ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 11 November 2017

വിഗ്രഹത്തിന് സുജൂദ് ചെയ്താലും മുശ്രിക്കാകില്ല- വഹാബീ മാസിക സൽസബീൽ

വിഷയത്തെപ്പറ്റി പറയേണ്ട കാര്യം മാത്രമേ നമുക്കൊള്ളൂ .ആളുകളെപ്പറ്റി തീരുമാനിക്കാനുള്ള അവകാശം നമുക്കില്ല .അത് അല്ലാഹുവിൻറെ അധികാരമാണ് .സ്രഷ്ടിക്ക് സുജൂദ് ചെയ്യൽ ശിർക്കാണെന്നതിൽ യാതൊരു തർക്കവുമില്ല ."എന്നാൽ ഒരാൾ ഒരു വിഗ്രഹത്തിൻറെയടുക്കൽ നെറ്റിത്തടം ഭൂമിയിൽ വെച്ച് കൊണ്ട് സുജൂദിന്റെ രൂപത്തിൽ കിടക്കുന്നത് കണ്ടാൽ അയാൾ മുശ് രിക്കാണെന്നു പെട്ടന്ന് പറയരുത് . വിഗ്രഹത്തിനു സുജൂദായിട്ട് തന്നെയാണോ അങ്ങിനെ കിടക്കുന്നത് .അഥവാ വേറെ വല്ല നിലയിലോ എന്ന് ഒരു അന്വോഷണം നടത്തേണ്ടതാണ് .അത് കൂടാതെ പെട്ടന്ന് വിധി പറഞ്ഞാൽ ചിലപ്പോൾ അപകടത്തിലായിപ്പോകും.

(വഹാബീ മാസിക സൽ സബീൽ : പുസ്തകം 1   *1971നവംബർ *ലക്കം 4)













ഇത് തന്നെ -സൽ സബീൽ 1997 ജൂലൈ 20-ലും പറയുന്നു









.സൽ സബീൽ 1997 ജൂലൈ 20






.

(സൽ സബീൽ 1997 ജൂലൈ 20)



(സൽ സബീൽ 1997 ജൂലൈ 20)



ഒരാളുടെ മുന്നിൽ സുജൂദ് ചെയ്തെന്ന് കരുതി ശിർക്കാകില്ലെന്ന് വഹാബീ മൗലവി ശംസുദ്ധീൻ പാലത്ത്