ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 3 November 2017

ഇമാം മഹ്ദിയും വഹാബികളും

🔺അവസാനകാലം ഇമാം
മഹ്ദി  വരുമെന്ന വിശ്വാസം ശീഇകളുടെ താണ്.ഭരണത്തിലെത്തി ചേരാൻ പ്രത്യേകിച്ച് ഫാതിമികൾ പ്രയോഗിച്ച ആയുധമായിരുന്നു മഹ്ദി വാദം.
                അൽ മനാർ
        1995 ഒക്ടോ:പേ:29

🔺അവസാന കാലത്ത് അനീതിയും കുഴപ്പങ്ങളും നിർമാർജനം ചെയ്യാൻ മഹ്ദി വരുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.

             അൽമനാർ
          2012 ഡിസം: 29

🔺 യഥാർത്ഥത്തിൽ മഹ്ദിയുടെ ആഗമനത്തെ കുറിച്ചുള്ള ഹദീസുകൾ മുഴുവൻ വ്യാജമാണെന്ന റശീദ് രിളയുടെ സൂക്ഷമതയില്ലാത്ത അഭിപ്രായങ്ങളെ തെളിവു നോക്കാതെ പിന്തുടർന്നതാണ് ഇക്കാര്യത്തിൽ കേരള സലഫികൾക്ക് പറ്റിയ അബദ്ധം.ജമാഅത്ത്കാർ വിവർത്തനം ചെയ്ത മഹ്ദി എന്ന മിഥ്യ എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു.

          സകരിയ സ്വലാഹി
 ഗൾഫ് സലഫികളും കേരളത്തിലെ ഇസ് ലാഹി പ്രസ്ഥാനവും: 93
         First edi: 2002
🔹🔹🔹🔹🔹🔹🔹🔹
ഇത് വഹാബി വിശ്വാസം.
ഏത് സമയവും മാറ്റങ്ങൾക്ക് വിധേയം.

ഇവരാണത്രെ കേരളീയർക്ക് തൗഹീദ് പഠിപ്പിക്കാൻ വന്നവർ.... നവോത്ഥാനക്കാർ😜😆