ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
സുന്നികളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് KNM സംസ്ഥാന പ്രസിഡന്റ്
കെ എന്‍ എം സംസ്ഥാന പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി തന്നെ എഴുതുന്നത് കാണുക:”സുന്നികള്‍ക്കെതിരെയുള്ള എന്റെ തൂലികാ സമരം ഒഴിവാക്കാന്‍ വിചാരിക്കുന്നില്ല. എന്റെ ഖബറിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. അതുകൊണ്ട് കഴിയുന്നിടത്തോളം നോക്കുക തന്നെ. സുന്നികള്‍ അപകടകാരികളാണ്…. സുന്നികളുടെ കാര്യം മഹാ പോക്കു തന്നെ. നരകത്തിന്റെ നടുവിലേക്ക്. ശഹാദത്ത് കലിമയുടെ അര്‍ഥം ശരിക്കു മനസ്സിലാക്കി ചൊല്ലി ഇസ്‌ലാമിലേക്കു കടന്നുവരുവിന്‍ സുന്നികളേ, അസ്‌ലിമൂ… തസ്‌ലമൂ……(സല്‍സബീല്‍ 1999 ഫെബ്രുവരി 20, പേജ് 9)
ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് ഇനി ഒറ്റ വഹാബിയും മിണ്ടരുത്. സുന്നികൾ മുശ്രിക്കാണെന്ന് പ്രമാണങ്ങൾ നിരത്തി തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണീ - മുശ്രിക്കാക്കൽ നിശേധം- എന്നതാണേറ്റവും രസാവഹം!.വഹാബീ ആപ്പീസിലിരുന്ന് പറയുമ്പോൾ - ശിർക്കാക്കൽ നടക്കും!.സുന്നികളുടെ മുന്നിൽ വന്നാൽ ബബബ....... തൊള്ള ബഡായിയല്ല, പ്രമാണങ്ങളാണ് സുന്നികളാവശ്യപ്പെടുന്നത് എന്നത് തന്നെ കാരണം!

മയ്യിത്തിന് വേണ്ടി സലഫി സെന്ററിന് സ്ഥലം കൊടുക്കാം!ഖുർആൻ മാത്രം ഓതരുത്!
മരണപ്പെട്ടാൽ മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ ഉപകാരപ്പെടില്ലെന്ന് വഹാബീ മതം!ഖുർആൻ ഓതാനേ പാടില്ല. നബിയോ സഹാബത്തോ ചെയ്തിട്ടില്ലത്രെ! നബിയോ സഹാബത്തോ ചെയ്തിട്ടില്ലെങ്കിലും സലഫി സെന്ററിന് സ്ഥലം കൊടുത്താൽ പരലോക മോക്ഷം കിട്ടുമത്രെ! മയ്യിത്തിന് വേണ്ടി ഖുർആനോ താതിരുന്നാൽ മതി!!! മ്മടെ ശങ്കടനക്ക് നാല് കാശ് കിട്ടണ കാര്യമാണെങ്കിൽ ,പിന്നെ എന്തോന്ന് പ്രമാണം!.മോക്ഷം കിട്ടുമെന്ന് കല്ലിലെഴുതി സലഫി സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! ഇനി ഒരാൾക്കും സംശയമുണ്ടാകരുത്! ബിദ്അത്തും നരകവും ....? അത് സുന്നികൾ ചെയ്യുമ്പോൾ മാത്രമാണ്!..... അല്ലാ പിന്നെ!!!
ഇതേത് നബി പഠിപ്പിച്ചതാണ് വഹാബികളേ? ഇതിന് പ്രമാണമുണ്ടോ ?.....- ഇത്തരം ചോദ്യങ്ങളൊന്നും ചോദിച്ച് ,മൗലവിമാരെ ആരും എടങ്ങേറാക്കരുത്!!!
മരണപ്പെട്ടാൽ മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ ഉപകാരപ്പെടില്ലെന്ന് വഹാബീ മതം!ഖുർആൻ ഓതാനേ പാടില്ല. നബിയോ സഹാബത്തോ ചെയ്തിട്ടില്ലത്രെ! നബിയോ സഹാബത്തോ ചെയ്തിട്ടില്ലെങ്കിലും സലഫി സെന്ററിന് സ്ഥലം കൊടുത്താൽ പരലോക മോക്ഷം കിട്ടുമത്രെ! മയ്യിത്തിന് വേണ്ടി ഖുർആനോ താതിരുന്നാൽ മതി!!! മ്മടെ ശങ്കടനക്ക് നാല് കാശ് കിട്ടണ കാര്യമാണെങ്കിൽ ,പിന്നെ എന്തോന്ന് പ്രമാണം!.മോക്ഷം കിട്ടുമെന്ന് കല്ലിലെഴുതി സലഫി സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! ഇനി ഒരാൾക്കും സംശയമുണ്ടാകരുത്! ബിദ്അത്തും നരകവും ....? അത് സുന്നികൾ ചെയ്യുമ്പോൾ മാത്രമാണ്!..... അല്ലാ പിന്നെ!!!
നബിദിനവും വഹാബീ പ്രസിദ്ധീകരണങ്ങളും
വിഗ്രഹത്തിന് സുജൂദ് ചെയ്താലും മുശ്രിക്കാകില്ല- വഹാബീ മാസിക സൽസബീൽ
വിഷയത്തെപ്പറ്റി പറയേണ്ട കാര്യം മാത്രമേ നമുക്കൊള്ളൂ .ആളുകളെപ്പറ്റി തീരുമാനിക്കാനുള്ള അവകാശം നമുക്കില്ല .അത് അല്ലാഹുവിൻറെ അധികാരമാണ് .സ്രഷ്ടിക്ക് സുജൂദ് ചെയ്യൽ ശിർക്കാണെന്നതിൽ യാതൊരു തർക്കവുമില്ല ."എന്നാൽ ഒരാൾ ഒരു വിഗ്രഹത്തിൻറെയടുക്കൽ നെറ്റിത്തടം ഭൂമിയിൽ വെച്ച് കൊണ്ട് സുജൂദിന്റെ രൂപത്തിൽ കിടക്കുന്നത് കണ്ടാൽ അയാൾ മുശ് രിക്കാണെന്നു പെട്ടന്ന് പറയരുത് . വിഗ്രഹത്തിനു സുജൂദായിട്ട് തന്നെയാണോ അങ്ങിനെ കിടക്കുന്നത് .അഥവാ വേറെ വല്ല നിലയിലോ എന്ന് ഒരു അന്വോഷണം നടത്തേണ്ടതാണ് .അത് കൂടാതെ പെട്ടന്ന് വിധി പറഞ്ഞാൽ ചിലപ്പോൾ അപകടത്തിലായിപ്പോകും.
(വഹാബീ മാസിക സൽ സബീൽ : പുസ്തകം 1 *1971നവംബർ *ലക്കം 4)
ഇത് തന്നെ -സൽ സബീൽ 1997 ജൂലൈ 20-ലും പറയുന്നു
.സൽ സബീൽ 1997 ജൂലൈ 20
.
(സൽ സബീൽ 1997 ജൂലൈ 20)

സുന്നികളെ കൊല്ലൽ നിർബന്ധം
[ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്നും.......... വിഷമങ്ങളെ അതു നീക്കുമെന്നും....... ആയുസിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവൻ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലൽ നിർബന്ധമാണ്]!!!
ഇതാണ് വഹാബീ വിശ്വാസം.. ഐസിസിന്റെ അതേ ആശയം!
ഐസിസ് ആശയക്കാരായ കേരളത്തിലെ വഹാബി പ്രസ്ഥാനത്തിൻറെ പഴയ പ്രസിദ്ധീകരണമായ അൽ മനാർ 1981 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതാണിത്.
ചുരുക്കിപ്പറഞ്ഞാൽ വഹാബി ചിന്തകൾക്കും വിശ്വാസങ്ങൾക്കും എതിരെ വിശ്വസിക്കുന്ന പാരമ്പര്യ മുസ്‌ലിംകൾ മൊത്തം അവിശ്വാസികളും മുശ്‌രിക്കും (ബഹുദൈവാരാധകരും) ആണെന്നും അവരെ കൊല്ലണമെന്നുമാണ് ഇവർ പറയുന്നതും വിശ്വസിക്കുന്നതും.
എന്ന് വച്ചാൽ എല്ലാ അവിശ്വാസികളെയും ബഹുദൈവാരാധകരെയും ഇതേ പോലെയാണിവർ കാണുന്നത്..എല്ലാവരും കൊല്ലപ്പെടേണ്ടവർ.
എന്ത് കൊണ്ട് ഇറാഖിലും സിറിയയിലും ഇസിസുകാർ മുസ്ലിംകളെ മാത്രം കൊല്ലുന്നു എന്നതിനുള്ള ഉത്തരമാണീ പ്രസിദ്ധീകരണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്..
ഇത് തന്നെയാണ് ഉസ്മാനിയ (ഓട്ടോമൻ) ഖിലാഫത്തിനെ ബ്രിറ്റീഷ് സഹായത്തോടെ തകർത്ത് ഹിജാസിൻറെ ഭരണം പിടിച്ചെടുത്ത് സഊദിയുടെ പിറവി ഉണ്ടായപ്പോഴും അവിടെയുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ കൊന്നു കൊണ്ടും വഹാബി സൈനികർ കാണിച്ചതും..
അത് തന്നെയാണിവർ ഇപ്പോൾ അവരുടെ സ്വാധീന മേഖലകളിൽ കാണിച്ചു കൊണ്ടിരിക്കുന്നതും. നമ്മുടെ നാട്ടിൽ സ്വാധീനമുണ്ടായാൽ ഇവർ കാണിക്കുമെന്ന് പറയുന്നതും ഇത് തന്നെയാണ്.
തിരിച്ചറിയുക വഹാബി -സലഫീ ഭീകരതയെ.. ഒന്നിക്കുക ഈ ഭീകര വിഷ വിത്തുകൾക്കെതിരെ.

മുഹ്യിദ്ധീൻ ശൈഖിനെ ശങ്കരാചാര്യരോട് ഉപമിച്ച് വഹാബികൾ !
യാതൊന്നും കാണുവത് നാരായണ പ്രതിമ
യാതൊന്നും കേൾക്കുവത് നാരായണ പ്രതിമ
യാതൊന്നും ചെല്ലുവത് നാരായണ പ്രതിമ
ശ്രീ ശങ്കരാചാര്യരുടെ അദ്വൈത തത്വശാസ്ത്രം ശൈഖ് അബ്ദുൽ ഖാദറിനെ വല്ലാതെ ആകർശിച്ചു..... ശൈഖിന്റെ ചിന്തയിലത് സ്ഥലം പിടിച്ചു.........
[അൽ മനാർ 1980 ജൂലൈ പേജ് 20]
വിരോധാഭാസമെന്ന് പറയട്ടെ - ആധുനിക വഹാബികൾ മുഹ്യിദ്ധീൻ ശൈഖിന് - റളിയല്ലാഹു അൻഹു- ചൊല്ലുന്നു❗. നേതാക്കളാകട്ടെ ,ശങ്കരാചാര്യരുടെ വിശ്വാസത്തിനൊപ്പം കൂട്ടിക്കെട്ടുന്നു❗.ഇതെന്താണ്❓.നേതാക്കളെപ്പോലും വഹാബികൾക്ക് വിശ്വാസമില്ലേ ❓.ഇക്കണക്കിനാണേൽ വഹാബികൾ ശങ്കരാചാര്യർക്കും - റളിയല്ലാഹു അൻഹു- ചൊല്ലുമല്ലോ - എന്നാരെങ്കിലും സംശയം പറഞ്ഞാലവരെ കുറ്റപ്പെടുത്താനൊക്കുമോ❓ ഇനി -ഇടക്കിടക്ക് ആദർശം മാറ്റുന്നതിനാണാവോ ഈ, നവോത്ഥാനം എന്ന് പറയുന്നത് ❓😄😄😄

മരിച്ചവരെ ജീവിപ്പിച്ച് വഹാബികളും!
മരിച്ചവരെ ജീവിപ്പിച്ച് തരാമെന്ന് മക്തി തങ്ങൾ!
(മുജാഹിദ് പ്രസിദ്ധീകരണം ,മഖ്‌ത്തി തങ്ങളുടെ ജീവിത ചരിത്രം ,യുവത ബുക്സ് ,മർകസുദ്ധഅവ, കോഴിക്കോട്)
മരിച്ചവരെ ജീവിപ്പിച്ച് തരാമെന്ന് മക്തി തങ്ങൾ പറഞ്ഞെന്ന് പറയുന്നതും ,മക്തി തങ്ങൾ വഹാബിയാണെന്ന് പറയുന്നതും കേരളത്തിലെ വഹാബികൾ തന്നെ!.ചുരുക്കത്തിൽ-
വഹാബീ ഭാഷയിൽ മരിച്ചവരെ ജീവിപ്പിക്കുന്ന കറാമത്ത് വഹാബികളും കാട്ടുമത്രെ! മുഹ്‌യിദ്ധീൻ ശൈഖ് മരിച്ചവരെ ജീവിപ്പിച്ചാൽ ശിർക്ക്! സുന്നികളത് പറഞ്ഞാൽ അതിലും വലിയ ശിർക്ക്!വഹാബികളാണെങ്കിൽ ഒന്നാന്തരം തൗഹീദും! ഇതേതാ മതം? പെട്ടു പോയവർ രക്ഷപെടുക !എത്ര ലാഘവത്തോടെയാണ് വഹാബികൾ ശിർക്കും തൗഹീദും മാറ്റി എഴുതുന്നത്!
ആരാണ് മക്തി തങ്ങളെന്ന് വഹാബികൾ പറയട്ടെ![KNM ന്റെ ഒഫീഷ്യൽ പോർട്ടലിൽ നിന്ന് പകർത്തിയത് ]
കേരളത്തിലെ അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ക്ക ഇസ്ളാഹി പ്രവര്‍ത്തകനായ മക്തി തങ്ങളോടുണ്ടായിരുന്ന വെറുപ്പിന്റെ ആഴം ഈ സംഭവത്തില്‍നിന്ന് വ്യക്തമാണല്ലോ.
ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമാതീതമായി വ്യാപിക്കുന്നതിന്റെ മൂലകാരണം അവരുടെ അജ്ഞതയാണെന്ന് മനസ്സിലാക്കിയ മക്തി തങ്ങള്‍ വിജ്ഞാന പ്രചരണത്തിനായി നാനോന്മുഖമായ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. വിലപ്പെട്ട അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് തങ്ങള്‍. മതവിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന് ചില പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍വരുത്തുവാന്‍ അദ്ദേഹം തുടങ്ങി. അക്കാലത്ത് അതിന്റെ ഫലം വേണ്ടത്ര കണ്ടുതുടങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് അത് പരിപൂര്‍ണ്ണ വിജയമായി കലാശിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച് പ്രസംഗങ്ങളും സാഹിത്യ വിതരണവും നടത്തിക്കൊണ്ട് ഇസ്ലാഹീ പ്രസ്ഥാനത്തിന് തങ്ങളവര്‍കള്‍ ചെയ്തുകൊണ്ടിരുന്ന മഹത്തായ സേവനങ്ങള്‍ തങ്കലിപികളാല്‍ എഴുതിവെക്കേണ്ടവയാണ്.
മര്‍ഹൂം ഇ.കെ.മൌലവി ഉദ്ധരിച്ച ഒരു സംഭവുംകൂടി ഇവിടെ വിവരിക്കട്ടെ. അദ്ദേഹം എഴുതി: ക്ഷ “1919ലാണ് ഞാന്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കിയത്. ഇവിടെയും അയല്‍പ്രദേശങ്ങളിലും ചില വഹാബികളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും അപരിചിതനായ എന്നെ ചില സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. അവര്‍ ആരാണെന്നറിയാന്‍ കൌതുകം ജനിക്കല്‍ സ്വാഭാവികമാണല്ലോ. പരിചയപ്പെടുക മാത്രമല്ല, അവരുടെ വാദഗതികള്‍ ഞാന്‍ വിശദമായി മനസ്സിലാക്കുകപോലും ചെയ്തു… ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു: “നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനെതിരായ ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?” ഇതിന് കൂട്ടത്തിലൊരാള്‍ നല്‍കിയ മറുപടി ഇതായിരുന്നു: “സനാഉല്ലാ മക്തി തങ്ങളാണ് ഞങ്ങളില്‍ ഈ ആശയം പ്രചരിപ്പിച്ചത്” (അല്‍ മുര്‍ശിദ് മലയാള മാസിക- 1996 ആഗസ്റ് ലക്കം).

മന്ത്രിക്കലും കെ എം മൗലവിയും
മന്ത്രിക്കൽ
ഇപ്പോൾ ഉറുക്കും മന്ത്രങ്ങളും താഴെ വിവരിക്കുന്ന മൂന്ന് ശർത്വുകളോട് കൂടിയായിരുന്നാൽ ജാഇസാകുമെന്ന് തെളിയുന്നതാണ്.1. അല്ലാഹുവിന്റെ വചനം കൊണ്ടോ അവന്റെ നാമങ്ങളാലോ ഗുണങ്ങളാലോ ആയിരിക്കുക.2.അറബി ഭാഷയിലോ അർത്ഥമറിയുന്ന മറ്റേതെങ്കിലും ഭാഷയിലോ ആയിരിക്കുക.[ശിർക്കിലേക്കു കൂട്ടുവാൻ ഇടയുള്ള യാതൊരു വാക്കും അതിലില്ലെന്ന് തിട്ടമുണ്ടാകണം എന്ന് സാരം].3. ഇവ സ്വന്തമായി ഒരു ഫലം ചെയ്യുകയില്ലെന്നും നേരെ മറിച്ച് അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ച് അവൻ ഫലം നൽകുന്നതാണെന്നും വിശ്വസിച്ചിരിക്കുന്നു.[കെ എം മൗലവിയുടെ ഫത്വകൾ - പേജ് 16]

നബിദിനവും വഹാബിയുടെ ഓണവും
ഓണ സദ്യ കഴിക്കുന്നത് ഇസ്ലാമിന് ഒരു തരത്തിലും എതിരല്ലെന്ന് പ്രമുഖ ഹദീസ് പണ്ഡിതനും മുജാഹിദ് നേതാവുമായ എ.അബ്ദു സലാം സുല്ലമി പറഞ്ഞു...... [ മാതൃഭൂമി 2006 ഡിസംബർ 12 ചൊവ്വ ]
ഓണ സദ്യ കഴിക്കാമെന്ന് പറയുന്ന വഹാബിക്ക് നബിദിനത്തിനുണ്ടാക്കുന്ന ഭക്ഷണം കഴിക്കൽ ബിദ്അത്തും നരകവും!
അതായത്, ഓണ സദ്യ തൗഹീദും നബിദിന സദ്യ ശിർക്കും!

നികാഹിന്റെ ഖുതുബ ബിദ്അത്ത്!
ബിദ് അത്തെങ്കിലും വഹാബികൾ ചെയ്യുന്നു- നരകം വാങ്ങുന്നു!
നികാഹി ന്റെ ഖുതുബ നബി (സ) ചെയ്തത് ഹദീസിലില്ല, നികാഹിന്റെ വാചകം വരന് ചൊല്ലി കൊടുത്തതായും ഹദീസിലില്ല. (ശബാബ് വാരിക 2009 ഒക്ടോ)
അപ്പോ വഹാബി കല്യാണ വീടുകളിൽ സ്റ്റേജ് കെട്ടി നെടുനീളൻ ഖുതുബ നടത്തുന്നത്?? വരനും അമ്മോശനും നികാഹിന്റെ വാചകം ചൊല്ലി കൊടുക്കുന്നത് ??
നബി(സ) മാതൃക കാണിക്കാത്തതെല്ലാം ബിദ്അത്തല്ലെ?? അല്ല ഈ ബിദ്അത്ത് നബിദിനത്തിന് മാത്രമുള്ളതാണോ...?

കുടുങ്ങിയ ഘട്ടത്തിൽ നബി സൃഷ്ടികളോട് സഹായം തേടിയെന്ന് വിചിന്തനം !
കുടുങ്ങിയ ഘട്ടത്തിൽ നബി (സ) ആരോട് തേടി..... ?.അല്ലാഹുവിനോടല്ല- സൃഷ്ടികളോട് സഹായം തേടിയെന്ന്-ഉച്ചത്തിൽ സൈന്യത്തെ വിളിച്ചെന്ന് വഹാബീ മാസിക[വിചിന്തനം 2009 മാർച്ച് ]
നബി തങ്ങൾ അല്ലാഹുവിനെയല്ലേ വിളിക്കേണ്ടിയിരുന്നത്? അപകടത്തിൽ പെട്ടപ്പോൾ അല്ലാഹുവിനെ വിളിക്കാതെ സൃഷ്ടികളെ വിളിച്ചത്- വഹാബീ ഭാഷയിൽ കടുത്ത ശിർക്കല്ലേ ?മരണം മുന്നിൽ കാണുന്ന പോർമുഖമാണ് യുദ്ധം! മുന്നിൽ വേറൊരു മാർഗവുമില്ലാതെ വന്നപ്പോഴാണീ സഹായ തേട്ടമെന്ന്[വിളി] വിചിന്തനം എടുത്തു പറയുന്നു!പറയൂ വഹാബികളേ.... നിങ്ങൾ പറയുന്ന തൗഹീദ് മുത്ത് നബിക്കു പോലും തിരിഞ്ഞില്ലേ ?മാറ്റുവിൻ ചട്ടങ്ങളെ .... അല്ലെങ്കിലത്........
സുന്നികൾ മുശ്രിക്കുകൾ! സുന്നികൾക്ക് വഴങ്ങിക്കൊടുക്കുന്നവരും മുശ്രിക്കുകൾ!
നബി(സ)യുടെ സുന്നത്തിനെതിരെ ഉമർ(റ) വിധിച്ചത്രെ ...
--------------------
വഹാബികളാണത്രെ അത് കണ്ട് പിടിച്ചത്.😜 അക്കാലത്തുള്ള സ്വഹാബികൾക്കും പിന്നെ വന്ന താബിഉകൾക്കു മൊന്നും ഉമർ (റ) നബി(സ)യുടെ സുന്നത്തിനെതിര് വിധിച്ചത് മനസിലായില്ല പോൽ!
ഇവരേതാ ജാതി
മൗലവി
മങ്കട അബ്ദുൽ അസീസ്
മുസ്ലിം ചിന്താ