وهو الحبيب الذي ترجي شفاعته 💔
لكل هول من الأهوال مقتحم💔
പുണ്യ നബിയുടെ(സ)ഖബറു ശെരീഫുള്ള പരിശുദ്ധ മഖാം സ്ഥിതി ചെയ്യുന്ന ആയിശ ബീവി(റ)യുടെ വീട്ടിലേക്കുള്ള പ്രവേശന വാതിലിന്റെ വട്ടക്കണ്ണിയിൽ ,വിശുദ്ധ ബുർദ്ധ ശെരീഫിലെ"തിരുനബിയുടെ ശഫാഅത്ത്"സംബന്ധിച്ചുള്ള വരികൾ💔
-മുജാഹിദ് ഭാഷയിലെ ''ശിർക്കൻ'' ബുർദയിലെ മുപ്പത്തിയാറാം വരി എഴുതി വച്ചിരിക്കുന്നു!
അല്ലാഹു മുത്ത് നബിയുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ എല്ലാ സത്യവിശ്വാസികളെയും ചേർക്കട്ടെ.ആമീൻ
മദീനയിൽ റൗളയിൽ ഹുജ്റത്തു ഫാത്തിമയിലെ ഭിത്തിയിൽ, മുജാഹിദ് ഭാഷയിലെ ''ശിർക്കൻ'' ബുർദ വരികൾ