട് !.മഹത്തുക്കളുടെ ഖബർ സിയാറത്ത് നടത്തുന്ന മുസ്ലിമിനെ നോക്കി - ഖബർ പൂജകരെന്നാക്ഷേപിച്ചത് വഹാബീ കൂട്ടുകെട്ട് മുന്നണിയാണല്ലൊ! അതിലെ മണ്ടത്തരം മനസിലാക്കാനായി അതേ വാക്കിനെ അതേ പോലെ സാമ്യപ്പെടുത്തി എന്നു മാത്രം!