സ്വഹാബത്താണ് കേരളത്തിൽ ഇസ്ലാമിക പ്രബോധനതിന് നേതൃത്വം നൽകിയത്
(ഇസ്ലാഹി പ്രസ്ഥാനം ചരിത്രത്തിനു ഒരു ആമുഖം.കേരളാ നദ് വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരണം )
എന്നാൽ ഈ സത്യം മുജാഹിദുകളെ ,പല വിഷയങ്ങളിലും വല്ലാതെ അസ്വസ്ഥരാക്കി. എല്ലാ അസ്വസ്ഥതക്കും ഒറ്റമൂലി പറഞ്ഞതും എഴുതിയതും വെള്ളം കൂട്ടാതെ വിഴുങ്ങുക എന്നതാണല്ലോ. അത്കൊണ്ട് തന്നെ, പിന്നീട് മറ്റൊരു പുസ്തകത്തിൽ ഇങ്ങനെയും എഴുതി
സ്വഹാബത്ത് അല്ല കേരളത്തിൽ ഇസ്ലാം പ്രചരിപ്പിച്ചത്
(അഹ്ലു സുന്ന വൽ ജമാഅ സംശയവും മറുപടിയും ;page 2-9)