ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 8 November 2017

ലോകത്തിലെ മഖ്ബറകൾ

വഹാബിസം. അതൊരു വൈറസ് ആണ്. മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ഒരു വൈറസ്. റസൂലുല്ലാഹി (സ) പ്രവചിച്ചത് പോലെ സഊദി അറേബ്യയിലെ നജ്ദില്‍ നിന്നും ഉദയം കൊണ്ട പിശാചിന്റെ കൊമ്പ്, മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബ്. ആ പിശാചില്‍ നിന്നും വൈറസുകള്‍ ലോകം ആസകലം നാശം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ആ വൈറസ്  ബാധിധരായ ആളുകളെ കേരളത്തില്‍ വിളിക്കുന്ന പേരാണ് മുജാഹിദ്. കള്ളവും ചതിയും കൈ മുതലാക്കി പാവപ്പെട്ട മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുകയും മുജാഹിദ് മതത്തിലേക്ക് മതം മാറ്റം നടത്തലും ആണ് ഈ വിഭാഗത്തിന്റെ ജോലി.  അതിനു വേണ്ടി സാദാരണ നമ്മുടെ നാടുകളില്‍ ഉള്ള മുജഹിടുകള്‍ പറയുന്ന ഒരു വിഡ്ഢിത്തം ആണ് മഖ്‌ബറകള്‍ സമസ്തയുടെ സൃഷ്ടി ആണ് എന്നുള്ളത്. മുസ്ലിയാക്കന്മാര്‍ക്ക് കാശ് ഉണ്ടാക്കുവാന്‍ വേണ്ടിയാണ് ജാരങ്ങളും മഖ്‌ബരകളും നിര്‍മിച്ചിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് പാമാരന്മാരായ മുജഹിടുകളെ വഞ്ചിക്കാരുള്ള മൌലവിമാര്‍ ഈ മഖ്‌ബറകള്‍ ലോകം ആസകലം ഉള്ള ഒരു കാര്യം ആണ് എന്നത്  വളരെ വിദഗ്ദമായി മറച്ചു വെക്കാരാണ് പതിവ്.
മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സഊദി അറബ്യില്‍ നിന്നും സാധ്യമായ്‌എ  മഖ്‌ബരകളൊക്കെ  പൊളിച്ചു കളഞ്ഞ മുജാഹിടുകള്‍ ഇപ്പോള്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് അവിടെ സാദാരണ മഖ്‌ബാര കാണാന്‍ കഴിയില്ല എന്നാ കാര്യം ചൂണ്ടി കാട്ടി  സഊദി അറേബ്യയില്‍ മഖ്‌ബറകള്‍ ഉണ്ടായിരുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അവിടെ ഉണ്ടായിരുന്ന മഖ്‌ബറകള്‍ വഹാബികള്‍  പൊളിച്ചു കളഞ്ഞ കാര്യവും പഴയ കാല മഖ്‌ബരകളുടെ ചിത്രം ഇന്നും ലഭ്യമാണ് എന്നാ കാര്യവും മുജാഹിദുകള്‍ മൂടി വെക്കാരാന് പതിവ്.
ഇസ്ലാമിക ചരിത്രം നില നില്‍കുന്ന സ്ഥലങ്ങളിലൊക്കെ മഖ്‌ബറകള്‍ നില കൊള്ളുന്നുണ്ട്.  ഈജിപ്ത്, ഒമാന്‍, ഫലസ്തീന്‍, സിറിയ, ലബനോന്‍, തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിരവധി പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബറകള്‍ ഇന്നും നിലനില്‍കുന്നു.  ഇതൊക്കെ സമസ്തക്കാര്‍ പോയി ഉണ്ടാക്കിയതാണെന്ന് മുജാഹിടുകള്‍ക്ക് വാദം ഉണ്ടോ? നൂറ്റാണ്ടുകളുടെ പഴാക്കം ഉള്ള പ്രവാജകന്മാരുടെ മഖ്‌ബറകള്‍ കണ്ടിട്ടെങ്കിലും ഈ വിഭാഗത്തിനു അവരുടെ വാദം പൊള്ളയാണെന്ന് മനസ്സിലാകുമോ? റബ് അവര്‍ക്ക് ബുദ്ദി കൊടുക്കട്ടെ ....ആമീന്‍
ഇവിടെ ഞാന്‍ 3  ലിങ്ക് കൊടുക്കുന്നുണ്ട്. ഈജിപ്തില്‍ മാത്രം നിലകൊള്ളുന്ന 100 കണക്കിന് പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബരകളുടെ വീഡിയോ ആണ് അവ. മുജഹിടുകളുടെ വാദങ്ങള്‍ പച്ച കള്ളം ആണ് എന്ന് സാദാരണ ആളുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് മാത്രം ആണ് ഉദ്ദേശം.

1900  നു ശേഷം  ആണ് കേരളത്തില്‍ സമസ്ത എന്ന പണ്ഡി നിലവില്‍ വരുന്നത്. മര്‍കസ് 1978  ലും. മുജാഹിദ് മൌലവിമാര്‍ പറയാറുള്ള സ്ഥിരം കളവുകളില്‍ പെട്ട ഒരു കളവാണ് കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മാര്‍ക്ക് വയറു നിറക്കാനുള്ള ഒരു ഉപാധി ആയിട്ടാണ് മഖ്‌ബരകള്‍ നിര്‍മിക്കപ്പെടുന്നത് എന്നത്. ടെലി Communication രംഗം വിപുലമാകുന്നതിന്റെ മുംബ് നമ്മുടെ നാട്ടിലെ മുജഹിടുകള്‍ പറഞ്ഞു നടന്നിരുന്നത് ഇന്ത്യക്ക് പുറത്തു മഖ്‌ബര  എന്ന സമ്പ്രദായം ഇല്ല എന്നായിരുന്നു. ആ വാദങ്ങളൊക്കെ പച്ച കള്ളം ആണെന്ന് തെളിയിക്കാനാണ് ഞാന്‍ youtube ലിങ്കുകള്‍ അയച്ചത്.
മാത്രം അല്ല. ഞാന്‍ തിരുരങ്ങാടി PSMO കോളേജില്‍ Pre Degree പഠിക്കുന്ന സമയത്ത്  പുത്തന്‍ വാദ പ്രസ്ഥാനത്തില്‍  (അന്നത്തെ കാലത്ത്) വിശ്വസിച്ചിരുന്ന അവിടത്തെ 2  അദ്യാപകര്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചു "ഖുര്‍'ആന്‍ ചരിത്ര ഭൂമിയിലൂടെ" എന്ന പേരില്‍ ഒരു വീഡിയോ പ്രസിദ്ദീകരിക്കുകയും കോളേജ് ഹാളില്‍  വെച്ച് അത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ വളരെയധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അവര്‍ ആ വീഡിയോയില്‍ കെട്ടി പൊക്കിയ മഖ്‌ബരകളെ എവിടെയും കാണാന്‍  കഴിഞ്ഞില്ല എന്ന് പറയുന്നത് കേട്ടപ്പോള്‍ SSF  പ്രവര്‍ത്തകനായ എന്നെ വഹാബി സുഹ്ര്തുക്കള്‍ പരിഹസിച്ച സംഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ആ അദ്യാപകര്‍ അന്ന് മറച്ചു വെച്ച  ഈജിപ്തിലെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബരകളുടെ വീഡിയോ ആണു ഈ ലിങ്കുകള്‍....
Zakariya  സ്വലാഹി പറഞ്ഞത് പോലെ കളവും ഗര്‍ഭവും അധിക കാലം  മറച്ചു വെക്കാന്‍ കഴിയില്ല.  ഒരിക്കല്‍ അത് പുറം ലോകം അറിയും. മൌലവിമാരുടെ ഓരോ കളവുകളും കാലം പുറത്തു ചാടിക്കുകയാണ്.  മുജാഹിദ് മൌലവിമാര്‍ അവരുടെ അണികളെ വന്ജിക്കുകയായിരുന്നു അന്ന് എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ ലോകത്തിലെ കെട്ടിപ്പൊക്കിയ മഖ്‌ബരകള്‍ ലോകം കണ്ണ് കൊണ്ട് കാണുന്നു.  ഇസ്ലാമിക ചരിത്രം നില നില്‍കുന്ന സ്ഥലങ്ങളിലൊക്കെ മഖ്‌ബറകള്‍ നില കൊള്ളുന്നുണ്ട്.  ഈജിപ്ത്, ഒമാന്‍, ഫലസ്തീന്‍, സിറിയ, ലബനോന്‍, തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിരവധി പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബറകള്‍ ഇന്നും നിലനില്‍കുന്നു.  ഇതൊക്കെ സമസ്തക്കാര്‍ പോയി ഉണ്ടാക്കിയതാണെന്ന് മുജാഹിടുകള്‍ക്ക് വാദം ഉണ്ടോ? നൂറ്റാണ്ടുകളുടെ പഴാക്കം ഉള്ള പ്രവാജകന്മാരുടെ മഖ്‌ബറകള്‍ കണ്ടിട്ടെങ്കിലും ഈ വിഭാഗത്തിനു അവരുടെ വാദം പൊള്ളയാണെന്ന് മനസ്സിലാകുമോ? റബ് അവര്‍ക്ക് ബുദ്ദി കൊടുക്കട്ടെ ....ആമീന്‍





























 തിരുനബിയുടെ ചാരത്ത് സൗദീ രാജാവ്