ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 1 October 2018

ശിർക്ക് വാദികൾ തെളിവു കൊണ്ടുവരണമെന്ന് മുജാഹിദ് മൗലവി

ശിർക്കാണ് എന്ന് പറയുന്നതിനാണ് തെളിവ് കൊണ്ടുവരേണ്ടതെന്ന് മുജാഹിദ് നേതാവ് സകരിയ്യ സലാഹി...!
👇👇👇👁👁👁
https://youtu.be/Nq3qNRENvSw

🔵🔴🔷🔵🔴🔷🔵🔴
*ഇസ്തിഗാസക്ക്_തെളിവ്_ചോദിക്കുന്നരോട്_സകരിയ്യയുടെ_ഉഗ്രൻ_മറുപടി_എല്ലാ_മുജാഹിദും_പഠിച്ചുവെച്ചോളൂ*

*ഒരു_കാര്യം_ശിർക്കല്ലാ_എന്ന്_പറയാൻ_തെളിവ്_വേണ്ട_ശിർക്കാണ്_എന്ന്_പറയാനാണ്_തെളിവ്_വേണ്ടത്*

*ഇന്ന് മുതൽ, ഇസ്തിഗാസ നടത്തുന്ന സുന്നികളോട് തെളിവുകൾ ചോദിക്കുന്നതിന് മുമ്പ് സ്വന്തം മൗലവി പറയുന്നത് ശെരിക്കൊന്ന് കേൾക്കുക.സുന്നികളുടെ പ്രവർത്തനങ്ങൾ പ്രമാണങ്ങളുടെ പിൻബലത്തിൽ തന്നെയാണ്.അതിന്റെ തെളിവുകൾ തേടുന്നതിന് മുമ്പ്-''ശിർക്കാണെന്ന് വാദിക്കുന്നവരാണ് തെളിവ് തരേണ്ടത് ''-പറയുന്നത് മുജാഹിദ് മൗലവിയും !*


*സുന്നികൾ, അല്ലാഹുവിന്റെ അടിമകാളെന്നും മഹാന്മാരാണെന്നും വിശ്വസിച്ച് മുഅ'ജിസത്തിന്റെയും കറാമത്തിന്റെയും അടിസ്ഥാനത്തിൽ മണ്മറഞ്ഞ മഹത്തുക്കളോട് സഹായം തേടുന്നത് ശിർക്കാണെന്ന് തെളിയിക്കേണ്ടത് മുജാഹിദീങ്ങളാണ്*

*ഏതെങ്കിലും_ഒരു_ആയത്തിലോ_സ്വഹീഹായ_ഹദീസിലോ_അല്ലാഹുവിന്റെ_അടിമകളെന്നും_മഹാന്മാരാണെന്നുംവിശ്വസിച്ച് #_മുഅജിസത്തിന്റെയും_കറാമത്തിന്റെയും_അടിസ്ഥാനത്തിൽ_മണ്മറഞ്ഞ_മഹത്തുക്കളോട്_സഹായം_തേടുന്നത് *ശിർക്കാണെന്ന് പറഞ്ഞിട്ടുണ്ടോ_വഹാബികളെ....? ഉണ്ടെങ്കിൽ കൊണ്ട് വരൂ*