*അമ്പിയാക്കളെ ശവമെന്ന് വിളിച്ച് വഹാബികൾ ❗*
👇👇👇👁️👁️👁️
പ്രവാചകൻമാർ വഹാബികൾക്ക് ശവമാണ്. അവരുടെ ബഹുമാനപ്പെട്ട മഖ്ബറകൾ ശവകുടീരങ്ങളും... തിരു നബിയെപ്പോലും വെറുതെ വിടാത്ത വഹാബികൾ മഹത്തുക്കളായ ഔലിയാക്കളെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ല. അല്ലാഹു കാക്കട്ടെ...
✍️ ഖുദ്സി