ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 11 March 2021

മിഅറാജ് ബറാഅത്ത് നോമ്പിന് അടിസ്ഥാനമില്ലെന്നോ ?

 


*മിഅറാജും, ബറാ അത്തും വേണ്ടതെല്ലാം ഇതിലുണ്ട്*

https://youtu.be/nXAVigS7o8o

👆🏻

*എതിർക്കുന്നവർ കിതാബ് കൊണ്ട് വന്നു എന്നതല്ല മറിച്ച് കാലങ്ങളായി ചെയ്ത് വരുന്ന അമലിന്റെ തെളിവുകൾ എത്ര ഇമാമീങ്ങൾ , എത്ര ഗ്രന്ഥങ്ങളിൽ പരാമർശിച്ചു എന്നത് എന്ത് കൊണ്ട് കാണുന്നില്ല*


*അല്ലയോ കൂട്ടരെ ??? ഒരു ഹദീസ് لم يثبت "സ്ഥിരപ്പെട്ടിട്ടില്ല, ضعيف ദുർബലമാണ് , മൗളൂ ആണ് എന്നൊക്കെ കാണുമ്പോഴേക്ക് വലിച്ചെറിയണമെന്നാണോ എന്താ ഇതൊക്കെ !  ഉസൂലൊക്കെ പഠിച്ചിട്ട് പോരെ ഈ വിമർശനങ്ങളൊക്കെ*


*അങ്ങനെ വിമർശിക്കുമ്പോൾ*⤵️


*" : سَمِعْتُ عُمَرَ بْنَ الخَطَّابِ  عَلَى المِنْبَرِ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِنَّمَا الأَعْمَالُ بِالنِّيَّاتِ، "*

*മുകളിൽ 👆🏻 ബുഖാരി മുസ്ലിം ഉദ്ധരിച്ച ഈ ഹദീസ് ലോക പണ്ടിത ഇജ്മാഓടെ സ്ഥിരപ്പെട്ട ഹദീസല്ലേ എന്നാൽ ഈ ഹദീസ് പോലും "മർദൂദാണെന്ന്" അബൂ ജഹ്ഫർ ത്വിബ് രി (റ) പഠിപ്പിക്കുന്നില്ലെ ? എന്ന് കരുതി നാളെ ഈ കിതാബും പൊക്കിപ്പിടിച്ച് ആ കിട്ടിപ്പോയി തള്ളൂ ഹദീസ് എന്ന വാദവുമായി വരുമോ ????*👇🏻


*ഇതാ സ്വഹീഹായ/ ഹസനായ  ഹദീസുകളെ ഇബ്നുൽ ജൗസി മൗളൂഇന്റെ ഗണത്തിൽ പെടുത്തിയപ്പോൾ പണ്ടിതന്മാർ അതിനെ ഖണ്ഡിച്ചത് ബഹുമാനപ്പെട്ട യൂസുഫു സ്വാലിഹ് അശ്ശാമി (റ) അവിടത്തെ സുബുലുൽ ഹുദയിൽ പറയുന്നത് നോക്കൂ*👇🏻


قال الحافظ زين الدين العراقي رحمه الله تعالى في ألفيته:

وأكثر الجامع فيه إذ خرج ... لمطلق الضعف عنى أبا الفرج

وقد ألف شيخ الإسلام أبو الفضل ابن حجر  . رحمه الله تعالى كتاباً سماه: «القول المسدّد في الذّب عن مسند أحمد» أورد فيه جملة من الأحاديث التي أوردها ابن الجوزي في الموضوعات وهي في مسند أحمد. ودرأ عنها أحسن الدرء، *ووهّم ابن الجوزي في حكمه عليها بالوضع، وبيّن أن منها ما هو ضعيف فقط من غير أن يصل إلى حد الوضع، ومنها ما هو حسن، ومنها ما هو صحيح، وأبلغ من ذلك أن منها حديثاً مخرّجاً في صحيح مسلم.* حتى قال شيخ الإسلام: هذه غفلة شديدة من ابن الجوزي حيث حكم على هذا الحديث بالوضع وهو في أحد الصحيحين. انتهى.



وسبقه إلى شيء من هذا التعقب شيخه حافظ عصره زين الدين العراقي، ورأيت في فهرست مصنفات شيخ الإسلام أنه شرع في تأليف تعقبات على ابن الجوزي، ولم أقف على هذا التأليف، وقد تتبّعت أنا منه جملة من الأحاديث ليست بموضوعة، فمنها ما هو في سنن أبي داود والترمذي والنسائي وابن ماجة ومستدرك الحاكم وغيرها من الكتب المعتمدة وبيّنت حال كل حديث منها ضعفاً وحسناً وصحة في تأليف حافل، يسمى: «النكت البديعات على الموضوعات» .

___________________


*✍🏻 സിദ്ധീഖുൽ മിസ്ബാഹ്* 


       *8891 786 787*

______________________